"ജി.എച്ച്.എസ്. നെല്ലിക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== നെല്ലിക്കുഴി == | == നെല്ലിക്കുഴി ഗ്രാമം == | ||
=== എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി. === | === എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി. === | ||
5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. | |||
5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.പെരുമ്പാവൂർ അടുന്ത പണ്ഡണം. | |||
ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂർ ഈ പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ | ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂർ ഈ പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ | ||
വരി 10: | വരി 11: | ||
നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ചെയ്യുന്നു. | നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ചെയ്യുന്നു. | ||
[[പ്രമാണം:27053-famous ancient temple (kallil-methala).jpg|ലഘുചിത്രം|kallil temple]] | [[പ്രമാണം:27053-famous ancient temple (kallil-methala).jpg|ലഘുചിത്രം|kallil temple]] | ||
കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു. | കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു.വ | ||
ഫർണീച്ചർ വ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ് നെല്ലിക്കുഴി. ദക്ഷിണേന്ത്യയിലെ ഹാർഡ് വുഡ് ഫർണീച്ചറുകളുടെ | ഫർണീച്ചർ വ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ് നെല്ലിക്കുഴി. ദക്ഷിണേന്ത്യയിലെ ഹാർഡ് വുഡ് ഫർണീച്ചറുകളുടെ | ||
വരി 30: | വരി 31: | ||
== ഹൈടക് ക്ലാസ് റൂം == | == ഹൈടക് ക്ലാസ് റൂം == | ||
എൽ.പി,യു.പി, ഹൈസ്കൂൾ ക്ലാസ്സിലും സ്മാർട് ബോർഡ് ഉണ്ട്. | |||
== ആരാധനാലയങൾ == | == ആരാധനാലയങൾ == | ||
അനേകം ആരാധനാലയങൾ ,മസ്ജിദുകൾ, മുതലായവ എന്റെ ഗ്രാമത്തിൽ ഉണ്ട്. | അനേകം ആരാധനാലയങൾ ,മസ്ജിദുകൾ, മുതലായവ എന്റെ ഗ്രാമത്തിൽ ഉണ്ട്. | ||
[[വർഗ്ഗം:27053-ente gramam]] | [[വർഗ്ഗം:27053-ente gramam]] |
21:01, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
നെല്ലിക്കുഴി ഗ്രാമം
എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി.
5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.പെരുമ്പാവൂർ അടുന്ത പണ്ഡണം.
ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂർ ഈ പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ
നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ചെയ്യുന്നു.
കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു.വ
ഫർണീച്ചർ വ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ് നെല്ലിക്കുഴി. ദക്ഷിണേന്ത്യയിലെ ഹാർഡ് വുഡ് ഫർണീച്ചറുകളുടെ
പ്രധാന ആവശ്യം നെല്ലിക്കുഴി നിറവേറ്റുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച്.എസ് നെല്ലിക്കുഴി.
- ഇന്ദിരാഗാന്ധി കോളേജുകൾ
- ജി.എച്ച്.എസ്.എസ് ചെറുവട്ടൂർ
- ജി.യുപി.എസ് കുറ്റിലഞ്ഞി
- മാർ ബസേലിയോസ് കോളേജുകൾ
- ഗ്രീൻ വാലീ പബ്ലിക് സ്കൂൾ.
ഹൈടക് ക്ലാസ് റൂം
എൽ.പി,യു.പി, ഹൈസ്കൂൾ ക്ലാസ്സിലും സ്മാർട് ബോർഡ് ഉണ്ട്.
ആരാധനാലയങൾ
അനേകം ആരാധനാലയങൾ ,മസ്ജിദുകൾ, മുതലായവ എന്റെ ഗ്രാമത്തിൽ ഉണ്ട്.