"പ്രമാണം:21015-THOLANI BAGAVATHI TEMBLE.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രമാണം:21015-THOLANI BAGAVATHI TEMBLE.jpeg (മൂലരൂപം കാണുക)
10:56, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→ആരാധനാലയങ്ങൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | [[പ്രമാണം:Tholanur geography.jpg|ലഘുചിത്രം|tholanur village]] | ||
== ഭൂമിശാസ്ത്രം == | |||
പാലക്കാട് ജില്ലയിലെ കുഴൽമന്ദം ബ്ലോക്കിൽ കുത്തന്നൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെറിയ ഗ്രാമ പ്രദേശം ആണ് തോലനൂർ. മദ്ധ്യ കേരളത്തിൽ പാലക്കാട് ടൌൺ നിന്നും 19 കീ. മി. പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു. കുഴൽമന്ദത്തിൽ നിന്നും 10 കീ. മി. ഉള്ളിൽ ആയി സ്ഥിതിചെയ്യുന്നു. കേരള തലസ്ഥാന നഗരി തിരുവനന്തപുരത്തിൽ നിന്ന് 296 കീ. മി. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തോലനൂർ പിൻകോഡ് 678722, പോസ്‌റ്റോഫീസ് തോലനൂർ. | |||
തരൂർ (8 കീ. മി )മങ്കര (8 കീ. മി ), ലക്കിഡി(8 കീ. മി )ടിപേരൂർ (8 കീ. മി ) കാവശ്ശേരി (8 കീ. മി ) കുഴൽമന്ദം(9 കീ. മി ) എന്നിവയൊക്കെയാണ് അടുത്ത ഗ്രാമങ്ങൾ. വടക്ക് ആലത്തൂർ ബ്ലോക്ക്, പടിഞ്ഞാറു പഴയന്നൂർ ബ്ലോക്ക്, കിഴക്ക് പാലക്കാട് ബ്ലോക്ക്,തെക്ക് നെന്മാറ ബ്ലോക്ക് ചുറ്റപ്പെട്ടു കിടക്കുന്ന ഭൂവിഭാഗം.മലയാളം ആണ് ഭാഷ. | |||
ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂർ, തത്തമംഗലം, ഷൊർണൂർ എന്നിവയൊക്കെയാണ് അടുത്ത നഗരങ്ങൾ. | |||
അടുത്തുള്ള നാഷണൽ ഹൈവേ : NH83 | |||
നാഷണൽ ഹൈവേ :NH966 | |||
തോലനൂർ അടുത്ത് കൂടെ ഒഴുകുന്ന നദി : കുന്തി പുഴ | |||
തോലനൂർ പാലക്കാട് ടൗണിൽ നിന്നും 27 കീ. മി. അകലെ ഒരു മണിക്കൂർ വാഹന ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. | |||
[[പ്രമാണം:Tholanur lacality .png|ലഘുചിത്രം|tholanur locality map]] | |||
ടൈം സോൺ IST (UTC+5:30) | |||
ഉയരം : സമുദ്ര നിരപ്പിൽ നിന്നും 86മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്നു. | |||
ടെലിഫോൺ കോഡ് : 04923 | |||
അസംബ്ലി മണ്ഡലം :തരൂർ | |||
ലോക സഭ മണ്ഡലം : ആലത്തൂർ | |||
[[വർഗ്ഗം:21015WORSHIP PLACES]] | [[വർഗ്ഗം:21015WORSHIP PLACES]] | ||
== അനുമതി == | == അനുമതി == | ||
{{self|cc-by-3.0}} | |||
== ആരാധനാലയങ്ങൾ == | |||
[[പ്രമാണം:21015-THOLANI BAGAVATHI TEMBLE.jpeg|ലഘുചിത്രം|തോലനി ഭഗവതി ക്ഷേത്രം]] | |||
പ്രകൃതി മനോഹരമായ തോലനൂർ എന്ന ഗ്രാമപ്രദേശത്തിൽ ഈ ക്ഷേത്രത്തിലാണ് 'തോലനി മുടി 'എന്ന ഉത്സവം നടക്കുന്നത് | |||
[[പ്രമാണം:21015-Amma thiruvadi temble.jpeg|ലഘുചിത്രം|അമ്മ തിരുവടി ക്ഷേത്രം]]അമ്മ തിരുവടി ക്ഷേത്രത്തിൽ തോലനൂർ വേല, കർക്കടക മാസത്തിലെ രാമായണ പാരായണം, കാർത്തികവിളക്ക് എന്നീ ഉത്സവങ്ങൾ വിശ്വാസികൾ പൂർണ്ണ അർപ്പണബോധത്തോടെ കൊണ്ടാടുന്നു.{{self|cc-by-3.0}} |