"എം.എൻ.കെ.എം.ജി.എച്.എസ്.എസ്.പുലാപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sujaramesh (സംവാദം | സംഭാവനകൾ) ('== '''ഉമ്മിനിഴി''' == കേരളത്തിലെ പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മനോഹരമായ ഗ്രാമമാണ് ഉമ്മിനിഴി.ഈ ഗ്രാമം പാലക്കാട് ജില്ലാ ഹെഡ് ക്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sujaramesh (സംവാദം | സംഭാവനകൾ) |
||
വരി 2: | വരി 2: | ||
കേരളത്തിലെ പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മനോഹരമായ ഗ്രാമമാണ് ഉമ്മിനിഴി.ഈ ഗ്രാമം പാലക്കാട് ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും 24 കിലോമീറ്റർ അകലെയും ,ശ്രീകൃഷ്ണപുരത്തുനിന്നു 11 കിലോമീറ്റർ അകലത്തിലും,നമ്മുടെ സംസ്ഥാ ന തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് 318 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. | കേരളത്തിലെ പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മനോഹരമായ ഗ്രാമമാണ് ഉമ്മിനിഴി.ഈ ഗ്രാമം പാലക്കാട് ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും 24 കിലോമീറ്റർ അകലെയും ,ശ്രീകൃഷ്ണപുരത്തുനിന്നു 11 കിലോമീറ്റർ അകലത്തിലും,നമ്മുടെ സംസ്ഥാ ന തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് 318 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. | ||
ചുറ്റുപാടുമുള്ള ഗ്രാമപ്രദേശങ്ങളിൽ 5km | === '''ചുറ്റുപാടുമുള്ള ഗ്രാമപ്രദേശങ്ങളിൽ''' === | ||
1.കോങ്ങാട് 5km | |||
2.കടമ്പഴിപ്പുറം 6km | 2.കടമ്പഴിപ്പുറം 6km |
23:53, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഉമ്മിനിഴി
കേരളത്തിലെ പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മനോഹരമായ ഗ്രാമമാണ് ഉമ്മിനിഴി.ഈ ഗ്രാമം പാലക്കാട് ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും 24 കിലോമീറ്റർ അകലെയും ,ശ്രീകൃഷ്ണപുരത്തുനിന്നു 11 കിലോമീറ്റർ അകലത്തിലും,നമ്മുടെ സംസ്ഥാ ന തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് 318 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
ചുറ്റുപാടുമുള്ള ഗ്രാമപ്രദേശങ്ങളിൽ
1.കോങ്ങാട് 5km
2.കടമ്പഴിപ്പുറം 6km
3.thachampar 8km
4. കേരളശ്ശേരി 8km
5.കരിമ്പുഴ9km
പ്രധാന ആരാധനാലയങ്ങൾ
കൂട്ടാല ഭഗവതി ക്ഷേത്രം
മുരുകൻ ക്ഷേത്രം
ശ്രീ ചെറുനാലിശ്ശേരി കാവ് ഭഗവതിക്ഷേത്രം
മഹാദേവ ക്ഷേത്രം
മസ്ജിദുൽ ഫതിമത്തിൽ സുഹറ
കാരക്കുന്ന് ജുമാമസ്ജിദ്
കാരക്കുന്ന് പുത്തൻപള്ളി സുന്നി ജുമാമസ്ജിദ്
ആശുപത്രികൾ
സർക്കാർ ആയുർവേദ ആശുപത്രി
പ്രാഥമിക ആരോഗ്യ കേന്ദ്രം
വിദ്യാലയങ്ങൾ
Mnkmghss പുലാപ്പറ്റ
Alp school umminazhi
പോലീസ് സ്റ്റേഷൻ
കുറ്റിപ്പുറം
കല്ലടിക്കോട്