"ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
* പൊതുജനാരോഗ്യകേന്ദ്രം
* പൊതുജനാരോഗ്യകേന്ദ്രം
* ബാങ്ക് ഓഫ് ബറോഡ
* ബാങ്ക് ഓഫ് ബറോഡ
==ചിത്രശാല==
<gallery>
17034 GHSS Iringallur.jpg|GHSS IRINGALLUR
17034 highschool.jpg|HS SECTION
17034 highersecondary.jpg|HSS SECTION
</gallery>

18:49, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

ഇരിങ്ങല്ലൂർ പഞ്ചായത്തും, ഒളവണ്ണ, കൊടൽ വില്ലേജുകളും കൂട്ടിച്ചേർത്ത് ഒളവണ്ണ പഞ്ചായത്ത് 1964-ൽ രൂപം കൊണ്ടു.കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തിനു നിലവിൽ ഒരു നാഗരിക സ്വഭാവം കൈവന്നിരിക്കുന്നു. പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ കോഴിക്കോട്ട്സംഗമികുന്നത് ഇവിടെ ആണ്.

ഒളവണ്ണ പഞ്ചായത്ത്

1912- ൽ ഇരിങ്ങല്ലൂർ എലിമെൻ്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട് ജില്ലയിൽ സ്ഥിതി  ചെയ്യുന്നു.1 മുതൽ 12 വരെ ഗ്രേഡുകൾ ഉൾപെടുന്നു.

പ്രധാന സ്ഥാപനങ്ങൾ

  • ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ
  • പാൽ സൊസൈറ്റി
  • പൊതുജനാരോഗ്യകേന്ദ്രം
  • ബാങ്ക് ഓഫ് ബറോഡ

ചിത്രശാല