"എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 32: | വരി 32: | ||
* മോഡൽ റേസിടേൻഷ്യൽ സ്കൂൾ നായരങ്ങാടി | * മോഡൽ റേസിടേൻഷ്യൽ സ്കൂൾ നായരങ്ങാടി | ||
* ശ്രീ നാരായണ വിദ്യ നികേതനൻ | * ശ്രീ നാരായണ വിദ്യ നികേതനൻ | ||
==ചിത്രശാല== |
15:22, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുണ്ടുകുഴിപ്പാടം
തൃശൂർ ജില്ലയിലെ ചാലക്കുടി ഉപജില്ലയിലെ ചാലക്കുടി താലൂക്കിലെ കോടശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുണ്ടുകുഴിപ്പാടം.
ഭൂമിശാസ്ത്രം
കോടശ്ശേരി മലക്കും കപ്പത്തോടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ കരയുടെ പടിഞ്ഞാറ് കൂർക്കമറ്റം കരയും വടക്ക്മാരാംകോട് കരയും ഗിരി വർഗ കോളനിയും വടക്ക്-കിഴക്ക് ഭാഗത്തായി കുറ്റിച്ചിറ കരയുമാണ്. തേക്കേ അതിരായ കപ്പതൊടിനപ്പുറത്ത് പരിയാരം ഗ്രാമത്തിന്റെ ഭാഗമായ കുറ്റിക്കാട് കരയാണ് ഉള്ളത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- കുറ്റികാട് സർവീസ് സഹകരണ ബാങ്ക്
- മേച്ചിറ സർവീസ് സഹകരണ ബാങ്ക്
- കുറ്റിച്ചിറ എസ് .ബി .ഐ . ശാഖ
- കുറ്റിച്ചിറ കേരള ഗ്രാമീൺ ബാങ്ക്
ആരാധനാലയങ്ങൾ
- ശ്രീ മൂലസ്ഥാനം അന്നപൂർണേശ്വരി ക്ഷേത്രം
- മണുംപുറം മഹാദേവ ക്ഷേത്രം
- ശ്രീ പഴയക്കുലംപാറ ധർമ്മ ശാസ്താ ക്ഷേത്രം
- കുറ്റിച്ചിറ സുബ്രഹ്മണ്യ ക്ഷേത്രം
- ശ്രീ പണിക്കർ തമ്പുരാൻ ക്ഷേത്രം
- പുളിംകര പള്ളി
- മാരാംകൊട് പള്ളി
വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ
- ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ
- ജി.എഹ്.എസ്.എസ്. ചായ്പൻകുഴി
- ജി.എൽ.പി.സ്കൂൾ കുറ്റിച്ചിറ
- ജി.യു.പി.എസ്.ചായപൻകുഴി
- മാപ്സ് സ്കൂൾ മേച്ചിറ
- മോഡൽ റേസിടേൻഷ്യൽ സ്കൂൾ നായരങ്ങാടി
- ശ്രീ നാരായണ വിദ്യ നികേതനൻ