ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SHANI N K (സംവാദം | സംഭാവനകൾ)
No edit summary
SHANI N K (സംവാദം | സംഭാവനകൾ)
 
വരി 17: വരി 17:


=== വിദ്യാഭ്യാസസ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ ===
[[പ്രമാണം:14013-S.jpg|tumb|ജി.എച്ച് .എസ് .എസ് .ചുണ്ടങ്ങാപൊയിൽ]]  
[[പ്രമാണം:14013-S.jpg|tumb|chundangapoil]]  
* ജി.എച്ച് .എസ് .എസ് .ചുണ്ടങ്ങാപൊയിൽ  
* ജി.എച്ച് .എസ് .എസ് .ചുണ്ടങ്ങാപൊയിൽ
* ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.സ്കൂൾ  
* ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.സ്കൂൾ  
* ചുണ്ടങ്ങാപൊയിൽ നോർത്ത് എൽ.പി.സ്കൂൾ  
* ചുണ്ടങ്ങാപൊയിൽ നോർത്ത് എൽ.പി.സ്കൂൾ  

11:31, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ചുണ്ടങ്ങാപൊയിൽ

ചുണ്ടങ്ങാപൊയിൽ

കണ്ണൂർ ജില്ലയിൽ കതിരൂർ വില്ലേജിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് ചുണ്ടങ്ങാപൊയിൽ.

ഭൂമിശാസ്‌ത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ഉൾപ്പെട്ട ചുണ്ടങ്ങാപൊയിൽ താഴ്‌ന്ന സമതലപ്രദേശമാണ് .

ഭൂരിഭാഗവും ചരൽ കലർന്ന ചെമ്മണ്ണ് നിറഞ്ഞ പ്രദേശമാണ്.

നീരൊഴുക്കിന്റെ അധികഭാഗവും പൊന്ന്യം പുഴയിലേക്കാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ
  • പ്രാഥമിക ആരോഗ്യകേന്ദ്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

chundangapoil

  • ജി.എച്ച് .എസ് .എസ് .ചുണ്ടങ്ങാപൊയിൽ
  • ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.സ്കൂൾ
  • ചുണ്ടങ്ങാപൊയിൽ നോർത്ത് എൽ.പി.സ്കൂൾ
  • ചുണ്ടങ്ങാപൊയിൽ മുസ്ലിം എൽ.പി.സ്കൂൾ

ആരാധനാലയങ്ങൾ

കടമ്പിൽശാസ്തപ്പൻക്ഷേത്രം
  • കടമ്പിൽ ശാസ്തപ്പൻ ക്ഷേത്രം
  • കീഴാറ്റിൽ ശ്രീ വൈരികതക ക്ഷേത്രം
  • അന്തോളിക്കാവ് ക്ഷേത്രം
  • കണ്ടോത്തുംകണ്ടി പൊട്ടൻ ദേവ ക്ഷേത്രം
  • കുയ്യാണ്ടിയിൽ ജുമാമസ്ജിദ്