"ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==എന്റെ നാട് -എലപ്പുള്ളി ==
'''എന്റെ നാട് -എലപ്പുള്ളി ഭൂമിശാസ്ത്രം'''
[[പ്രമാണം:Elappully village 3.jpeg|thumb|elappully]]
=== '''പാലക്കാട് വിദ്യാഭ്യസജില്ലയിൽ ചിററൂർ ഉപജില്ലയിലെ എലപ്പുള്ളി പ‍ഞ്ചായത്തിലെ ഒരു സർക്കാർ സ്കൂൾ ആണ് ജി.എ.പി.എച്ച്.എസ്.എസ് എലപ്പുള്ളി. 1919.ലാണ് ഇത് സ്ഥാപിതം ആവുന്നത്.ശ്രീ.അപ്പാവുപിള്ള എന്ന വ്യക്തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവന ചെയ്തത്.പാലക്കാടു നിന്ന് ഏകദേശം പതിനൊന്ന് കി.മി.ഉണ്ട്.തം ദേശത്തിന്റെ ഭൂമരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം>-->പാലക്കാടിന്ടെ കിഴക്കൻ പ്രദേശങ്ങളുടെ ഗ്രാമീണ സൗന്ദര്യവും,നന്മയും,തമിഴ് സംസ്കാരത്തിന്ടെ ഇടകലർപ്പും ഈ ഗ്രാമത്തിന് അവകാശപ്പെട്ടതാണ്. )'''===


=== പാലക്കാട് വിദ്യാഭ്യസജില്ലയിൽ ചിററൂർ ഉപജില്ലയിലെ എലപ്പുള്ളി പ‍ഞ്ചായത്തിലെ ഒരു സർക്കാർ സ്കൂൾ ആണ് ജി.എ.പി.എച്ച്.എസ്.എസ് എലപ്പുള്ളി. 1919.ലാണ് ഇത് സ്ഥാപിതം ആവുന്നത്.ശ്രീ.അപ്പാവുപിള്ള എന്ന വ്യക്തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവന ചെയ്തത്.പാലക്കാടു നിന്ന് ഏകദേശം പതിനൊന്ന് കി.മി.ഉണ്ട്.തം ദേശത്തിന്റെ സവിശേഷതകൾ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് 'എന്റെ നാട്'.സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ സുവനീറിൽ ഉൾപ്പെടുത്താൻ ഈ പ്രവർത്തനത്തിൻ മാർഗ്ഗ നിർദ്ദേശം നൽകുന്ന അധ്യാപകർ കുട്ടികളോട് നിർദ്ദേശിക്കണം. 1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ 2.പ്രദേശത്തിന്റെ പ്രകൃതി. 3.തൊഴിൽ മേഖലകൾ 4.സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ 5.ചരിത്രപരമായ വിവരങ്ങൾ. 6.സ്ഥാപനങ്ങൾ 7.പ്രധാന വ്യക്തികൾ, സംഭാവനകൾ 8.വികസനമുദ്രകൾ-സാധ്യതകൾ 9.പൈതൃകം, പാരമ്പര്യം 10.തനത് കലാരൂപങ്ങൾ 11.ഭാഷാഭേദങ്ങൾ         പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീർ നിർമ്മാണത്തിന് ആവശ്യമാണ്. സുവനീറിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം, ഏത് രീതിയിൽ ഉൾപ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചർച്ച നടത്തി ധാരണയാവണം. ചർച്ചയുടെ ഒടുവിൽ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തിൽ പിന്നീട് മാറ്റങ്ങൾ വരുത്താം.ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം.ലേഖനങ്ങൾ, കുറിപ്പുകൾ, ചരിത്രശേഖരങ്ങൾ , പട്ടികകൾ, മാപ്പുകൾ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാൻ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമർശമുള്ള ഗ്രന്ഥങ്ങൾ , മാഗസിനുകൾ , വാർത്തകൾ, ഫീച്ചറുകൾ, പഞ്ചായത്ത് വികസന രേഖകൾ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സർവ്വേകൾ , അഭിമുഖങ്ങൾ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകൾ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങൾ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീർ സമിതി രൂപീകരിക്കാം. സുവനീർ നിർമ്മാണ പ്രവർത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദർഭങ്ങളിൽ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നല്കുന്നതിനും അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. ===
== ഭൂമിശാസ്ത്രം ==
പാലക്കാട് ജില്ലയിലെ ചിറ്റൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''എലപ്പുള്ളി .'''


