"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍കൂൾ ചെണ്ടയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
[[പ്രമാണം:Kglp.jpg|ലഘുചിത്രം]] | |||
</gallery> | |||
[[പ്രമാണം:Kglp.jpg|ലഘുചിത്രം|കല്ലറക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ]] | |||
= കല്ലറയ്ക്കൽ ഗവ:എൽ പി സ്കൂൾ = | = കല്ലറയ്ക്കൽ ഗവ:എൽ പി സ്കൂൾ = | ||
1886 സ്ഥാപിതമായ ചെണ്ടയാട് പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒന്നാണ് കല്ലറക്കൽ ഗവ:എൽ പി സ്കൂൾ.ഈ പ്രദേശത്തെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.മന്ത്രിയും പെരിങ്ങളം നിയോജകമണ്ഡലം എംഎൽഎയും ഒക്കെ ആയി കേരള രാഷ്ട്രീയത്തിൽ വിരാജിച്ച യശശരീരനായ പി ആർ കുറുപ്പ് അടക്കമുള്ളവർ അദ്ധ്യാപനം നടത്തിയ വിദ്യാലയമാണ് കല്ലറക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ. | 1886 സ്ഥാപിതമായ ചെണ്ടയാട് പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒന്നാണ് കല്ലറക്കൽ ഗവ:എൽ പി സ്കൂൾ.ഈ പ്രദേശത്തെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.മന്ത്രിയും പെരിങ്ങളം നിയോജകമണ്ഡലം എംഎൽഎയും ഒക്കെ ആയി കേരള രാഷ്ട്രീയത്തിൽ വിരാജിച്ച യശശരീരനായ പി ആർ കുറുപ്പ് അടക്കമുള്ളവർ അദ്ധ്യാപനം നടത്തിയ വിദ്യാലയമാണ് കല്ലറക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ. |
00:46, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കല്ലറയ്ക്കൽ ഗവ:എൽ പി സ്കൂൾ
1886 സ്ഥാപിതമായ ചെണ്ടയാട് പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒന്നാണ് കല്ലറക്കൽ ഗവ:എൽ പി സ്കൂൾ.ഈ പ്രദേശത്തെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.മന്ത്രിയും പെരിങ്ങളം നിയോജകമണ്ഡലം എംഎൽഎയും ഒക്കെ ആയി കേരള രാഷ്ട്രീയത്തിൽ വിരാജിച്ച യശശരീരനായ പി ആർ കുറുപ്പ് അടക്കമുള്ളവർ അദ്ധ്യാപനം നടത്തിയ വിദ്യാലയമാണ് കല്ലറക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ.