"ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 14: | വരി 14: | ||
* ബാങ്ക് ഓഫ് ബറോഡ | * ബാങ്ക് ഓഫ് ബറോഡ | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery> | |||
17034 GHSS Iringallur.jpg|GHSS IRINGALLUR | |||
17034 highschool.jpg|HS SECTION | |||
17034 highersecondary.jpg|HSS SECTION | |||
</gallery> |
18:49, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
ഇരിങ്ങല്ലൂർ പഞ്ചായത്തും, ഒളവണ്ണ, കൊടൽ വില്ലേജുകളും കൂട്ടിച്ചേർത്ത് ഒളവണ്ണ പഞ്ചായത്ത് 1964-ൽ രൂപം കൊണ്ടു.കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തിനു നിലവിൽ ഒരു നാഗരിക സ്വഭാവം കൈവന്നിരിക്കുന്നു. പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ കോഴിക്കോട്ട്സംഗമികുന്നത് ഇവിടെ ആണ്.
ഒളവണ്ണ പഞ്ചായത്ത്
1912- ൽ ഇരിങ്ങല്ലൂർ എലിമെൻ്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.1 മുതൽ 12 വരെ ഗ്രേഡുകൾ ഉൾപെടുന്നു.
പ്രധാന സ്ഥാപനങ്ങൾ
- ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ
- പാൽ സൊസൈറ്റി
- പൊതുജനാരോഗ്യകേന്ദ്രം
- ബാങ്ക് ഓഫ് ബറോഡ
ചിത്രശാല
-
GHSS IRINGALLUR
-
HS SECTION
-
HSS SECTION