"എ.എം.യു.പി.സ്കൂൾ അയ്യായ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
=== നരിമട === | === നരിമട === | ||
പണ്ടുകാലത്ത് കാട്ടിൽ മേയാൻ വന്നിരുന്ന കന്നുകാലികളെ പിടിച്ച് നരികൾ ഈ മടയ്ക്കുള്ളിൽ കൊണ്ടുപോയി കൊന്നു തിന്നുമായിരുന്നു. പുലിയും നരിയും ഉൾപ്പെടെയുള്ള മൃഗങ്ങളുടെ | പണ്ടുകാലത്ത് കാട്ടിൽ മേയാൻ വന്നിരുന്ന കന്നുകാലികളെ പിടിച്ച് നരികൾ ഈ മടയ്ക്കുള്ളിൽ കൊണ്ടുപോയി കൊന്നു തിന്നുമായിരുന്നു. പുലിയും നരിയും ഉൾപ്പെടെയുള്ള മൃഗങ്ങളുടെ വിഹാര കേന്ദ്രമായതിനാലാണ് ഇതിന് നരിമട എന്ന പേര് വന്നത്. ഒട്ടനവധി ആളുകളാണ് ദിവസവും ഈ സ്ഥലം കാണാനായി എത്തുന്നത്. | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
| വരി 36: | വരി 36: | ||
[[പ്രമാണം:19681-manpaathram2.jpg|ലഘുചിത്രം|മൺപാത്ര നിർമ്മാണം എന്റെ ഗ്രാമത്തിൽ]] | [[പ്രമാണം:19681-manpaathram2.jpg|ലഘുചിത്രം|മൺപാത്ര നിർമ്മാണം എന്റെ ഗ്രാമത്തിൽ]] | ||
[[പ്രമാണം:19681-manpaathram.jpg|ലഘുചിത്രം|മൺപാത്ര നിർമ്മാണം എന്റെ ഗ്രാമത്തിൽ]] | [[പ്രമാണം:19681-manpaathram.jpg|ലഘുചിത്രം|മൺപാത്ര നിർമ്മാണം എന്റെ ഗ്രാമത്തിൽ]] | ||
== '''<big>യാക്ക സ്പോർട്സ് സിറ്റി</big>''' == | |||
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ സ്പോർട്സ് സിറ്റിയായ യാക്ക സ്പോർട്സ് സിറ്റി സ്ഥിതി ചെയ്യുന്നത് എന്റെ ഗ്രാമമായ അയ്യായയിലെ വെള്ളച്ചാലിലാണ് .ഗ്രാമത്തിലെ കുട്ടികളുടെയും ചെറുപ്പക്കാരുടെയും കായികശേഷി വളർത്തിയെടുക്കുന്നതാണ് യാക്കാ സ്പോട്സ് സിറ്റിയുടെ പ്രധാന ലക്‌ഷ്യം .അതി വിശാലമായ ഇവിടെ കുട്ടികൾക്ക് വേണ്ടിയുള്ള ഗെയിം സെന്റർ ,മൾട്ടി ജിം ,നീന്തൽ കുളം ,ഫുട്ബാൾ ടർഫ് ,വോളി ബോൾ കൊർട് ,ബാഡ്മിന്റൺ കൊർട് എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ് പ്രശസ്തരായ ട്രെയിനർ മാരുടെ നേതൃത്വത്തിലുള്ള എല്ലാവിധ കായിക പരിശീലനങ്ങളും ഇവിടെ ലഭ്യമാണ് . | |||