"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
== വിദ്യാലയങ്ങൾ == | == വിദ്യാലയങ്ങൾ == | ||
[[പ്രമാണം:42008 DIET.jpg|thumb|DIET]] | |||
[[പ്രമാണം:42008 Town UPS attingal.jpg|thumb|Town UPS]] | [[പ്രമാണം:42008 Town UPS attingal.jpg|thumb|Town UPS]] | ||
ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ | ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ | ||
വരി 23: | വരി 24: | ||
ടൌൺ യൂ . പി സ്കൂൾ | ടൌൺ യൂ . പി സ്കൂൾ | ||
ഡയററ് സ്കൂൾ | |||
== വിനോദസഞ്ചാരകേന്ദ്രങ്ങൾ == | == വിനോദസഞ്ചാരകേന്ദ്രങ്ങൾ == |
18:36, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ആറ്റിങ്ങൽ
![](/images/thumb/4/46/42008_school.jpg/300px-42008_school.jpg)
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ ആറ്റിങ്ങൽ നഗരസഭയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.രാജഭരണകാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആറ്റിങ്ങൽ . ദീർഘനാൾ സ്ത്രീകൾ ഭരണസാരഥ്യം വഹിച്ചിരുന്ന നാട്ടുരാജ്യം എന്ന ചരിത്രപ്രസിദ്ധിയും ആറ്റിങ്ങലിനുണ്ട്.
ആറ്റിങ്ങലിന് ചരിത്രത്തിലുള്ള സ്ഥാനം
ആയിരത്തി എഴുനൂറ്റി ഇരുപത്തൊന്നിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോപമാണ് ആറ്റിങ്ങൽ കലാപം .
ചരിത്രം കഥ പറയുന്ന ആറ്റിങ്ങലിന്റെ ഹൃദയ ഭാഗത്താണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന govt girls ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത് .തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഒരു പ്രതിമ സ്കൂൾ പാർക്കിൽ ചരിത്രത്തിന്റെ തിരുശേഷിപ്പായി സ്ഥിതി ചെയ്യുന്നു
![](/images/thumb/b/b9/42008_school_park.jpg/300px-42008_school_park.jpg)
ഭൂമിശാസ്ത്രം
വാമനപുരം നദി, മാമം ആറ് എന്നീ നദികളുടെ തടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാലാകണം “ചിറ്റാറ്റിൻകരദേശം” എന്ന് പണ്ടുകാലം മുതൽ ആറ്റിങ്ങൽ അറിയപ്പെട്ടിരുന്നത്.
വിദ്യാലയങ്ങൾ
![](/images/thumb/f/f6/42008_DIET.jpg/300px-42008_DIET.jpg)
![](/images/thumb/d/dd/42008_Town_UPS_attingal.jpg/300px-42008_Town_UPS_attingal.jpg)
ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ
ട്രിവാൻഡ്രം ഇൻ്റർനാഷണൽ സ്കൂൾ
സർക്കാർ പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങൽ
ടൌൺ യൂ . പി സ്കൂൾ
ഡയററ് സ്കൂൾ
വിനോദസഞ്ചാരകേന്ദ്രങ്ങൾ
- പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ വീരകേരളപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- കുമാരനാശാൻ സ്മാരകം, തോന്നയ്കൽ
- കൊല്ലമ്പുഴ ചിൽഡ്രൻസ് പാർക്ക്
ശ്രദ്ധേയരായ ൮ക്തികൾ
![](/images/thumb/a/a2/42008_schoolvehicle.jpg/300px-42008_schoolvehicle.jpg)
- ശ്രീചിത്തിരതിരുനാൾ ബാലരാമവ൪മ്മ
- റാണി ലക്ഷ്മി ഭായി
പ്രധാന പെതുസ്ഥാപനങ്ങൾ
![](/images/thumb/8/88/42008_govt.veterinary_hospital.jpg/300px-42008_govt.veterinary_hospital.jpg)
![](/images/thumb/1/1b/42008-Village.jpg/300px-42008-Village.jpg)
- ആറ്റിങ്ങൽ കൊട്ടാരം
- ആറ്റിങ്ങൽ മുൻസിപ്പാലിറ്റി
- കൊല്ലമ്പുഴ ചിൽഡ്രൻസ് പാർക്ക്
![](/images/thumb/f/fa/%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD.jpg/300px-%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD.jpg)
- അറ്റിങ്ങൽ കലാപ സ്മാരക ഹാൾ
- പബ്ലിക് ഹെൽത്ത് സെന്റർ
ആരാധനാലയങ്ങൾ
![](/images/thumb/b/bf/42008_veerakeralapuram_temple.jpg/300px-42008_veerakeralapuram_temple.jpg)
വീരകേരളപുരം ക്ഷേത്രം
ഗണപതി ക്ഷേത്രം
![](/images/thumb/1/17/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC.jpg/300px-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC.jpg)