ജി.എം.യു.പി.എസ് കൊടിയത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:49, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→തെയ്യത്തും കടവ്
Anusharani (സംവാദം | സംഭാവനകൾ) |
Anusharani (സംവാദം | സംഭാവനകൾ) റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== <big>കൊടിയത്തൂർ</big> == | == <big>'''കൊടിയത്തൂർ'''</big> == | ||
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൊടിയത്തൂർ .തിരുവമ്പാടി മണ്ഡലത്തിന്റെ കീഴിലാണ് ഈ ഗ്രാമം വരുന്നത് .കൊടി കുത്തിയ ഊര് എന്ന വക്കിൽ നിന്നുമാണ് പേരിന്റെ ഉത്ഭവം.സർവ്വാദരണീയരായ മതഭക്തന്മാരും പണ്ഡിതന്മാരും പ്രബലരായ നാട്ടുപ്രമാണിമാരും ശക്തരായ അധികാരികളും ജീവിച്ചിരുന്ന ഗ്രാമമാണ് കൊടിയത്തൂർ.പ്രശസ്ത സ്വാതത്ര്യ സമര സേനാനി ആയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഈ ഗ്രാമത്തിലാണ് അന്തരിച്ചത് . സാമൂഹ്യ പ്രവർത്തകനായ ബി പി മൊയ്തീൻ സ്മാരകം ഈ ഗ്രാമത്തിന്റെ ഇരുവഴഞ്ഞി പുഴയുടെ തീരത്താണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറു ചാത്തമംഗലം പഞ്ചായത്ത്,കിഴക്കു കീഴുപറമ്പ പഞ്ചായത്ത് വടക്കു മുക്കം മുനിസിപ്പാലിറ്റി എന്നിവയാണ്. | കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൊടിയത്തൂർ .തിരുവമ്പാടി മണ്ഡലത്തിന്റെ കീഴിലാണ് ഈ ഗ്രാമം വരുന്നത് .കൊടി കുത്തിയ ഊര് എന്ന വക്കിൽ നിന്നുമാണ് പേരിന്റെ ഉത്ഭവം.സർവ്വാദരണീയരായ മതഭക്തന്മാരും പണ്ഡിതന്മാരും പ്രബലരായ നാട്ടുപ്രമാണിമാരും ശക്തരായ അധികാരികളും ജീവിച്ചിരുന്ന ഗ്രാമമാണ് കൊടിയത്തൂർ.പ്രശസ്ത സ്വാതത്ര്യ സമര സേനാനി ആയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഈ ഗ്രാമത്തിലാണ് അന്തരിച്ചത് . സാമൂഹ്യ പ്രവർത്തകനായ ബി പി മൊയ്തീൻ സ്മാരകം ഈ ഗ്രാമത്തിന്റെ ഇരുവഴഞ്ഞി പുഴയുടെ തീരത്താണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറു ചാത്തമംഗലം പഞ്ചായത്ത്,കിഴക്കു കീഴുപറമ്പ പഞ്ചായത്ത് വടക്കു മുക്കം മുനിസിപ്പാലിറ്റി എന്നിവയാണ്.[[പ്രമാണം:47336-Muhammed Abdurahman Sahib Monument.jpg|thumb|Muhammed Abdurahman Sahib-Monument]] | ||
=== <big>ഭൂമിശാസ്ത്രം</big> === | === <big>ഭൂമിശാസ്ത്രം</big> === | ||
കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്തു ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കൊടിയത്തൂർ.കിഴക്കു ഭാഗത്തേയ്ക്ക് നീണ്ടു കിടക്കുന്ന പാടശേഖരം കൊടിയത്തൂർ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒന്നാണ്. കൊച്ചുകുന്നുകൾ, സമതലങ്ങൾ എന്നിവയ്ക്കിടയിലെ ഹരിതഭംഗിയും ഈ ഗ്രാമത്തിന്റെ സമ്പത്താണ്. | |||
കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്തു ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കൊടിയത്തൂർ.കിഴക്കു ഭാഗത്തേയ്ക്ക് നീണ്ടു കിടക്കുന്ന പാടശേഖരം കൊടിയത്തൂർ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒന്നാണ്. കൊച്ചുകുന്നുകൾ, സമതലങ്ങൾ എന്നിവയ്ക്കിടയിലെ ഹരിതഭംഗിയും ഈ ഗ്രാമത്തിന്റെ സമ്പത്താണ്. [[പ്രമാണം:47336-Kodiyathur padam.jpg|thumb|Kdiyathur Padam]] | |||
'''ഇരുവഞ്ഞിപ്പുഴ''' | === '''ഇരുവഞ്ഞിപ്പുഴ''' === | ||
[[പ്രമാണം:47336-Iruvazhinji river KDR.jpeg|thumb|Iruvazhinji puzha]] | [[പ്രമാണം:47336-Iruvazhinji river KDR.jpeg|thumb|Iruvazhinji puzha]] | ||
ഇരുവഞ്ഞിപ്പുഴ ഗ്രാമത്തിന്റെ വടക്കും പടിഞ്ഞാറും അതിർത്തി പ്രദേശങ്ങളെ തലോടിക്കൊണ്ട് തെക്കോട് ഒഴുകുന്നു ജനങ്ങൾ കുടിക്കാനും കുളിക്കാനും ആശ്രയിച്ചിരുന്നത് ഈ തെളിനീരായിരുന്നു. ഭൂരിഭാഗം ആളുകളും പണ്ടുകാലത്ത് ഈ പുഴയെ ആശ്രയിച്ചായിരുന്നു താമസിച്ചിരുന്നത് പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ് .ഗ്രാമത്തിലേക്ക് ആവശ്യമുള്ള ചരക്കുകൾ കൊണ്ടുവരുന്നതും ഇവിടുത്തെ കാർഷിക വിഭവങ്ങൾ കൊണ്ടുപോകുന്നതും ഇതുവഴി തന്നെ .ഈ ഇരുവഴഞ്ഞിപ്പുഴ യുടെ തീരത്തുവെച്ചാണ് എസ്കെ പൊറ്റക്കാടിന്റെ നടൻ പ്രേമം ചിത്രീകരിച്ചിരുന്നത്. | ഇരുവഞ്ഞിപ്പുഴ ഗ്രാമത്തിന്റെ വടക്കും പടിഞ്ഞാറും അതിർത്തി പ്രദേശങ്ങളെ തലോടിക്കൊണ്ട് തെക്കോട് ഒഴുകുന്നു ജനങ്ങൾ കുടിക്കാനും കുളിക്കാനും ആശ്രയിച്ചിരുന്നത് ഈ തെളിനീരായിരുന്നു. ഭൂരിഭാഗം ആളുകളും പണ്ടുകാലത്ത് ഈ പുഴയെ ആശ്രയിച്ചായിരുന്നു താമസിച്ചിരുന്നത് പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ് .ഗ്രാമത്തിലേക്ക് ആവശ്യമുള്ള ചരക്കുകൾ കൊണ്ടുവരുന്നതും ഇവിടുത്തെ കാർഷിക വിഭവങ്ങൾ കൊണ്ടുപോകുന്നതും ഇതുവഴി തന്നെ .ഈ ഇരുവഴഞ്ഞിപ്പുഴ യുടെ തീരത്തുവെച്ചാണ് എസ്കെ പൊറ്റക്കാടിന്റെ നടൻ പ്രേമം ചിത്രീകരിച്ചിരുന്നത്. | ||
=== '''തെയ്യത്തും കടവ്''' === | |||
[[പ്രമാണം:47336-Theyathum Kadavu പ്രമാണം:47336 Theyyathum kadavu.jpg|thumb|Theyathum Kadavu Bridge]] | |||
[[പ്രമാണം:47336 Theyyathum kadavu.jpg|thumb|Theyyathum kadavu]] | |||
പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ്.ഗ്രാമത്തിലേക്ക് ആവശ്യമുളള | |||
ചരക്കുകൾ കൊണ്ടു വരുന്നതും കാർഷിക വിളകൾ തിരിച്ച് കൊണ്ടുപോയിരുന്നതും ഇത് വഴി തന്നെ.ഇത് ഒരു മരക്കച്ചവടകേന്ദ്രം ആയിരുന്നു. | |||
