"എ. എൽ. പി. എസ്. ഇരവിമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Anuraphael (സംവാദം | സംഭാവനകൾ) No edit summary |
Anuraphael (സംവാദം | സംഭാവനകൾ) |
||
വരി 5: | വരി 5: | ||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | === പ്രധാന പൊതുസ്ഥാപനങ്ങൾ === | ||
* ഇരവിമംഗലം വായനശാല | |||
* ആയുർവേദ ഗവണ്മെന്റ് ആശുപത്രി | |||
* വിദ്യാലയങ്ങൾ | |||
==== ആരാധനാലയങ്ങൾ ==== | |||
* സെന്റ് മേരീസ് പള്ളി | |||
* ശ്രീ സുബ്രഹ്മണ്യ സ്വാമി അമ്പലം | |||
===== വിദ്യാഭ്യാസസ്ഥാപനങ്ങൾ ===== |
00:43, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഇരവിമംഗലം
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ഇരവിമംഗലം .
ഓരോ വ്യക്തിയുടെയും രക്തഗ്രൂപ്പ് നിർണ്ണയിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമെന്ന ബഹുമതി ഈ ഗ്രാമം സ്വന്തമാക്കി .തൃശൂർ ടൗണിൽ നിന്നും 6കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം സ്ഥിതി ചെയുന്നത് .
പ്രധാന പൊതുസ്ഥാപനങ്ങൾ
- ഇരവിമംഗലം വായനശാല
- ആയുർവേദ ഗവണ്മെന്റ് ആശുപത്രി
- വിദ്യാലയങ്ങൾ
ആരാധനാലയങ്ങൾ
- സെന്റ് മേരീസ് പള്ളി
- ശ്രീ സുബ്രഹ്മണ്യ സ്വാമി അമ്പലം