"പ്രമാണം:21015-THOLANI BAGAVATHI TEMBLE.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
പാലക്കാട്‌ ജില്ലയിലെ കുഴൽമന്ദം ബ്ലോക്കിൽ കുത്തന്നൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെറിയ ഗ്രാമ പ്രദേശം ആണ് തോലനൂർ. മദ്ധ്യ കേരളത്തിൽ പാലക്കാട്‌ ടൌൺ നിന്നും 19 കീ. മി. പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു. കുഴൽമന്ദത്തിൽ നിന്നും 10 കീ. മി. ഉള്ളിൽ ആയി സ്ഥിതിചെയ്യുന്നു. കേരള തലസ്ഥാന നഗരി തിരുവനന്തപുരത്തിൽ നിന്ന് 296 കീ. മി. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തോലനൂർ പിൻകോഡ് 678722, പോസ്‌റ്റോഫീസ് തോലനൂർ.

തരൂർ (8 കീ. മി )മങ്കര (8 കീ. മി ), ലക്കി(8 കീ. മി )ടിപേരൂർ (8 കീ. മി ) കാവശ്ശേരി (8 കീ. മി ) കുഴൽമന്ദം(9 കീ. മി ) എന്നിവയൊക്കെയാണ് അടുത്ത ഗ്രാമങ്ങൾ. വടക്ക് ആലത്തൂർ ബ്ലോക്ക്‌, പടിഞ്ഞാറു പഴയന്നൂർ ബ്ലോക്ക്‌, കിഴക്ക് പാലക്കാട്‌ ബ്ലോക്ക്‌,തെക്ക് നെന്മാറ ബ്ലോക്ക്‌  ചുറ്റപ്പെട്ടു കിടക്കുന്ന ഭൂവിഭാഗം.മലയാളം ആണ് ഭാഷ.
തരൂർ (8 കീ. മി )മങ്കര (8 കീ. മി ), ലക്കിഡി(8 കീ. മി )ടിപേരൂർ (8 കീ. മി ) കാവശ്ശേരി (8 കീ. മി ) കുഴൽമന്ദം(9 കീ. മി ) എന്നിവയൊക്കെയാണ് അടുത്ത ഗ്രാമങ്ങൾ. വടക്ക് ആലത്തൂർ ബ്ലോക്ക്‌, പടിഞ്ഞാറു പഴയന്നൂർ ബ്ലോക്ക്‌, കിഴക്ക് പാലക്കാട്‌ ബ്ലോക്ക്‌,തെക്ക് നെന്മാറ ബ്ലോക്ക്‌  ചുറ്റപ്പെട്ടു കിടക്കുന്ന ഭൂവിഭാഗം.മലയാളം ആണ് ഭാഷ.

ഒറ്റപ്പാലം, പാലക്കാട്‌, ചിറ്റൂർ, തത്തമംഗലം, ഷൊർണൂർ എന്നിവയൊക്കെയാണ് അടുത്ത നഗരങ്ങൾ.  
ഒറ്റപ്പാലം, പാലക്കാട്‌, ചിറ്റൂർ, തത്തമംഗലം, ഷൊർണൂർ എന്നിവയൊക്കെയാണ് അടുത്ത നഗരങ്ങൾ.  
വരി 28: വരി 28:
[[വർഗ്ഗം:21015WORSHIP PLACES]]
[[വർഗ്ഗം:21015WORSHIP PLACES]]
== അനുമതി ==
== അനുമതി ==
{{self|cc-by-3.0}}
 
== ആരാധനാലയങ്ങൾ ==
[[പ്രമാണം:21015-THOLANI BAGAVATHI TEMBLE.jpeg|ലഘുചിത്രം|തോലനി ഭഗവതി ക്ഷേത്രം]]
പ്രകൃതി മനോഹരമായ തോലനൂർ എന്ന ഗ്രാമപ്രദേശത്തിൽ ഈ ക്ഷേത്രത്തിലാണ്      'തോലനി മുടി 'എന്ന ഉത്സവം നടക്കുന്നത്
 
[[പ്രമാണം:21015-Amma thiruvadi temble.jpeg|ലഘുചിത്രം|അമ്മ തിരുവടി ക്ഷേത്രം]]അമ്മ തിരുവടി ക്ഷേത്രത്തിൽ തോലനൂർ വേല, കർക്കടക മാസത്തിലെ രാമായണ പാരായണം, കാർത്തികവിളക്ക് എന്നീ ഉത്സവങ്ങൾ വിശ്വാസികൾ പൂർണ്ണ അർപ്പണബോധത്തോടെ കൊണ്ടാടുന്നു.{{self|cc-by-3.0}}

