"ജി.എച്ച്.എസ്.എസ്.മാതമംഗലം/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''എൻ്റെ വിദ്യാലയം''' '''ഹൈടെക് വിദ്യാലയം''' പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ കുട്ടികളെ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

'''ഹൈടെക് വിദ്യാലയം'''
'''ഹൈടെക് വിദ്യാലയം'''
== '''ഹൈടെക് സൗകര്യങ്ങൾ''' ==

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ കുട്ടികളെ മറ്റേതൊരു രാജ്യത്തെ കുട്ടികളോടും കിടപിടിക്കാൻ പ്രാപ്തരാക്കുക എന്ന വിശാലവീക്ഷണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് എല്ലാ അറിവും പ്രാപ്തമാക്കുക, അതിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ നല്ലൊരു സംരംഭമാണ് ഹൈടെക് വിദ്യാലയം .കണ്ടും, കേട്ടും, അനുഭവിച്ചും ,ചെയ്തു നോക്കിയും, സംവാദങ്ങളിലും ചർച്ചകളിലുമേർപ്പെട്ടും അറിവിൻ്റെ, ചിന്തയുടെ, യുക്തിയുടെ ഉന്നത മേഖലകളിലേക്കു നയിക്കാൻ ഇന്ന് സാധ്യത തെളിഞ്ഞിരിക്കുകയാണ്. മാതമംഗലം സി പി നാരായണൻ സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ മുഴുവൻ ക്ലാസുകളും ഹൈടെക് ക്ലാസുകളാണ്‌.

* ഹൈസ്‍കൂളിലെ മുഴുവൻ ക്ളാസ്‍മുറികളിലും ഹൈടെക് സജ്ജീകരണം
* 20 കമ്പ്യൂട്ടറുകളോടെയുള്ള  ഹൈസ്‍കൂൾ കമ്പ്യൂട്ടർ ലാബ്
* അപ്പർ പ്രൈമറി വിഭാഗത്തിന് ഹൈടെക് ലാബ് റൂം
== ചിത്രശാല ==
<gallery>
പ്രമാണം:13094 hitech printer.jpg| ഹൈടെക് പ്രിൻ്റ്റർ
പ്രമാണം:13094 hitech Photostat mechine.jpg| ഹൈടെക് ഫോട്ടോസ്റ്റാറ്റ് മെഷീൻ
പ്രമാണം:13094 hitech Audio Aids.jpg| ഹൈടെക് ഓഡിയോ സൗകര്യങ്ങൾ
പ്രമാണം:13094 hitech projector.jpg| ഹൈടെക് പ്രൊജക്ട്ർ
പ്രമാണം:13094 hitech computer lab.jpg| ഹൈടെക് കമ്പ്യ‍ൂട്ടർ ലാബ്
</gallery>

09:58, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എൻ്റെ വിദ്യാലയം

ഹൈടെക് വിദ്യാലയം

ഹൈടെക് സൗകര്യങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ കുട്ടികളെ മറ്റേതൊരു രാജ്യത്തെ കുട്ടികളോടും കിടപിടിക്കാൻ പ്രാപ്തരാക്കുക എന്ന വിശാലവീക്ഷണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് എല്ലാ അറിവും പ്രാപ്തമാക്കുക, അതിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ നല്ലൊരു സംരംഭമാണ് ഹൈടെക് വിദ്യാലയം .കണ്ടും, കേട്ടും, അനുഭവിച്ചും ,ചെയ്തു നോക്കിയും, സംവാദങ്ങളിലും ചർച്ചകളിലുമേർപ്പെട്ടും അറിവിൻ്റെ, ചിന്തയുടെ, യുക്തിയുടെ ഉന്നത മേഖലകളിലേക്കു നയിക്കാൻ ഇന്ന് സാധ്യത തെളിഞ്ഞിരിക്കുകയാണ്. മാതമംഗലം സി പി നാരായണൻ സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ മുഴുവൻ ക്ലാസുകളും ഹൈടെക് ക്ലാസുകളാണ്‌.

  • ഹൈസ്‍കൂളിലെ മുഴുവൻ ക്ളാസ്‍മുറികളിലും ഹൈടെക് സജ്ജീകരണം
  • 20 കമ്പ്യൂട്ടറുകളോടെയുള്ള ഹൈസ്‍കൂൾ കമ്പ്യൂട്ടർ ലാബ്
  • അപ്പർ പ്രൈമറി വിഭാഗത്തിന് ഹൈടെക് ലാബ് റൂം

ചിത്രശാല