ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സേവിയേഴ്സ് എൽപിഎസ് വട്ടക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rosmi George (സംവാദം | സംഭാവനകൾ)
No edit summary
Shinumol Francis (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= വട്ടക്കാവ് =
= '''വട്ടക്കാവ്''' =
കോട്ടയം ജില്ലയിൽ ,കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്‌ സെന്റ് സേവിയേഴ്സ് എൽ പി എസ് വട്ടക്കാവ്.
[[[[:പ്രമാണം:Vattakaav.jpg|Vattakaav.jpg]] ([[Images/8/8d/Vattakaav.jpg|പ്രമാണം]])|Thumb|vattakkavu village]]
 
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇടക്കുന്നം വില്ലേജിലെ മുണ്ടക്കയം പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് വട്ടക്കാവ്.മുണ്ടക്കയം പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത് .കോട്ടയം ജില്ലാ ആസ്ഥാനത്ത്‌ കിഴക്കോട്ട് 49 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് .കാഞ്ഞിരപ്പള്ളിയിൽ നിന്ന്  7 കിലോമീറ്റർ .
 
വട്ടക്കാവ്  പിൻകോഡ് 686512 ആണ് . തപാൽ ഹെഡ്ഓഫീസ് പാറത്തോട് (കോട്ടയം ).
 
=== '''സ്ഥാനം''' ===
ദേശീയ പാത 183 ൽ നിന്ന് 6 കിലോമീറ്റർ (31 മൈൽ ) അകലെ ചിറ്റടിയിൽ നിന്നോ പാറത്തോട് നിന്ന് ഇടക്കുന്നം വഴിയോ ആണ് വട്ടക്കാവ് സ്ഥിതി ചെയ്യുന്നത് .
 
വട്ടക്കാവിൽ എത്തിച്ചേരാവുന്ന ദേശീയ പാത
 
പാത: NH966A
 
ദേശീയ പാത: NH85
 
== പൊതുസ്ഥാപനങ്ങൾ ==
 
പോസ്റ്റ് ഓഫിസ് ഇഞ്ചിയാനി
 
ഇഞ്ചിയാനി സർവീസ് സഹകരണ ബാങ്ക്
 
PHC വട്ടക്കാവ് 
 
ചെറുമല ലൈബ്രറി 
 
===== '''ആരാധനാലയങ്ങൾ''' =====
ചെറുമല പശ്ചിമ ഭഗവതി Temple
 
ഹോളി ഫാമിലി church
 
സെന്റ് ജോർജ്‌ church Neelampara
 
====== വിദ്യാഭാസ സ്ഥാപനങ്ങൾ ======
സെൻ്റ് സേവ്യേഴ്‌സ് എൽ പി സ്കൂൾ വട്ടക്കാവ്
 
ഹോളി ഫാമിലി സ്‌കൂൾ ഇഞ്ചിയാനി

10:37, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

വട്ടക്കാവ്

[[Vattakaav.jpg (പ്രമാണം)|Thumb|vattakkavu village]]

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇടക്കുന്നം വില്ലേജിലെ മുണ്ടക്കയം പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് വട്ടക്കാവ്.മുണ്ടക്കയം പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത് .കോട്ടയം ജില്ലാ ആസ്ഥാനത്ത്‌ കിഴക്കോട്ട് 49 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് .കാഞ്ഞിരപ്പള്ളിയിൽ നിന്ന്  7 കിലോമീറ്റർ .

വട്ടക്കാവ്  പിൻകോഡ് 686512 ആണ് . തപാൽ ഹെഡ്ഓഫീസ് പാറത്തോട് (കോട്ടയം ).

സ്ഥാനം

ദേശീയ പാത 183 ൽ നിന്ന് 6 കിലോമീറ്റർ (31 മൈൽ ) അകലെ ചിറ്റടിയിൽ നിന്നോ പാറത്തോട് നിന്ന് ഇടക്കുന്നം വഴിയോ ആണ് വട്ടക്കാവ് സ്ഥിതി ചെയ്യുന്നത് .

വട്ടക്കാവിൽ എത്തിച്ചേരാവുന്ന ദേശീയ പാത

പാത: NH966A

ദേശീയ പാത: NH85

പൊതുസ്ഥാപനങ്ങൾ

പോസ്റ്റ് ഓഫിസ് ഇഞ്ചിയാനി

ഇഞ്ചിയാനി സർവീസ് സഹകരണ ബാങ്ക്

PHC വട്ടക്കാവ്

ചെറുമല ലൈബ്രറി

ആരാധനാലയങ്ങൾ

ചെറുമല പശ്ചിമ ഭഗവതി Temple

ഹോളി ഫാമിലി church

സെന്റ് ജോർജ്‌ church Neelampara

വിദ്യാഭാസ സ്ഥാപനങ്ങൾ

സെൻ്റ് സേവ്യേഴ്‌സ് എൽ പി സ്കൂൾ വട്ടക്കാവ്

ഹോളി ഫാമിലി സ്‌കൂൾ ഇഞ്ചിയാനി