"ജി.എച്ച്.എസ്. വൻമുഖം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ ഒരു ഗ്രാമമാണ് മൂടാടി
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ ഒരു ഗ്രാമമാണ് മൂടാടി

നന്ദി റെയിൽവേ മേൽപ്പാലം സ്ഥിതി ചെയ്യുന്നത് മൂടാടിയിലാണ്. പേരുകേട്ട പിഷാരികാവ് ക്ഷേത്രം മൂടാടിക്കു
നന്ദി റെയിൽവേ മേൽപ്പാലം സ്ഥിതി ചെയ്യുന്നത് മൂടാടിയിലാണ്. പേരുകേട്ട പിഷാരികാവ് ക്ഷേത്രം മൂടാടിക്കടുത്താണ്. മൂടാടിക്കു പടിഞ്ഞാറു ഭാഗം അഞ്ചു കിലോമീറ്റര് ദൂരത്തിനുള്ളിൽ അറബിക്കടൽ ആണ്.

അടുത്താണ്. മൂടാടിക്കു പടിഞ്ഞാറു ഭാഗം അഞ്ചു കിലോമീറ്റര് ദൂരത്തിനുള്ളിൽ അറബിക്കടൽ ആണ്.
സ്കൂളിന്‌ തൊട്ടടുത്താണ് തിക്കോടി ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്
[[പ്രമാണം:16082 GHS Vanmugham.jpeg|thumb|GHS Vanmugham]]

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
വരി 25: വരി 26:
== '''പ്രധാന സ്ഥലങ്ങൾ''' ==
== '''പ്രധാന സ്ഥലങ്ങൾ''' ==
<big>'''കടലൂർ ലൈറ്റ് ഹോവ്സ്'''</big>  
<big>'''കടലൂർ ലൈറ്റ് ഹോവ്സ്'''</big>  
[[ പ്രമാണം:Lighthouse 16082.jpeg | thumb | കടലൂർ ലൈറ്റ് ഹോവ്സ്  ]]
[[ പ്രമാണം:Lg 16082.jpg | thumb | കടലൂർ ലൈറ്റ് ഹോവ്സ്  ]]

ആവിക്കൽ ബീച്ച്
[[പ്രമാണം:Aavikkall 16082.jpg| thumb | കടലൂർ ലൈറ്റ് ഹോവ്സ്  ]]

<big>ആവിക്കൽ '''ബീച്ച്'''</big>
[[പ്രമാണം:Bchh 16082.jpg| thumb |  ബീച്ച്  ]]
<gallery>
16082KADALUR LIGHT HOUSE.jpegകടലൂർ
</gallery>
== അവലംബം ==
== അവലംബം ==
https://www.onefivenine.com/india/villages/Kozhikode/Panthalayani/Moodadi
https://www.onefivenine.com/india/villages/Kozhikode/Panthalayani/Moodadi

18:43, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

മൂടാടി

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ ഒരു ഗ്രാമമാണ് മൂടാടി

നന്ദി റെയിൽവേ മേൽപ്പാലം സ്ഥിതി ചെയ്യുന്നത് മൂടാടിയിലാണ്. പേരുകേട്ട പിഷാരികാവ് ക്ഷേത്രം മൂടാടിക്കടുത്താണ്. മൂടാടിക്കു പടിഞ്ഞാറു ഭാഗം അഞ്ചു കിലോമീറ്റര് ദൂരത്തിനുള്ളിൽ അറബിക്കടൽ ആണ്.

സ്കൂളിന്‌ തൊട്ടടുത്താണ് തിക്കോടി ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്

GHS Vanmugham

ഭൂമിശാസ്ത്രം

പടിഞ്ഞാറു അറബിക്കടൽ. കിഴക്കു ദേശീയ പാത-66. വടക്കു തിക്കോടി പഞ്ചായത്ത് .തെക്കു കൊയിലാണ്ടി കൊല്ലം ഗ്രാമം. സമുദ്ര നിരപ്പിൽ നിന്ന് 17 മീറ്റർ ഉയരം.

പൊതുസ്ഥാപനങ്ങൾ

  • ഖോഖലെ യു പി സ്കൂൾ
  • ജി എച് എസ് വൻമുഖം.
  • വീമംഗലം യു പി സ്കൂൾ
  • കടലൂർ ലൈറ്റ് ഹ്വ്സ് .

പ്രധാന ആരാധനാലയങ്ങൾ

ഉരുപുണ്യകാവ് ക്ഷേത്രം

വിമംഗലം ശ്രീ ശിവ ക്ഷേത്രം

മുഹ്യുദ്ധീൻ ജുമാ മസ്ജിദ്

പ്രധാന സ്ഥലങ്ങൾ

കടലൂർ ലൈറ്റ് ഹോവ്സ്

കടലൂർ ലൈറ്റ് ഹോവ്സ്

ആവിക്കൽ ബീച്ച്

ബീച്ച്

അവലംബം

https://www.onefivenine.com/india/villages/Kozhikode/Panthalayani/Moodadi