10:56, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

tholanur village

ഭൂമിശാസ്ത്രം

പാലക്കാട്‌ ജില്ലയിലെ കുഴൽമന്ദം ബ്ലോക്കിൽ കുത്തന്നൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെറിയ ഗ്രാമ പ്രദേശം ആണ് തോലനൂർ. മദ്ധ്യ കേരളത്തിൽ പാലക്കാട്‌ ടൌൺ നിന്നും 19 കീ. മി. പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു. കുഴൽമന്ദത്തിൽ നിന്നും 10 കീ. മി. ഉള്ളിൽ ആയി സ്ഥിതിചെയ്യുന്നു. കേരള തലസ്ഥാന നഗരി തിരുവനന്തപുരത്തിൽ നിന്ന് 296 കീ. മി. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തോലനൂർ പിൻകോഡ് 678722, പോസ്‌റ്റോഫീസ് തോലനൂർ.

തരൂർ (8 കീ. മി )മങ്കര (8 കീ. മി ), ലക്കിഡി(8 കീ. മി )ടിപേരൂർ (8 കീ. മി ) കാവശ്ശേരി (8 കീ. മി ) കുഴൽമന്ദം(9 കീ. മി ) എന്നിവയൊക്കെയാണ് അടുത്ത ഗ്രാമങ്ങൾ. വടക്ക് ആലത്തൂർ ബ്ലോക്ക്‌, പടിഞ്ഞാറു പഴയന്നൂർ ബ്ലോക്ക്‌, കിഴക്ക് പാലക്കാട്‌ ബ്ലോക്ക്‌,തെക്ക് നെന്മാറ ബ്ലോക്ക്‌  ചുറ്റപ്പെട്ടു കിടക്കുന്ന ഭൂവിഭാഗം.മലയാളം ആണ് ഭാഷ.

ഒറ്റപ്പാലം, പാലക്കാട്‌, ചിറ്റൂർ, തത്തമംഗലം, ഷൊർണൂർ എന്നിവയൊക്കെയാണ് അടുത്ത നഗരങ്ങൾ.

അടുത്തുള്ള നാഷണൽ ഹൈവേ : NH83

നാഷണൽ ഹൈവേ :NH966

തോലനൂർ അടുത്ത് കൂടെ ഒഴുകുന്ന നദി : കുന്തി പുഴ

തോലനൂർ പാലക്കാട്‌ ടൗണിൽ നിന്നും 27 കീ. മി. അകലെ ഒരു മണിക്കൂർ വാഹന ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

tholanur locality map

ടൈം സോൺ IST (UTC+5:30)

ഉയരം : സമുദ്ര നിരപ്പിൽ നിന്നും 86മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്നു.

ടെലിഫോൺ കോഡ് : 04923

അസംബ്ലി മണ്ഡലം :തരൂർ

ലോക സഭ മണ്ഡലം : ആലത്തൂർ

അനുമതി

ആരാധനാലയങ്ങൾ

തോലനി ഭഗവതി ക്ഷേത്രം

പ്രകൃതി മനോഹരമായ തോലനൂർ എന്ന ഗ്രാമപ്രദേശത്തിൽ ഈ ക്ഷേത്രത്തിലാണ്      'തോലനി മുടി 'എന്ന ഉത്സവം നടക്കുന്നത്

അമ്മ തിരുവടി ക്ഷേത്രം

അമ്മ തിരുവടി ക്ഷേത്രത്തിൽ തോലനൂർ വേല, കർക്കടക മാസത്തിലെ രാമായണ പാരായണം, കാർത്തികവിളക്ക് എന്നീ ഉത്സവങ്ങൾ വിശ്വാസികൾ പൂർണ്ണ അർപ്പണബോധത്തോടെ കൊണ്ടാടുന്നു.

⧼wm-license-self-one-license⧽

ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, ആശയസംക്രമണത്തിനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാനും
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ രേഖപ്പെടുത്തിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്).

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:47, 18 ഏപ്രിൽ 202418:47, 18 ഏപ്രിൽ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 588 (182 കെ.ബി.)KANNADAS (സംവാദം | സംഭാവനകൾ)വർഗ്ഗം:21015WORSHIP PLACES

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:21015-THOLANI_BAGAVATHI_TEMBLE.jpeg&oldid=2476607" എന്ന താളിൽനിന്ന് ശേഖരിച്ചത്