"ജി.എച്ച്.എസ്.എസ്. പൈവളികെ നഗർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൈവളികെ നഗർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:46, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→പൈവളികെ
('== പൈവളികെ ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പൈവളികെ == | == പൈവളികെ == | ||
[[പ്രമാണം:11018 Paivalike. Lalbagh.jpg|thumb|പൈവളികെ]] | |||
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു വില്ലേജാണ് പൈവളികെ. മംഗലാപുരം സിറ്റിയിൽ നിന്നും തെക്കോട്ട് 40 km മാറിയും ഉപ്പള ടൗണിൽ നിന്ന് കിഴക്കോട്ട് 11 km മാറിയും പൈവളികെ സ്ഥിതി ചെയ്യുന്നു. | |||
== ഭൂമിശാസ്ത്രം == | |||
ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ 5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ. | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
[[പ്രമാണം:11018 Ghss .jpg|thumb|ജി എച് എസ് എസ് പൈവളികെ നഗർ]] | |||
ജി എച് എസ് എസ് പൈവളികെ നഗർ | |||
ജി എച് എസ് എസ് പൈവളികെ | |||
ജി എൽ പി എസ് കയർകട്ടെ | |||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
[[പ്രമാണം:11018 Village office.jpeg|thumb|വില്ലേജ് ഓഫീസ് പൈവളികെ]] | |||
വില്ലേജ് ഓഫീസ് പൈവളികെ | |||
കാനറാ ബാങ്ക് | |||
പഞ്ചായത് ഓഫീസ് | |||
== ആരാധനാലയങ്ങൾ == | |||
പൈവളികെ ജുമാ മസ്ജിദ് | |||
ചിപ്പാർ ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രം |