"സെന്റ് ആന്റണീസ് എൽ.പി.എസ്. ആനിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:28210 using HotCat)
(ചെ.) (added Category:Ente gramam using HotCat)
 
വരി 15: വരി 15:


[[വർഗ്ഗം:28210]]
[[വർഗ്ഗം:28210]]
[[വർഗ്ഗം:Ente gramam]]

23:33, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ആനിക്കാട്

കോതയാർ, തൊടുപുഴയാർ, കാളിയാർ എന്നീ മൂന്ന് പുഴകളുടെ സംഗമസ്ഥലമായ ത്രിവേണി സംഗമം ഉൾപ്പെടുന്ന മൂവാറ്റുപുഴ താലൂക്കിലെ ആവോലി പഞ്ചായത്തിലാണ് നാട്ടിൻപുറത്തിന്റെ തനിമയും ശാലീനതയും കുലീനത്വവും തുളുമ്പിനിൽക്കുന്ന ആനിക്കാട് ഗ്രാമം.

ആഞ്ഞിലികൾ അധികമുള്ള നാടായതിനാൽ ആനിക്കാട് എന്ന പേര് വന്നു എന്ന് ഐതിഹ്യം. ആനകൾ ഉള്ള കാടായതി നാൽ ആനിക്കാട് എന്ന പേര് വന്നു എന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്. ഈ ഗ്രാമ ത്തിന് തിലകക്കുറിയായി 100 വർഷക്കാലമായി വിളങ്ങി വിരാചിക്കുകയാണ് ഈ വിദ്യാലയം. പെരിങ്ങഴ ഇടവകദേവാലയത്തിന്റെ കീഴിൽ 1923-ൽ വി.അന്തോണീസിന്റെ നാമഥേയത്തിൽ സെന്റ്.ആന്റണീസ് എൽ.പി. സ്കൂൾ സ്ഥാപിതമായി. കേരള കാശി എന്നറിയപ്പെടുന്ന തിരുവംപ്ലാവിൽ മഹാദേവക്ഷേത്രം ഈ ഗ്രാമത്തിലാണ്.

പൊതുസ്ഥാപനങ്ങൾ

  • എസ്.എസ്.എച്ച്.എസ്.എസ്. ആനിക്കാട്
  • സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ആനിക്കാട്
  • സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
  • ആനിക്കാട് സർവ്വീസ് സഹകരണ ബാങ്ക്
  • പഞ്ചായത്ത് മീൻകുളം
  • തിരുവംപ്ലാവിൽ മഹാദേവക്ഷേത്രം (കേരള കാശി)