"ഗവ.എച്ച് .എസ്.എസ്.മണത്തണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ANUSREE TS (സംവാദം | സംഭാവനകൾ) |
ANUSREE TS (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ മണത്തണ | ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ മണത്തണ | ||
== പൊതുസ്ഥാപനങ്ങൾ == | |||
ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ മണത്തണ | ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ മണത്തണ | ||
വരി 21: | വരി 21: | ||
==ചിത്രശാല == | ==ചിത്രശാല == | ||
<gallery> | <gallery> | ||
</gallery> | </gallery> |
11:53, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഉത്തര മലബാറിലെ മലയോര ഗ്രാമമായ മണത്തണ പേരാവൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ പ്രത്യേകതലുള്ള ഒരു പ്രദേശം കൂടിയാണ് മണത്തണ ഗ്രാമം .കേരളം സിംഹം പഴശ്ശിരാജയുമായും മണത്തണ ഗ്രാമത്തിനു ബന്ധമുണ്ട് .പഴശ്ശിരാജയുടെ കിഴക്കേ കോവിലകം മണത്തണയിലായിരുന്നു .ജൈവ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ആറളം ഫാം മണത്തണ ഗ്രാമത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.അമ്പലങ്ങളും കാവുകളും മണത്തണ മറ്റൊരു പ്രത്യേകതയാണ്. കൊട്ടിയൂർ ദേവസ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൂതനാക്കൂൽ ആൾ തറ മണത്തണ ഗ്രാമത്തിന്റെ കണ്ണായ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്ഏകദേശം 100 വർഷത്തോളം പഴക്കമുള്ള കൂടത്തിൽ തറവാട് മണത്തണ എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ മണത്തണ
പൊതുസ്ഥാപനങ്ങൾ
ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ മണത്തണ
പോസ്റ്റ് ഓഫീസ്
സഹകരണ ബാങ്ക്
മണത്തണ ടൂറിസം സ്ക്വയർ