"സി എം എസ്എൽപിഎസ് മുണ്ടക്കയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
പശ്ചിമ ദേവി ക്ഷേത്രം, പശ്ചിമ. | പശ്ചിമ ദേവി ക്ഷേത്രം, പശ്ചിമ. | ||
=== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' === | |||
മുണ്ടക്കയം പോസ്റ്റ് ഓഫീസ് | |||
മുണ്ടക്കയം പോലീസ് സ്റ്റേഷൻ | |||
മുണ്ടക്കയം സർക്കാർ ജനറൽ ആശുപത്രി | |||
PWD ഗസ്റ്റ് ഹൗസ് | |||
ബിഎസ്എൻഎൽ ഓഫീസ് | |||
കേരള വാട്ടർ അതോറിറ്റി ഓഫീസ് | |||
കെഎസ്ഇബി ഓഫീസ് | |||
വില്ലേജ് ഓഫീസ് | |||
കൃഷിഭവൻ | |||
സെൻട്രൽ എക്സൈസ് ഓഫീസ്, മുണ്ടക്കയം | |||
എക്സൈസ് റേഞ്ച് ഓഫീസ്, മുണ്ടക്കയം | |||
തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ഓഫീസ്, മുണ്ടക്കയം. | |||
=== '''ശ്രദ്ധേയരായ വ്യക്തികൾ''' === | |||
'''തിലകൻ'''-പ്രമുഖ മലയാള ചലച്ചിത്ര നടൻ, ഇരുന്നൂറിലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര,സ്റ്റേജ് നടൻ | |||
'''ജോസഫ് എബ്രഹാം''' - അത്‌ലറ്റ് - 2010 ഗ്വാങ്‌ഷു ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി 400 മീറ്റർ ഹർഡിൽസ് സ്വർണം നേടി. | |||
'''സീമ ജി നായർ''' - മലയാള സിനിമയിലെയും സീരിയലുകളിലെയും സഹ നടി. |
07:56, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
മുണ്ടക്കയം
കോട്ടയം ജില്ലയിലെ കിഴക്കെ അതിർത്തിയിലുള്ള ഒരു പട്ടണമാണ് മുണ്ടക്കയം.ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന ഈ സ്ഥലം മണിമലയാറിന്റെ തീരത്തുള്ള ഒരു ചെറിയ പട്ടണമാണ്.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ മുണ്ടക്കയം, ഇടക്കുന്നം, എരുമേലി വടക്ക് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 56 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മുണ്ടക്കയം ഗ്രാമപഞ്ചായത്ത്.
നാമചരിത്രം
മുണ്ടക്കയം ചന്തയുടെ സമീപത്തെ കയത്തിൽ ധാരാളം മുണ്ടികൾ (ചാരകൊക്ക്) വന്നിരിക്കുമായിരുന്നുവത്രേ. ആ കയത്തെ സി. എം. എസ്. സുവിശേഷ പ്രവർത്തകനായിരുന്ന ഹെൻറി ബേക്കർ ജൂനിയർ മുണ്ടിക്കയം എന്നു വിളിച്ചു. ക്രമേണ സമീപത്തെ ചന്തയ്ക്കും ആ പേര് ലഭിച്ചു. പിന്നീട് കാലാന്തരത്തിൽ അത് ലോപിച്ച് മുണ്ടക്കയം ആയിത്തീർന്നുവെന്ന് കരുതപ്പെടുന്നു.
വിദ്യാഭ്യാസരംഗം
ധാരാളം വിദ്യാലയങ്ങൾ ഉള്ള സ്ഥലമാണ് മുണ്ടക്കയം. സി.എം.എസ്.എൽ.പി.സ്കൂൾ, സി.എം.എസ്.ഹൈസ്കൂൾ, വിൻഷ്യൻ സഭയുടെ കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ പബ്ലിക് സ്കൂൾ , സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ,സെന്റ് ആന്റണീസ് യു.പി. സ്കൂൾ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, സെന്റ് ജൊസഫ്സ് ഗേൾസ് ഹൈസ്ക്കുൾ, മുരിക്കുംവയൽ ഗവണ്മെന്റ്ഹയർ സെക്കന്ററി സ്കൂൾ,ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ മാനേജ്മെന്റിന് കീഴിലുള്ള കോളേജ് ശ്രീ ശബരീശ മുതലായവ മുണ്ടക്കയത്തെ പ്രധാന വിദ്യാലയങ്ങളാണ്.