=== <!--visbot  verified-chils->--> ===
ഈ പ‍ഞ്ചായത്തിന്റെ അതിരുകൾ - വടക്ക് - പുതുശ്ശേരി , തെക്ക് - കൊടുമ്പ്,പൊൽപ്പുളളി,നല്ലേപ്പിളളി,
 
കിഴക്ക് - കൊഴിഞ്ഞാമ്പാറ, വടകരപ്പതി , പടിഞ്ഞാറ് - പുതുശ്ശേരി,മരുതറോഡ്,കൊടുമ്പ് എന്നീ പഞ്ചായത്തുകളാണ്.[[പ്രമാണം:WhatsApp Image 2024-04-18 at 9.16.22 AM.jpeg|thumb|elappully]]
 
 
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
 
* ജി എ പി എച് എസ് എലപ്പുള്ളി[[പ്രമാണം:Eappully village2jpg.jpeg|thumb|elappully]]
 
* എലപ്പുള്ളി ഗ്രാമ പഞ്ചായത്ത്
* പോസ്റ്റ് ഓഫീസ്
* എലപ്പുളളി സർവീസ് സഹകരണ ബാങ്ക്
 
=== ശ്രദ്ധേയരായ വ്യക്തികൾ ===
'''എം. എസ് .വിശ്വനാഥൻ'''
 
പ്രശസ്ത സംഗീത സംവിധായകനായ എം എസ് വിശ്വനാഥന്റെ ജന്മം കൊണ്ട് അനുഗൃഹീതമായ
 
മനയങ്കത്തുവീട് എലപ്പുളളിയിലാണ് . 
 
=== പ്രധാന ആരാധനാലയങ്ങൾ ===
 
* തേനാരി ശിവ ക്ഷേത്രം
* മാമ്പുള്ളി കാവ്
* തേനാരി ശ്രീരാമ ക്ഷേത്രം - വനവാസക്കാലത്ത് രാമ ലക്ഷ്മണൻമാർ സീതയോടൊപ്പം ഈ വഴി സ‍‍ഞ്ചരിച്ചുവെന്നും ദാഹിച്ചപ്പോൾ സീതയ്ക്ക് കുടിക്കാനായി അമ്പെയ്ത് ഭൂമിയിൽ നിന്നും ജലം വരുത്തിയെന്നും പറയപ്പെടുന്നു . ഇത് '''തേനാരി തീർത്ഥം''' എന്നറിയപ്പെടുന്നു .
 
=== മററു ചില പ്രത്യേകതകൾ ===
'''"രാമശ്ശേരി ഇഡ്ഡലി''' "ക്ക് പ്രശസ്തമായ രാമശ്ശേരി ഗ്രാമം എലപ്പുളളിയിലാണ് .
 
ദൂരദർശൻ തിരുവനന്തപുരം നിലയം സംഘടിപ്പിച്ച ഗ്രീൻ കേരള എക്സ്പ്രസ് റിയാലിറ്റി ഷോയിൽ, കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമ പ‍ഞ്ചായത്തായി എലപ്പുളളി തിരഞ്ഞെടുക്കപ്പെട്ടു .
 
സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗമായ ശ്രീ പ്രകാശ് കാരാട്ടിന്റെ തറവാട് വീടായ " കാരാട്ട് വീട് " എലപ്പുളളിയിലാണ് .
 