=== <big>പ്രധാന പൊതു സ്ഥാപനങ്ങൾ</big> === | === <big>പ്രധാന പൊതു സ്ഥാപനങ്ങൾ</big> === | ||
* വില്ലേജ് ഓഫീസ് | * വില്ലേജ് ഓഫീസ്[[പ്രമാണം:47336 postoffice KDR.jpeg|thumb|postoffice]] | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
* കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് | * കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് | ||
[[പ്രമാണം:47336 panchayat KDR.jpeg|thumb|panchayat]] | [[പ്രമാണം:47336 panchayat KDR.jpeg|thumb|panchayat]] | ||
* പ്രാഥമിക ആരോഗ്യകേന്ദ്രം | * പ്രാഥമിക ആരോഗ്യകേന്ദ്രം | ||
[[പ്രമാണം:473336 PHSC KDR.jpeg|thumb|Public Health Centre]] | [[പ്രമാണം:473336 PHSC KDR.jpeg|thumb|Public Health Centre]] | ||
=== '''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>''' === | === '''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>''' === | ||
'''ജി എം യു പി എസ് കൊടിയത്തൂർ''' | |||
* '''ജി എം യു പി എസ് കൊടിയത്തൂർ''' | |||
ബ്രിടീഷ് ഭരണ കാലത് മാപ്പിള ലഹളക്ക് പത്തു വർഷം മുമ്പ് 1911ൽ അരീപ്പമണ്ണിൽ ചെറിയ കുട്ടിഹസ്സൻ ഹാജി കോട്ടമ്മൽ അദ്ദേഹത്തിന്റെ സ്ഥലത്തു കെട്ടിടമുണ്ടാക്കി സ്ഥാപിച്ച വിദ്യാലയമാണ് കൊടിയത്തൂരിലെ ഭൗതിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത് ഈ പിൽ്കാലത്തു ഇത് സർക്കാർ മാപ്പിള ലോവർ പ്രൈമറി സ്കൂൾ ആയി അറിയപ്പെട്ടു .1980 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കൊടിയത്തൂരിന്റെ മാത്രമല്ല പരിസര ഗ്രാമങ്ങളിലെയും ആദ്യത്തെ സ്കൂൾ ഇതുതന്നെ. | ബ്രിടീഷ് ഭരണ കാലത് മാപ്പിള ലഹളക്ക് പത്തു വർഷം മുമ്പ് 1911ൽ അരീപ്പമണ്ണിൽ ചെറിയ കുട്ടിഹസ്സൻ ഹാജി കോട്ടമ്മൽ അദ്ദേഹത്തിന്റെ സ്ഥലത്തു കെട്ടിടമുണ്ടാക്കി സ്ഥാപിച്ച വിദ്യാലയമാണ് കൊടിയത്തൂരിലെ ഭൗതിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത് ഈ പിൽ്കാലത്തു ഇത് സർക്കാർ മാപ്പിള ലോവർ പ്രൈമറി സ്കൂൾ ആയി അറിയപ്പെട്ടു .1980 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കൊടിയത്തൂരിന്റെ മാത്രമല്ല പരിസര ഗ്രാമങ്ങളിലെയും ആദ്യത്തെ സ്കൂൾ ഇതുതന്നെ. | ||
'''ജി എൽ പി എസ് കാരക്കുറ്റി''' | * '''ജി എൽ പി എസ് കാരക്കുറ്റി''' | ||
1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് ഈ പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന ഈ സ്കൂൾ എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. | 1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് ഈ പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന ഈ സ്കൂൾ എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. | ||
