"എ.എം.യു.പി.സ്കൂൾ അയ്യായ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shijikalleri (സംവാദം | സംഭാവനകൾ)
Sameera (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''അയ്യായ''' ==
== '''അയ്യായ''' ==
മലപ്പുുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിലെ അയ്യായ എന്ന  പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നിറയെ ചെറുകുന്നുകളും പച്ചപിടിച്ച വയലേലകളും അയ്യായയുടെ ഭംഗി കൂട്ടുന്നു.എത്ര വർണിച്ചാലും പങ്കുവെച്ചാലും  ഒരിക്കലും മതിവരാത്ത  സൗന്ദര്യം നിറഞവയാണവ.  ശുദ്ധവായു നിറഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ച് നിൽക്കുന്ന സ്വന്തം ഗ്രാമമാണ് അത്.ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചിട്ടില്ലാത്ത ഒരു നരിമടയും അയ്യായയുടെ ഒരു പ്രധാന ആകർഷണ ഘടകമാണ്.ഈ നാടിൻറെ ഹരിതാഭമായ മറ്റൊരു വശം, പച്ചപ്പു നിറഞ്ഞ മനോഹരമായ ഈ ഗ്രാമം കർഷകരാൽ നിറഞ്ഞു നിൽക്കുന്നു.

=== നരിമട ===
പണ്ടുകാലത്ത് കാട്ടിൽ മേയാൻ വന്നിരുന്ന കന്നുകാലികളെ പിടിച്ച് നരികൾ ഈ മടയ്ക്കുള്ളിൽ കൊണ്ടുപോയി കൊന്നു തിന്നുമായിരുന്നു. പുലിയും നരിയും ഉൾപ്പെടെയുള്ള മൃഗങ്ങളുടെ വിഹാര കേന്ദ്രമായതിനാലാണ് ഇതിന് നരിമട എന്ന പേര് വന്നത്. ഒട്ടനവധി ആളുകളാണ് ദിവസവും ഈ സ്ഥലം കാണാനായി എത്തുന്നത്.

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
മലപ്പുറം ജില്ലയിലെ താനൂരിലെ ഒഴൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് അയ്യായ.നിറയെ ചെറുകുന്നുകളുള്ള ഉയർന്ന പ്രദേശം.ഏകദേശം 70 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.താനൂർ ടൗണിൽ നിന്നും ഏകദേശം 9 കിലോമീറ്റർ അകലെയാണ് അയ്യായ സ്ഥിതി ചെയ്യുന്നത്
മലപ്പുറം ജില്ലയിലെ താനൂരിലെ ഒഴൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് അയ്യായ.നിറയെ ചെറുകുന്നുകളുള്ള ഉയർന്ന പ്രദേശം.ഏകദേശം 70 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.താനൂർ ടൗണിൽ നിന്നും ഏകദേശം 9 കിലോമീറ്റർ അകലെയാണ് അയ്യായ സ്ഥിതി ചെയ്യുന്നത്.

== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
വരി 33: വരി 36:
[[പ്രമാണം:19681-manpaathram2.jpg|ലഘുചിത്രം|മൺപാത്ര നിർമ്മാണം എന്റെ  ഗ്രാമത്തിൽ]]
[[പ്രമാണം:19681-manpaathram2.jpg|ലഘുചിത്രം|മൺപാത്ര നിർമ്മാണം എന്റെ  ഗ്രാമത്തിൽ]]
[[പ്രമാണം:19681-manpaathram.jpg|ലഘുചിത്രം|മൺപാത്ര നിർമ്മാണം എന്റെ  ഗ്രാമത്തിൽ]]
[[പ്രമാണം:19681-manpaathram.jpg|ലഘുചിത്രം|മൺപാത്ര നിർമ്മാണം എന്റെ  ഗ്രാമത്തിൽ]]
== '''<big>യാക്ക സ്പോർട്സ് സിറ്റി</big>''' ==
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ സ്പോർട്സ് സിറ്റിയായ യാക്ക സ്പോർട്സ് സിറ്റി സ്ഥിതി ചെയ്യുന്നത് എന്റെ ഗ്രാമമായ അയ്യായയിലെ വെള്ളച്ചാലിലാണ് .ഗ്രാമത്തിലെ കുട്ടികളുടെയും ചെറുപ്പക്കാരുടെയും കായികശേഷി വളർത്തിയെടുക്കുന്നതാണ് യാക്കാ സ്പോട്സ് സിറ്റിയുടെ പ്രധാന ലക്‌ഷ്യം .അതി വിശാലമായ ഇവിടെ കുട്ടികൾക്ക് വേണ്ടിയുള്ള ഗെയിം സെന്റർ ,മൾട്ടി ജിം ,നീന്തൽ കുളം ,ഫുട്ബാൾ ടർഫ് ,വോളി ബോൾ കൊർട്‌ ,ബാഡ്മിന്റൺ കൊർട്‌ എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ് പ്രശസ്തരായ ട്രെയിനർ മാരുടെ നേതൃത്വത്തിലുള്ള എല്ലാവിധ കായിക പരിശീലനങ്ങളും ഇവിടെ ലഭ്യമാണ് .
"https://schoolwiki.in/എ.എം.യു.പി.സ്കൂൾ_അയ്യായ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്