ജി. യു. പി. എസ്. കരിങ്ങന്നൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:58, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→വെളിനല്ലൂർ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== വെളിനല്ലൂർ == | == '''വെളിനല്ലൂർ''' == | ||
[[പ്രമാണം:39350-VILLAGE OFFICE.jpeg|thumb|Village office]] | [[പ്രമാണം:39350-VILLAGE OFFICE.jpeg|thumb|Village office]] | ||
കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ഗ്രാമമാണ് വെളിനല്ലൂർ. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ട് 26 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. | കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ഗ്രാമമാണ് വെളിനല്ലൂർ. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ട് 26 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. | ||
വരി 8: | വരി 8: | ||
==== പ്രധാനപൊതുസ്ഥാപനങ്ങൾ ==== | ==== പ്രധാനപൊതുസ്ഥാപനങ്ങൾ ==== | ||
[[പ്രമാണം:39350-VETERINARY HOSPITAL.jpeg|thumb|hospital]] | |||
* വേറ്റിനറി ഹോസ്പിറ്റൽ | * വേറ്റിനറി ഹോസ്പിറ്റൽ | ||
വരി 16: | വരി 17: | ||
===== ശ്രദ്ധേയരായ വ്യക്തികൾ ===== | ===== ശ്രദ്ധേയരായ വ്യക്തികൾ ===== | ||
[[പ്രമാണം:39350-VAYALVANIBHAM.jpeg|thumb|vayalvanibham]] | |||
സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനം ഈ പ്രദേശത്ത് സജീവമായിരുന്നു. ഇ.വി.കേശവൻ, കെ.ഇ.വേലായുധൻ എന്നിവർ കരിങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1114-ൽ അക്കാമ്മ ചെറിയാൻ നയിച്ച ആൾ ട്രാവൻകൂർ വാളന്റിയേഴ്സ് ജാഥയിൽ വെളിനല്ലൂരിലെ കോൺഗ്രസ് പ്രവർത്തകരും ധർമ്മഭടന്മാരായി ചേർന്ന് കൊട്ടാരവിളപ്പിലേക്ക് മാർച്ച് ചെയ്തു. | സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനം ഈ പ്രദേശത്ത് സജീവമായിരുന്നു. ഇ.വി.കേശവൻ, കെ.ഇ.വേലായുധൻ എന്നിവർ കരിങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1114-ൽ അക്കാമ്മ ചെറിയാൻ നയിച്ച ആൾ ട്രാവൻകൂർ വാളന്റിയേഴ്സ് ജാഥയിൽ വെളിനല്ലൂരിലെ കോൺഗ്രസ് പ്രവർത്തകരും ധർമ്മഭടന്മാരായി ചേർന്ന് കൊട്ടാരവിളപ്പിലേക്ക് മാർച്ച് ചെയ്തു. | ||