'''ജി എൽ പി എസ് പന്നിക്കോട്''' | * '''ജി എൽ പി എസ് പന്നിക്കോട്''' | ||
1926ൽ സ്ഥാപിതമായ വിദ്യഭ്യാസ സ്ഥാപനമാണിത്.ഈ പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന വിദ്യാലയമാണിത്. | 1926ൽ സ്ഥാപിതമായ വിദ്യഭ്യാസ സ്ഥാപനമാണിത്.ഈ പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന വിദ്യാലയമാണിത്. | ||
'''എസ് കെ യു പി എസ് കൊടിയത്തൂർ''' | * '''എസ് കെ യു പി എസ് കൊടിയത്തൂർ''' | ||
പൊളിഞ്ഞുപോയ എലിമെന്ററി സ്കൂളിലെ അദ്ധ്യാപകരെയും കുട്ടികളെയും ഏറ്റെടുത്ത ഒരു മാനേജ്മെന്റ് സ്കൂളിനടത്തുവാൻ കേരളം ഗവണ്മെന്റ് അംഗീകാരം നൽകി ഇതനുസരിച്ചു 1959 ജനുവരി 23 നു നിലവിൽ വന്നതാണ് എസ് കെ എ യു പി സ്കൂൾ. | പൊളിഞ്ഞുപോയ എലിമെന്ററി സ്കൂളിലെ അദ്ധ്യാപകരെയും കുട്ടികളെയും ഏറ്റെടുത്ത ഒരു മാനേജ്മെന്റ് സ്കൂളിനടത്തുവാൻ കേരളം ഗവണ്മെന്റ് അംഗീകാരം നൽകി ഇതനുസരിച്ചു 1959 ജനുവരി 23 നു നിലവിൽ വന്നതാണ് എസ് കെ എ യു പി സ്കൂൾ. | ||
'''പി ടി എം ഹൈസ്കൂൾ''' | * '''പി ടി എം ഹൈസ്കൂൾ''' | ||
കൊടിയത്തൂർ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ തടായിൽ 1979ൽ നിലവിൽ വന്നു പൂക്കോയതങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്ഥാപനം പഠന നിലവാരത്തിൽ ജില്ലയിൽ വളരെ മുന്നിൽ നിൽക്കുന്നു | കൊടിയത്തൂർ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ തടായിൽ 1979ൽ നിലവിൽ വന്നു പൂക്കോയതങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്ഥാപനം പഠന നിലവാരത്തിൽ ജില്ലയിൽ വളരെ മുന്നിൽ നിൽക്കുന്നു | ||
'''വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ''' | * '''വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ''' | ||
കൊടിയത്തൂരിന് പ്രശസ്തി ഉണ്ടാക്കുന്ന വിധത്തിൽ കാരകുറ്റിയിലെ തടായിയിൽ 1989 സ്ഥാപിച്ച വിദ്യാലയമാണിത്. | കൊടിയത്തൂരിന് പ്രശസ്തി ഉണ്ടാക്കുന്ന വിധത്തിൽ കാരകുറ്റിയിലെ തടായിയിൽ 1989 സ്ഥാപിച്ച വിദ്യാലയമാണിത്.[[പ്രമാണം:47336 Anganavadi.png|thumb|'''Anganavadi,Theyyathumkadavu''']] | ||
* '''അങ്കണവാടി''' | |||
കൊടിയത്തൂരിൽ സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഉള്ള അങ്കണവാടികളിൽ ഒന്നാണ് തെയ്യത്തുംകടവ് മാതൃക അങ്കണവാടി . കുട്ടികളുടെ സാമൂഹിക -ബൗദ്ധിക -മാനസിക വികാസങ്ങൾക്കുള്ള ഒരു പ്രധാന ഇടമാണ് ഇത്. | കൊടിയത്തൂരിൽ സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഉള്ള അങ്കണവാടികളിൽ ഒന്നാണ് തെയ്യത്തുംകടവ് മാതൃക അങ്കണവാടി . കുട്ടികളുടെ സാമൂഹിക -ബൗദ്ധിക -മാനസിക വികാസങ്ങൾക്കുള്ള ഒരു പ്രധാന ഇടമാണ് ഇത്. | ||
