"ഗവ.എൽ.പി.എസ് കലഞ്ഞൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
'''കലഞ്ഞൂർ''' | |||
പത്തനംതിട്ട ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനത്തുനിന്നും 25 കിലോമീറ്റർ അകലെയാണ് കലഞ്ഞൂർ പഞ്ചായത്ത്. 66 ചതുരശ്രമൈൽ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് കലഞ്ഞൂർ, കൂടൽ എന്നീ രണ്ടു വില്ലേജുകൾ ഉൾക്കൊള്ളുന്ന മലയോരപ്രദേശമാണ്. പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുവശത്ത് സഹ്യാദ്രിയും, സംരക്ഷിതവനങ്ങളും തെക്കുഭാഗത്ത് പത്തനാപുരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ഏനാദിമംഗലം, കൊടുമൺ പഞ്ചായത്തുകളും വടക്കുഭാഗത്ത് അരുവാപ്പുലം പഞ്ചായത്തും തെക്കുകിഴക്കു ദിക്കിൽ പിറവന്തൂർ പഞ്ചായത്തും വടക്കുപടിഞ്ഞാറു ദിക്കിൽ പ്രമാടം പഞ്ചായത്തുമാണ്. | പത്തനംതിട്ട ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനത്തുനിന്നും 25 കിലോമീറ്റർ അകലെയാണ് കലഞ്ഞൂർ പഞ്ചായത്ത്. 66 ചതുരശ്രമൈൽ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് കലഞ്ഞൂർ, കൂടൽ എന്നീ രണ്ടു വില്ലേജുകൾ ഉൾക്കൊള്ളുന്ന മലയോരപ്രദേശമാണ്. പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുവശത്ത് സഹ്യാദ്രിയും, സംരക്ഷിതവനങ്ങളും തെക്കുഭാഗത്ത് പത്തനാപുരം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ഏനാദിമംഗലം, കൊടുമൺ പഞ്ചായത്തുകളും വടക്കുഭാഗത്ത് അരുവാപ്പുലം പഞ്ചായത്തും തെക്കുകിഴക്കു ദിക്കിൽ പിറവന്തൂർ പഞ്ചായത്തും വടക്കുപടിഞ്ഞാറു ദിക്കിൽ പ്രമാടം പഞ്ചായത്തുമാണ്. | ||
പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും ചരിവുകളും താഴ്വരകളും വലുതും ചെറുതുമായ തോടുകളും കനാലുകളും ഈ പഞ്ചായത്തിന്റെ പ്രത്യേകതകളാണ്. പഞ്ചായത്തിന്റെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളിലും നാണ്യവിളയായ റബ്ബർ കൃഷിചെയ്യുന്നു. | പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും ചരിവുകളും താഴ്വരകളും വലുതും ചെറുതുമായ തോടുകളും കനാലുകളും ഈ പഞ്ചായത്തിന്റെ പ്രത്യേകതകളാണ്. പഞ്ചായത്തിന്റെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളിലും നാണ്യവിളയായ റബ്ബർ കൃഷിചെയ്യുന്നു. | ||