"ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== മൈനാഗപ്പള്ളി == | == മൈനാഗപ്പള്ളി ==[[പ്രമാണം:41049.Ente graamam.png|THUMB|മൈനാഗപ്പള്ളി]] | ||
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.1953-ലാണ് രൂപംകൊണ്ടത്. | കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.1953-ലാണ് രൂപംകൊണ്ടത്. | ||
== ഭൂമിശാസ്ത്രം == | |||
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.1953-ലാണ് രൂപംകൊണ്ടത്. മൈനാക പർവതം യാത്രാമധ്യേ വിശ്രമിച്ച സ്ഥലമെന്ന ഐതിഹ്യ പരാമർശമാണു ഈ സ്ഥലത്തിന് മൈനാഗപ്പള്ളി എന്ന പേര് വരാൻ കാരണം. | |||
== കൃഷി == | |||
ഒരു കാർഷിക ഗ്രാമം ആണ് മൈനാഗപ്പള്ളി...ഇവിടുത്തെ പ്രധാന കൃഷി തെങ്ങ് ആണ്. | |||
== വിദ്യാഭ്യാസസ്ഥാപനങ്ങൾ == | |||
* '''ജി എൽ വി എച്ച് എസ് കടപ്പ മൈനാഗപ്പള്ളി'''[[പ്രമാണം:41049 2024-04-19 21-38-13.png|THUMB|ജി എൽ വി എച്ച് എസ് കടപ്പ മൈനാഗപ്പള്ളി]] | |||
ഗവൺമെൻ്റ് എൽ വി എച് എസ്. മൈനാഗപ്പള്ളി പഞ്ചായത്തിലെ ഏക ഗവൺമെൻ്റ് സ്കൂൾ ആണ്.1921 ഇൽ ആണ് സ്കൂൾ ആരംഭിച്ചത്. | |||
* '''മീലാദ് ഷെരീഫ് ബി ഏച്ച് എസ് എസ് മൈനാഗപ്പള്ളി''' | |||
== പ്രധാന ആരാധനാലയങ്ങൾ == | |||
* തേവലക്കര ക്രിസ്ത്യൻ പള്ളി | |||
* മണ്ണൂർക്കാവ് ദേവി ക്ഷേത്രം[[പ്രമാണം:41049.temple 2024-04-19 15-31-24.png|thumb|മണ്ണൂർക്കാവ് ദേവി ക്ഷേത്രം]] | |||
== പ്രശസ്ത വ്യക്തികൾ == | |||
വി.മാധവൻപിള്ള (കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ്) | |||
സാറാമ്മ (ഏഷ്യാഡ് താരം) | |||