=== <big>ആരാധനാലയങ്ങൾ</big> === | === <big>ആരാധനാലയങ്ങൾ</big> === | ||
* '''കൊടിയത്തൂർ ജുമുഅത്ത് പള്ളി''' | |||
[[പ്രമാണം:47336 kodiyathur juma masjid.jpg|thumb|kodiyathur juma masjid]] | |||
[[പ്രമാണം:47336 kodiyathur juma masjid- an old picture.jpg|thumb|kodiyathur juma masjid-an old picture]] | |||
നൂറ്റാണ്ടുകൾ പഴക്കമുള്ള ജുമാഅത്ത് പള്ളി.പരിസര പ്രദേശങ്ങളിലെ ആദ്യപളളി. | |||
* '''കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം''' | |||
കൊടിയത്തൂരിൽ ഉത്സവം നടക്കുന്ന ഏക സ്ഥലം.പ്രതിഷ്ഠ ശിവൻ.200 കൊല്ലത്തെ പഴക്കമുണ്ട്.ആദ്യകാലത്ത് ഒരു കാവായിരുന്നു. | കൊടിയത്തൂരിൽ ഉത്സവം നടക്കുന്ന ഏക സ്ഥലം.പ്രതിഷ്ഠ ശിവൻ.200 കൊല്ലത്തെ പഴക്കമുണ്ട്.ആദ്യകാലത്ത് ഒരു കാവായിരുന്നു. | ||
* '''ഖാദിയാനി പള്ളി'''[[പ്രമാണം:47336-Khadiyani Mosque.jpg|thumb|Khadiyani Mosque]] | |||
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകത്തിൽ പ്രചാരത്തിൽ വന്ന അഹമ്മദീയ ജമാഹത്ത് 1935ൽ തന്നെ കൊടിയത്തൂരിലുമെത്തി.മിർസ ഗുലാം അഹമ്മദ് ഖാദിയാനിയുടെ സന്ദേശമാണ് അവരുടെ വിശ്വാസം. | |||
=== <big>പ്രധാന സംഭവങ്ങൾ</big> === | |||
* '''1921 ലെ ലഹള''' | |||
ഖിലാഫത്ത് പ്രസ്ഥാനത്തിൻെറ ഭാഗമായി അരങ്ങേറിയ മലബാർ ലഹളയിൽ പങ്കെടുത്ത കൊടിയത്തൂരിലെ പ്രധാനികളായിരുന്നു മുള്ളൻ മട വിച്ചാലിയും,പാലക്കാടൻ ഉണ്ണിമോയിയും. | |||
* '''ചീനിക്കല്യാണം''' | |||
1983 ൽ കോട്ടമൂഴിയിൽചുററും മണ്ണ് ഒലിച്ചുപോയതുകൊണ്ട് വേര്പടലം പുറത്തായി നിലം പൊത്താറായ പന്തലിച്ചു നിന്ന ഒരു ചീനി മരത്തെ നാട്ടിലെ ചെറുപ്പക്കാർ സംരക്ഷിച്ച സംഭവം. | |||
* മുബാഹല | * '''തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപൊക്കം''' | ||
1924(മലയാളവർഷം1099)ൽ നടന്ന പ്രകൃതിക്ഷോഭം ഗ്രാമൂണരെ കഷ്ടത്തിലാക്കിയ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ്. | |||
* '''മുബാഹല''' | |||
മുബാഹല എന്ന അറബി വാക്കിൻെറ അർത്ഥം ശാപപ്രാർതഥന.വ്യവസ്ഥാപിതമായി നടത്തിയ ആദ്യത്തെ മുബാഹല 1989 മെയ് 28ന് കൊടിയത്തൂരിൽ സംഘടിപ്പിക്കപ്പെട്ടതാണെന്ന് കരുതുന്നു. | |||
=== <big>ബി.പി.മൊയ്ദീൻ പാർക്ക്</big> === | === <big>ബി.പി.മൊയ്ദീൻ പാർക്ക്</big> === | ||
