"ഗവ. എച്ച് എസ് എസ് തരുവണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. ഇത് വൈത്തിരി തരുവണ യെയും സ്റ്റേറ്റ് ഹൈവേ 54 കുറ്റിയാടി മാനന്തവാടി യെയും യോജിപ്പിക്കുന്ന ഒരു ജംഗ്ഷനാണ് . | വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. ഇത് വൈത്തിരി തരുവണ യെയും സ്റ്റേറ്റ് ഹൈവേ 54 കുറ്റിയാടി മാനന്തവാടി യെയും യോജിപ്പിക്കുന്ന ഒരു ജംഗ്ഷനാണ് . | ||
== '''ഭൂമിശാസ്ത്രം''' | == '''ഭൂമിശാസ്ത്രം''' = | ||
[[പ്രമാണം:15069 | [[പ്രമാണം:15069 tharuvana.jpeg|thumb|]] | ||
വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു മനോഹര ഗ്രാമമാണ് തരുവണ.വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ യെയും , താലൂക്ക് ആസ്ഥാനവും ജില്ലയിലെ പ്രധാന നഗരവുമായി മാനന്തവാടി യെയും അതിർത്തി ജില്ലയായ കോഴിക്കോടി നെയും ബന്ധിപ്പിക്കുന്ന ജംഗ്ഷൻ ആണ് തരുവണ എന്ന ഗ്രാമം . | വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു മനോഹര ഗ്രാമമാണ് തരുവണ.വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ യെയും , താലൂക്ക് ആസ്ഥാനവും ജില്ലയിലെ പ്രധാന നഗരവുമായി മാനന്തവാടി യെയും അതിർത്തി ജില്ലയായ കോഴിക്കോടി നെയും ബന്ധിപ്പിക്കുന്ന ജംഗ്ഷൻ ആണ് തരുവണ എന്ന ഗ്രാമം . | ||
08:02, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തരുവണ
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. ഇത് വൈത്തിരി തരുവണ യെയും സ്റ്റേറ്റ് ഹൈവേ 54 കുറ്റിയാടി മാനന്തവാടി യെയും യോജിപ്പിക്കുന്ന ഒരു ജംഗ്ഷനാണ് .
= ഭൂമിശാസ്ത്രം
വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു മനോഹര ഗ്രാമമാണ് തരുവണ.വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ യെയും , താലൂക്ക് ആസ്ഥാനവും ജില്ലയിലെ പ്രധാന നഗരവുമായി മാനന്തവാടി യെയും അതിർത്തി ജില്ലയായ കോഴിക്കോടി നെയും ബന്ധിപ്പിക്കുന്ന ജംഗ്ഷൻ ആണ് തരുവണ എന്ന ഗ്രാമം .
ഗ്രാമ ചരിത്രം
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു പ്രദേശമാണ് തരുവണ. 'തരു','അണ' എന്നീ രണ്ടു വാക്കുകൾ കൂടിചേർന്നാണ് 'തരുവണ' എന്ന പേര് വന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ഈ വഴി പോയിരുന്ന വണ്ടികളിൽ നിന്ന് ചുങ്കം ഈടാക്കിയിരുന്നു. അക്കാലത്ത് പണത്തിന് അണ എന്നു പറയാറുണ്ടായിരുന്നു.അങ്ങനെ തരൂ, അണ എന്നീ രണ്ടു വാക്കുകൾ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്. അഥവാ "അണ തരു പൈസ തരു"..... 'തരുവണ'
പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- കനറാ ബാങ്ക്
- സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
ശ്രദ്ധേയരായ വ്യക്തികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GUPS തരുവണ
- GUPS കരിങ്ങാരി
- GHSS തരുവണ