ആരാധനാലയങ്ങൾ
മുണ്ടക്കയം മുസ്ലിം ജുമാ അത്ത് ടൗൺ ജുമാ മസ്ജിദ്
മസ്ജിദുൽ വഫ
ചോറ്റി ജുമാ മസ്ജിദ്
വരിക്കാനി ജുമാമസ്ജിദ്
മസ്ജിദ് അസ്സലാം, പൈങ്ങന
സലഫി മസ്ജിദ്
സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി, പൈങ്ങന, മുണ്ടക്കയം
മോർ ഇഗ്നേഷ്യസ് ഏലിയാസ് മൂന്നാമൻ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി, മുണ്ടക്കയം
ഹോളി ട്രിനിറ്റി C.S.I ചർച്ച്, മുണ്ടക്കയം
സെൻ്റ് മേരീസ് ചർച്ച്, മുണ്ടക്കയം
സെൻ്റ് ജോസഫ്സ് ചർച്ച്, മുണ്ടക്കയം
ഔവർ ലേഡി ഓഫ് ഡോളേഴ്സ് ഫൊറാന ചർച്ച്,മുണ്ടക്കയം
ബഥേൽ മാർത്തോമ്മാ ചർച്ച്, മുണ്ടക്കയം
ജോൺ പോൾ സെൻ്റർ ചർച്ച്,31-ാം മൈൽ മുണ്ടക്കയം
അപ്പസ്തോലിക് ഒബ്ലേറ്റ്സ്, 31-ാം മൈൽ, മുണ്ടക്കയം
സാൻ പിയോ കപ്പൂച്ചിൻ ആശ്രമം, മുണ്ടക്കയം
പാലക്കുന്നേൽ ശ്രീ ധർമ്മശാസ്താവ് ക്ഷേത്രം കൂട്ടിക്കൽ
പാർത്ഥസാരഥി ക്ഷേത്രം, മുണ്ടക്കയം
ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ബോയ്സ് എസ്റ്റേറ്റ്, 35-ാം മൈൽ
വള്ളിയാംകാവ് ദേവീക്ഷേത്രം, പാലൂർക്കാവ്
ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, അമരാവതി
താളുങ്കൽ ശ്രീമഹാദേവി ക്ഷേത്രം, കൂട്ടിക്കൽ
ശ്രീ ചെറുവള്ളി ദേവീക്ഷേത്രം, പുഞ്ചായൽ
ചോട്ടി ശ്രീമഹാദേവ ക്ഷേത്രം
മുരിക്കുംവയൽ ശ്രീ മഹാ വിഷ്ണു ക്ഷേത്രം, മുരിക്കുംവയൽ
പശ്ചിമ ദേവി ക്ഷേത്രം, പശ്ചിമ.
പ്രധാന പൊതുസ്ഥാപനങ്ങൾ
മുണ്ടക്കയം പോസ്റ്റ് ഓഫീസ്
മുണ്ടക്കയം പോലീസ് സ്റ്റേഷൻ
മുണ്ടക്കയം സർക്കാർ ജനറൽ ആശുപത്രി
PWD ഗസ്റ്റ് ഹൗസ്
ബിഎസ്എൻഎൽ ഓഫീസ്
കേരള വാട്ടർ അതോറിറ്റി ഓഫീസ്
കെഎസ്ഇബി ഓഫീസ്
വില്ലേജ് ഓഫീസ്
കൃഷിഭവൻ
സെൻട്രൽ എക്സൈസ് ഓഫീസ്, മുണ്ടക്കയം
എക്സൈസ് റേഞ്ച് ഓഫീസ്, മുണ്ടക്കയം
തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ഓഫീസ്, മുണ്ടക്കയം.
ശ്രദ്ധേയരായ വ്യക്തികൾ
തിലകൻ-പ്രമുഖ മലയാള ചലച്ചിത്ര നടൻ, ഇരുന്നൂറിലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര,സ്റ്റേജ് നടൻ
ജോസഫ് എബ്രഹാം - അത്‌ലറ്റ് - 2010 ഗ്വാങ്‌ഷു ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി 400 മീറ്റർ ഹർഡിൽസ് സ്വർണം നേടി.
സീമ ജി നായർ - മലയാള സിനിമയിലെയും സീരിയലുകളിലെയും സഹ നടി.