"ഗവ. യു പി സ്കൂൾ, ചുനക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== ചുനക്കര ==
== ചുനക്കര ==
ആലപ്പുഴ ജില്ല യിലെ മാവേലിക്കര താലുക്കിലെ നെൽ വയലുകൾ കൊണ്ട് സമ്പന്നമായ ഒരു പ്രദേശമാണ് ചുനക്കര.

കാർഷിക സംസ്ക്കാരത്തിന്റെ എല്ലാ നന്മതിന്മകളും ഇവിടെയുണ്ട്. ജന്മിമാരും അവരെ ആശ്രയിച്ചു കഴിഞ്ഞ ഭൂരഹിതരും ഇടകലർന്നതായിരുന്നു ഈ ഗ്രാമം.

17:03, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചുനക്കര