"ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ === | === വിദ്യാഭ്യാസസ്ഥാപനങ്ങൾ === | ||
[[പ്രമാണം:14013-S.jpg|tumb|chundangapoil]] | |||
* ജി.എച്ച് .എസ് .എസ് .ചുണ്ടങ്ങാപൊയിൽ | * ജി.എച്ച് .എസ് .എസ് .ചുണ്ടങ്ങാപൊയിൽ | ||
* ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.സ്കൂൾ | * ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.സ്കൂൾ | ||
* ചുണ്ടങ്ങാപൊയിൽ നോർത്ത് എൽ.പി.സ്കൂൾ | * ചുണ്ടങ്ങാപൊയിൽ നോർത്ത് എൽ.പി.സ്കൂൾ | ||
11:31, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ചുണ്ടങ്ങാപൊയിൽ

കണ്ണൂർ ജില്ലയിൽ കതിരൂർ വില്ലേജിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് ചുണ്ടങ്ങാപൊയിൽ.
ഭൂമിശാസ്‌ത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ഉൾപ്പെട്ട ചുണ്ടങ്ങാപൊയിൽ താഴ്‌ന്ന സമതലപ്രദേശമാണ് .
ഭൂരിഭാഗവും ചരൽ കലർന്ന ചെമ്മണ്ണ് നിറഞ്ഞ പ്രദേശമാണ്.
നീരൊഴുക്കിന്റെ അധികഭാഗവും പൊന്ന്യം പുഴയിലേക്കാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ
- പ്രാഥമിക ആരോഗ്യകേന്ദ്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ജി.എച്ച് .എസ് .എസ് .ചുണ്ടങ്ങാപൊയിൽ
- ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.സ്കൂൾ
- ചുണ്ടങ്ങാപൊയിൽ നോർത്ത് എൽ.പി.സ്കൂൾ
- ചുണ്ടങ്ങാപൊയിൽ മുസ്ലിം എൽ.പി.സ്കൂൾ
ആരാധനാലയങ്ങൾ

- കടമ്പിൽ ശാസ്തപ്പൻ ക്ഷേത്രം
- കീഴാറ്റിൽ ശ്രീ വൈരികതക ക്ഷേത്രം
- അന്തോളിക്കാവ് ക്ഷേത്രം
- കണ്ടോത്തുംകണ്ടി പൊട്ടൻ ദേവ ക്ഷേത്രം
- കുയ്യാണ്ടിയിൽ ജുമാമസ്ജിദ്
