"ജി.എച്ച്.എസ്. നെല്ലിക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== നെല്ലിക്കുഴി ==
== നെല്ലിക്കുഴി ഗ്രാമം ==


=== എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി. ===
=== എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി. ===




5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ‍ചെയ്യുന്നു.
 
5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ‍ചെയ്യുന്നു.പെരുമ്പാവൂർ അടുന്ത പണ്ഡണം.


ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂ‍ർ ഈ ‍പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സ‍‍ഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ  
ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂ‍ർ ഈ ‍പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സ‍‍ഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ  


നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ‍ചെയ്യുന്നു.
നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ‍ചെയ്യുന്നു.                                                                                    
[[പ്രമാണം:27053-famous ancient temple (kallil-methala).jpg|ലഘുചിത്രം|kallil temple]]
കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു.വ                     
 
ഫർണീച്ചർ വ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ് നെല്ലിക്കുഴി. ദക്ഷിണേന്ത്യയിലെ ഹാർഡ് വുഡ് ഫർണീച്ചറുകളുടെ
 
പ്രധാന ആവശ്യം നെല്ലിക്കുഴി നിറവേറ്റുന്നു.
 
==== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ====
 
* ജി.എച്ച്.എസ് നെല്ലിക്കുഴി.
* ഇന്ദിരാഗാന്ധി കോളേജുകൾ
* ജി.എച്ച്.എസ്.എസ് ചെറുവട്ടൂർ
* ജി.യുപി.എസ് കുറ്റിലഞ്ഞി
* മാർ ബസേലിയോസ് കോളേജുകൾ
 
* ഗ്രീൻ വാലീ പബ്ലിക് സ്കൂൾ.                                                                                   
 
[[പ്രമാണം:27053 new school building.jpg|ലഘുചിത്രം|ജി.എച്ച്.എസ് നെല്ലിക്കുഴി]]
 
== ഹൈടക് ക്ലാസ് റൂം ==


കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു.
എൽ.പി,യു.പി, ഹൈസ്കൂൾ ക്ലാസ്സിലും സ്മാർട് ബോർഡ്  ഉണ്ട്.


ഫർണീച്ചർ വ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ് നെല്ലിക്കുഴി.
== ആരാധനാലയങൾ ==
അനേകം ആരാധനാലയങൾ ,മസ്ജിദുകൾ, മുതലായവ എന്റെ ഗ്രാമത്തിൽ ഉണ്ട്.
[[വർഗ്ഗം:27053-ente gramam]]
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052216...2473425" എന്ന താളിൽനിന്ന് ശേഖരിച്ചത്