"ജി എച് എസ് പഴഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== പഴഞ്ഞി ==
== പഴഞ്ഞി ==
തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പൽ പഞ്ചായത്തിലാണ് പഴഞ്ഞി ഗ്രാമം ഉൾപ്പെടുന്നത് പഴഞ്ഞി പെരുന്നാളും ചിറക്കൽ ഫെസ്റ്റും അരുവായ് പുരം ഒരു മേള പെരുമയാണ് പഴഞ്ഞിക്കുള്ളത് പഴഞ്ഞിയിലെ ഓരോ കുഞ്ഞി വിരൽ തുമ്പും മേളവിസ്മയത്താൽ സമ്പന്നമാണ് മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ് പഴഞ്ഞി ഗ്രാമീണതയുടെ നന്മയും സ്നേഹവും കരുതലും എല്ലാം ഓരോ പഴഞ്ഞിക്കാരന്റെയും സ്വന്തമാണ് അടക്ക വ്യാപാരത്തിനാൽ പ്രസിദ്ധിയാർജിച്ചതാണ് പഴഞ്ഞി ഗ്രാമം ഇവിടത്തെ പ്രസിദ്ധ വിദ്യാലയമാണ് ജിവിഎച്ച്എസ്എസ് പഴഞ്ഞി
തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പൽ പഞ്ചായത്തിലാണ് പഴഞ്ഞി ഗ്രാമം ഉൾപ്പെടുന്നത്. പഴഞ്ഞി പെരുന്നാളും ചിറക്കൽ ഫെസ്റ്റും അരുവായ് പൂരം എല്ലാം ചേ൪ന്ന ഒരു മേള പെരുമയാണ് പഴഞ്ഞിക്കുള്ളത്.പഴഞ്ഞിയിലെ ഓരോ കുഞ്ഞി വിരൽ തുമ്പും മേളവിസ്മയത്താൽ സമ്പന്നമാണ്. മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ് പഴഞ്ഞി. ഗ്രാമീണതയുടെ നന്മയും സ്നേഹവും കരുതലും എല്ലാം ഓരോ പഴഞ്ഞിക്കാരന്റെയും സ്വന്തമാണ്. അടക്ക വ്യാപാരത്തിനാൽ പ്രസിദ്ധിയാർജിച്ചതാണ് പഴഞ്ഞി ഗ്രാമം .ഇവിടത്തെ പ്രസിദ്ധ വിദ്യാലയമാണ് ജിവിഎച്ച്എസ്എസ് പഴഞ്ഞി.
[[പ്രമാണം:School code 24024 .jpeg|thumb|]]
[[പ്രമാണം:School code 24024.jpeg|thumb|]]

20:27, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പഴഞ്ഞി