"സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
'''പൊതുസ്ഥാപനങ്ങൾ'''
'''പൊതുസ്ഥാപനങ്ങൾ'''


* സെന്റ് ആന്റണിസ് യു .പി സ്‌കൂൾ പൈങ്ങളം
* സെന്റ് ആന്റണിസ് യു .പി സ്‌കൂൾ പൈങ്ങളം[[പ്രമാണം:31542 schoolmainbuilding.jpg | thumb | St. Antony's UP School, Paingalam]]
* സെന്റ് മേരീസ് ക്‌നാനായ കാത്തലിക്‌ ചർച്ച് ചെറുകര
* സെന്റ് മേരീസ് ക്‌നാനായ കാത്തലിക്‌ ചർച്ച് ചെറുകര[[പ്രമാണം:31542 St-Marys-Knanaya-Catholic-Church-Cherukara.jpg | thumb | സെന്റ് മേരീസ് ക്‌നാനായ കാത്തലിക്‌ ചർച്ച് ചെറുകര]]
* സെന്റ്. മേരീസ് ചർച്ച് , പൈങ്ങളം  
* സെന്റ്. മേരീസ് ചർച്ച് , പൈങ്ങളം  
[[പ്രമാണം:31542 Paingalam palli.jpg | thumb | സെന്റ്. മേരീസ് ചർച്ച് , പൈങ്ങളം ]]
*വലവൂർ സർവീസ് സഹകരണ ബാങ്ക്
*വലവൂർ സർവീസ് സഹകരണ ബാങ്ക്
* വില്ലേജ് ഓഫീസ് വള്ളിച്ചിറ<gallery>
[[പ്രമാണം:31542 Valavoor bank.jpg | thumb | വലവൂർ സർവീസ് സഹകരണ ബാങ്ക്]]
പ്രമാണം:31542 schoolmainbuilding.jpg|St. Antony's UP School, Paingalam
* വില്ലേജ് ഓഫീസ് വള്ളിച്ചിറ
</gallery>

01:03, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പൈങ്ങളം (ചെറുകര)

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കരൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലാണ് പൈങ്ങളം ഗ്രാമം സ്ഥിതിചെയ്യുന്നത്. മണ്ണിനോട് പടവെട്ടിയ കർഷകരാൽ സമൃദ്ധമായ ഒരു കാർഷിക ഗ്രാമമാണിത്. മീനച്ചിലാറിന്റെ കരുതലിൽ കേരവൃക്ഷങ്ങളും റബ്ബർ മരങ്ങളും സ്വാഗതം ചെയ്യുന്ന ഹരിതഭൂമി.

പാലാ നഗരത്തിൽ നിന്നും 6 കിലോമീറ്റർ മാറി, പാലാ - വൈക്കം റോഡിനോട് ചേർന്നാണ് പൈങ്ങളം (ചെറുകര) ഗ്രാമം സ്ഥിതി ചെയ്യുന്നത്.

1560ൽ സ്ഥാപിതമായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ മടിത്തട്ടിലാണ്, ചെറുകര ഗ്രാമവും സെന്റ്. ആന്റണീസ് യു പി സ്കൂളും സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • സെന്റ് ആന്റണിസ് യു .പി സ്‌കൂൾ പൈങ്ങളം
    St. Antony's UP School, Paingalam
  • സെന്റ് മേരീസ് ക്‌നാനായ കാത്തലിക്‌ ചർച്ച് ചെറുകര
    സെന്റ് മേരീസ് ക്‌നാനായ കാത്തലിക്‌ ചർച്ച് ചെറുകര
  • സെന്റ്. മേരീസ് ചർച്ച് , പൈങ്ങളം
സെന്റ്. മേരീസ് ചർച്ച് , പൈങ്ങളം
  • വലവൂർ സർവീസ് സഹകരണ ബാങ്ക്
വലവൂർ സർവീസ് സഹകരണ ബാങ്ക്
  • വില്ലേജ് ഓഫീസ് വള്ളിച്ചിറ