"കലാം.എൽ.പി.എസ്. വെള്ളീരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വെള്ളേരി അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ ചരിത്ര പ്രസിദ്ധമായ കടുങ്ങല്ലൂർ പാലത്തിനു തൊട്ടു മുമ്പുള്ള ഒരു മനോഹരമായ കാർഷിക ഗ്രാമമാണ് വെള്ളേരി' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[വെള്ളേരി]] | [[വെള്ളേരി]] | ||
[[പ്രമാണം:48235 school.jpg|thumb|എന്റെ സ്കൂൾ]] | |||
അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ ചരിത്ര പ്രസിദ്ധമായ കടുങ്ങല്ലൂർ പാലത്തിനു തൊട്ടു മുമ്പുള്ള ഒരു മനോഹരമായ കാർഷിക ഗ്രാമമാണ് വെള്ളേരി | |||
[[ഭൂമിശാസ്ത്രം]] | |||
[[പ്രമാണം:48235 paadam.JPG|thumb|വെള്ളേരി പാടം]] | |||
ഹരിതാഭമായ ഈ ഗ്രാമം നിരവധി കൃഷികളാൽ സമ്പന്നമാണ്. പച്ചപട്ടുടുത്തു നിൽക്കുന്ന വയലേലകൾ, കുന്നുകൾ എന്നിവ ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. ഗ്രാമത്തിന്റെ തെക്കുഭാഗം അതിരിട്ടു നിൽക്കുന്ന കുന്ന് ചെമ്പാപറമ്പ് എന്ന് അറിയപ്പെടുന്നു. ഈ കുന്നിൻമുകളിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തെക്കു ഭാഗം മുണ്ടമ്പ്ര താഴത്തുമുറി പ്രദേശം ആണ് | |||
[[പ്രമാണം:48235 palam.jpeg|thumb|കടുങ്ങല്ലൂർ പാലം]] | |||
[[പൊതു സ്ഥാപങ്ങൾ]] | |||
* താഴത്തുമുറി അംഗനവാടി | |||
* പാലത്തിങ്ങൽ അംഗനവാടി | |||
* പൂച്ചക്കണ്ണി അംഗനവാടി | |||
[[ആരാധനാലയങ്ങൾ]] | |||
[[വിദ്യാഭ്യാസ സ്ഥാപനങ്ങൾ]] |
07:39, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ ചരിത്ര പ്രസിദ്ധമായ കടുങ്ങല്ലൂർ പാലത്തിനു തൊട്ടു മുമ്പുള്ള ഒരു മനോഹരമായ കാർഷിക ഗ്രാമമാണ് വെള്ളേരി
ഹരിതാഭമായ ഈ ഗ്രാമം നിരവധി കൃഷികളാൽ സമ്പന്നമാണ്. പച്ചപട്ടുടുത്തു നിൽക്കുന്ന വയലേലകൾ, കുന്നുകൾ എന്നിവ ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. ഗ്രാമത്തിന്റെ തെക്കുഭാഗം അതിരിട്ടു നിൽക്കുന്ന കുന്ന് ചെമ്പാപറമ്പ് എന്ന് അറിയപ്പെടുന്നു. ഈ കുന്നിൻമുകളിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. തെക്കു ഭാഗം മുണ്ടമ്പ്ര താഴത്തുമുറി പ്രദേശം ആണ്
- താഴത്തുമുറി അംഗനവാടി
- പാലത്തിങ്ങൽ അംഗനവാടി
- പൂച്ചക്കണ്ണി അംഗനവാടി