"എസ്.ജി.എച്ച്.എസ് മുക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 21: വരി 21:


=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം  
 
* സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം.
* അംഗനവാടി.
 
=== ചിത്രശാല ===
=== ചിത്രശാല ===
  [[ പ്രമാണം:30011-SGHS Mukkulam.png |thumb| SGHS MUKKULAM ]]
  [[ പ്രമാണം:30011-SGHS Mukkulam.png |thumb| SGHS MUKKULAM ]]

21:16, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം മുക്കുളം

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുക്കുളം.കൊക്കയാർ വില്ലേജിൽ ഏന്തയാറിന് കിഴക്ക് തൂങ്ങനാ മുടി, പനങ്കരി, മുക്കുളം, വെമ്പാല, മേപ്പുഴ,വടക്കേമല പ്രദേശങ്ങൾ മുക്കുളം എന്ന പേരിൽ അറിയപ്പെടുന്നു. മുക്കുളം ഗ്രാമത്തിന്റെ മൂന്നു വശങ്ങളും ഉയരമുള്ള മലകളാണ്. ഈ മലകളെ ചുറ്റിയൊഴുകുന്ന പുല്ലകയാർ എന്ന നദിയാണ് മണിമലയാർ ആയി രൂപപ്പെടുന്നത്.

ഭൂമിശാസ്ത്രം

മുണ്ടക്കയത്തുനിന്ന് 20 കിലോമീറ്റർ അകലെയായി മുക്കുളം സ്ഥിതിചെയ്യുന്നു. മുണ്ടക്കയത്ത് നിന്നും ഇളങ്കാട് റൂട്ടിൽ 5 കിലോമീറ്റർ അകലെയായി മുക്കുളം ഗ്രാമം സ്ഥിതിചെയ്യുന്നു..

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം.
  • അംഗനവാടി
  • പോസ്റ്റ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

പി.ജെ വക്കച്ചൻ പുല്ലുരുത്തിയിൽ.

ആരാധനാലയങ്ങൾ

  • സെന്റ് ജോർജ് ചർച്ച് മുക്കുളം.
  • മുക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
  • മുക്കുളം ജുമാ മസ്ജിദ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം.
  • അംഗനവാടി.

ചിത്രശാല

SGHS MUKKULAM