"ജി.റ്റി.എച്ച്‍.എസ്.എസ് മുരിക്കാട്ടുകുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SEENAMA (സംവാദം | സംഭാവനകൾ)
SRUTHI TC (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:


3. ലിൻസി ജോർജ്ജ് (അധ്യാപിക - സാമൂഹ്യക്ഷേമ വകുപ്പിന്റെ മികച്ച അധ്യാപിക അവാർഡ്-2020, സംസ്ഥാന അധ്യാപക അവാർഡ്-2020)
3. ലിൻസി ജോർജ്ജ് (അധ്യാപിക - സാമൂഹ്യക്ഷേമ വകുപ്പിന്റെ മികച്ച അധ്യാപിക അവാർഡ്-2020, സംസ്ഥാന അധ്യാപക അവാർഡ്-2020)
[[പ്രമാണം:Screenshot from 2024-04-18 12-02-43.png|ലഘുചിത്രം|ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ മുരിക്കാട്ടുകുടി]]
4.കാഞ്ചിയാർ രാജൻ
==== പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ====
1. അഞ്ചുരുളി
2. വാഗമൺ
3. അയ്യപ്പൻ കോവിൽ
4. കോഴിമല
=== ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ഉത്സവങ്ങൾ ===
===== മന്നാൻ കൂത്ത് =====
* ഒരു ആദിവാസി അനുഷ്ഠാനകലാരൂപമാണ് മന്നാൻകൂത്ത്. കേരളത്തിലെ‍ ഇടുക്കി ജില്ലയിലെ വനമേഖലയിൽ ജീവിക്കുന്ന ആദിവാസി വിഭാഗമായ മന്നാന്മാരുടെ ഏറ്റവും വിശേഷപ്പെട്ട കലാരൂപമാണിത്. കോവിലന്റേയും കണ്ണകിയുടെയും കഥയെ അടിസ്ഥാനമാക്കിയാണ് കൂത്ത് നടത്തുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരമുള്ള നാടൻ കലാരൂപങ്ങളോടും കഥകളിയിലെ ചില അവതരണരീതിയോടും സാദൃശ്യമുള്ള ഒരു കലാരൂപമാണിത്.
===== കാലായൂട്ട് =====
* ഇടുക്കി ജില്ലയിലെ വനമേഖലയിൽ ജീവിക്കുന്ന ആദിവാസി വിഭാഗമാണ് മന്നാൻ.മധുരമീനാക്ഷിയാണ് ഇവരുടെ ആരാധന മൂർത്തി.വ്യവസ്ഥാപിതമായ ഭരണക്രമം പിന്തുടരുന്ന ഇവരുടെ ആസ്ഥാനമാണ് ഇടുക്കി ജില്ലയിലെ കോവിൽമല .കോവിൽമല രാജാവിൻറെ നേതൃത്വത്തിൽ നടക്കുന്ന വിളവെടുപ്പ് മഹോത്സവമാണ് കാലായൂട്ട്
===== അധിക ചിത്രങ്ങൾ =====
[[പ്രമാണം:Screenshot from 2024-04-18 12-25-17.png|ലഘുചിത്രം|അയ്യപ്പൻ കോവിൽ തൂക്കുപാലം]]