[[പ്രമാണം:47336 BP Moidheen Kabristan.jpg|thumb|BP Moidheen kabristan]] | |||
രാഷ്ട്രീയ പ്രവർത്തകനും സിനിമ സംവിധായകനും ആയിരുന്നു ബി.പി.മൊയ്ദീൻ. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ യൂത്ത് വിങ്ങിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.ഇരുവഴഞ്ഞി പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മറ്റു യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ മുങ്ങിമരിക്കുകയായിരുന്നു.മൊയ്ദീൻ -കാഞ്ചനമാല പ്രണയം ആയിരുന്നു 2015 ൽ പുറത്തിറങ്ങിയ '''എന്ന് നിന്റെ മൊയ്ദീൻ''' എന്ന [[പ്രമാണം:47336 B.P.Moidheen.jpg|thumb|B.P MOIDEEN PARK]]സിനിമയുടെ വിഷയം.ബി.പി.മൊയ്ദീൻ പാർക്ക് തെയ്യത്തുംകടവിൽ ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു. | രാഷ്ട്രീയ പ്രവർത്തകനും സിനിമ സംവിധായകനും ആയിരുന്നു ബി.പി.മൊയ്ദീൻ. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ യൂത്ത് വിങ്ങിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.ഇരുവഴഞ്ഞി പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മറ്റു യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ മുങ്ങിമരിക്കുകയായിരുന്നു.മൊയ്ദീൻ -കാഞ്ചനമാല പ്രണയം ആയിരുന്നു 2015 ൽ പുറത്തിറങ്ങിയ '''എന്ന് നിന്റെ മൊയ്ദീൻ''' എന്ന [[പ്രമാണം:47336 B.P.Moidheen.jpg|thumb|B.P MOIDEEN PARK]]സിനിമയുടെ വിഷയം.ബി.പി.മൊയ്ദീൻ പാർക്ക് തെയ്യത്തുംകടവിൽ ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു. | ||
=== <big>കൊടിയത്തൂർ ഇന്ന്</big> === | === <big>കൊടിയത്തൂർ ഇന്ന്</big> === | ||
കെട്ടിട നിർമാണമേഖലയിൽ ആധുനികതയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്.പുതിയ കെട്ടിടങ്ങൾ നിരത്തി അങ്ങാടി മോടി കൂടിയിട്ടുണ്ട്. റേഷൻകട,മാവേലി സ്റ്റോർ തുടങ്ങിയവ കൊടിയത്തൂരിൽ ഉണ്ട്.നാലു ടവറുകൾ മുഖേന | കെട്ടിട നിർമാണമേഖലയിൽ ആധുനികതയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്.പുതിയ കെട്ടിടങ്ങൾ നിരത്തി അങ്ങാടി മോടി കൂടിയിട്ടുണ്ട്. റേഷൻകട,മാവേലി സ്റ്റോർ തുടങ്ങിയവ കൊടിയത്തൂരിൽ ഉണ്ട്.നാലു ടവറുകൾ മുഖേന പ്രധാനപ്പെട്ട മിക്ക മൊബൈൽ കമ്പനികളുടെയും സാന്നിധ്യം ലഭ്യമാക്കിയിട്ടുണ്ട്.ഇവിടുത്തെ മിക്ക കെട്ടിടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. | ||
=== '''അവലംബം''' === | |||
[[പ്രമാണം:47336-kodiyathurinte kadha.jpg|thumb|kodiyathurinte kadha]] | |||
* കൊടിയത്തൂരിൻെറ കഥ-എ എം അബ്ദുൾ വഹാബ് | |||
[[വർഗ്ഗം:47336]] | |||
[[വർഗ്ഗം:ENTE GRAMAM]] |