"ഗവ.എച്ച് എസ്. എസ് . സൗത്ത് ഏഴിപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
NISSAR N M (സംവാദം | സംഭാവനകൾ) '= ഏഴിപ്പുറം ( കാരുകുളം - മേച്ചേരിമോളം ) =' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= ഏഴിപ്പുറം ( കാരുകുളം - മേച്ചേരിമോളം ) = | = ഏഴിപ്പുറം ( കാരുകുളം - മേച്ചേരിമോളം ) = | ||
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കാരുകുളം ( മേച്ചേരിമോളം ). സ്കൂളിനെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സൗത്ത് എഴിപ്പുറം എന്നാണ് അറിയപ്പെടുന്നതെങ്കിലും ആ പ്രദേശം യഥാർത്ഥത്തിൽ അറിയപ്പെടുന്നത് കാരുകുളം (മേച്ചേരിമോളം) എന്ന പേരിലാണ്. ആലുവ , പെരുമ്പാവൂർ, കിഴക്കമ്പലം തുടങ്ങിയവ പ്രധാന പട്ടണങ്ങളാണ്. | |||
== '''ആരാധനാലയങ്ങൾ''' == | |||
* ചെമ്പറക്കി ജുമാ മസ്ജിദ് | |||
* എഴിപ്പുറം ഭഗവധി ക്ഷേത്രം | |||
* സെന്റ് ജോർജ് ജാക്കോബിയേറ്റ് ചർച്ച് ചെമ്പറക്കി | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സൗത്ത് എഴിപ്പുറം[[25074-hss.jpeg (പ്രമാണം) | thumb | building]] | |||
* മലയിട്തുരുത്ത് എൽ പി സ്ക്കൂൾ | |||
* മർക്കസുൽ ബുശ്റ | |||
12:02, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഏഴിപ്പുറം ( കാരുകുളം - മേച്ചേരിമോളം )
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കാരുകുളം ( മേച്ചേരിമോളം ). സ്കൂളിനെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സൗത്ത് എഴിപ്പുറം എന്നാണ് അറിയപ്പെടുന്നതെങ്കിലും ആ പ്രദേശം യഥാർത്ഥത്തിൽ അറിയപ്പെടുന്നത് കാരുകുളം (മേച്ചേരിമോളം) എന്ന പേരിലാണ്. ആലുവ , പെരുമ്പാവൂർ, കിഴക്കമ്പലം തുടങ്ങിയവ പ്രധാന പട്ടണങ്ങളാണ്.
ആരാധനാലയങ്ങൾ
- ചെമ്പറക്കി ജുമാ മസ്ജിദ്
- എഴിപ്പുറം ഭഗവധി ക്ഷേത്രം
- സെന്റ് ജോർജ് ജാക്കോബിയേറ്റ് ചർച്ച് ചെമ്പറക്കി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സൗത്ത് എഴിപ്പുറം thumb | building
- മലയിട്തുരുത്ത് എൽ പി സ്ക്കൂൾ
- മർക്കസുൽ ബുശ്റ