== ചിത്രശാല  ==
<gallery>
പ്രമാണം:21049 practice.jpg | ജിഎപിഎച്ച്എസ്എസ്‍‍ 1
പ്രമാണം:21049 new block.jpg | ജിഎപിഎച്ച്എസ്എസ് 2
പ്രമാണം:21049 GAPHSS ,EPY.jpg | ജിഎപിഎച്ച്എസിഎസ് 3
പ്രമാണം:21049 Ente gramam Ramasseri idly a banner.jpg | എലപ്പുളളി 1
പ്രമാണം:21049 Ente gramam Ramasseri idly.jpg  | എലപ്പുളളി 2
</gallery>
 
float
പ്രധാന മെനു
 
    പ്രധാന താൾ
    സാമൂഹികകവാടം
    സഹായം
    വിദ്യാലയങ്ങൾ
    പുതിയ താളുകൾ
    ശൈലീപുസ്തകം
    പതിവ്ചോദ്യങ്ങൾ
    About Schoolwiki
    In News
 
പഴയ ദൃശ്യരൂപത്തിലേക്ക് മടങ്ങുക
ഉപകരണശേഖരം
 
    അപ്‌ലോഡ്‌
    നിരീക്ഷണശേഖരം
    പ്രവേശിക്കുക
    സമീപകാല മാറ്റങ്ങൾ
    ഏതെങ്കിലും താൾ
 
ഉള്ളടക്കം
 
    Beginning
    ചുരുക്കം
    അനുമതി

23:46, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എന്റെ നാട് -എലപ്പുള്ളി ഭൂമിശാസ്ത്രം

elappully

പാലക്കാട് വിദ്യാഭ്യസജില്ലയിൽ ചിററൂർ ഉപജില്ലയിലെ എലപ്പുള്ളി പ‍ഞ്ചായത്തിലെ ഒരു സർക്കാർ സ്കൂൾ ആണ് ജി.എ.പി.എച്ച്.എസ്.എസ് എലപ്പുള്ളി. 1919.ലാണ് ഇത് സ്ഥാപിതം ആവുന്നത്.ശ്രീ.അപ്പാവുപിള്ള എന്ന വ്യക്തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവന ചെയ്തത്.പാലക്കാടു നിന്ന് ഏകദേശം പതിനൊന്ന് കി.മി.ഉണ്ട്.തം ദേശത്തിന്റെ ഭൂമരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം>-->പാലക്കാടിന്ടെ കിഴക്കൻ പ്രദേശങ്ങളുടെ ഗ്രാമീണ സൗന്ദര്യവും,നന്മയും,തമിഴ് സംസ്കാരത്തിന്ടെ ഇടകലർപ്പും ഈ ഗ്രാമത്തിന് അവകാശപ്പെട്ടതാണ്. )

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ ചിറ്റൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് എലപ്പുള്ളി .

ഈ പ‍ഞ്ചായത്തിന്റെ അതിരുകൾ - വടക്ക് - പുതുശ്ശേരി , തെക്ക് - കൊടുമ്പ്,പൊൽപ്പുളളി,നല്ലേപ്പിളളി,

കിഴക്ക് - കൊഴിഞ്ഞാമ്പാറ, വടകരപ്പതി , പടിഞ്ഞാറ് - പുതുശ്ശേരി,മരുതറോഡ്,കൊടുമ്പ് എന്നീ പഞ്ചായത്തുകളാണ്.

elappully


പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി എ പി എച് എസ് എലപ്പുള്ളി
    elappully
  • എലപ്പുള്ളി ഗ്രാമ പഞ്ചായത്ത്
  • പോസ്റ്റ് ഓഫീസ്
  • എലപ്പുളളി സർവീസ് സഹകരണ ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

എം. എസ് .വിശ്വനാഥൻ

പ്രശസ്ത സംഗീത സംവിധായകനായ എം എസ് വിശ്വനാഥന്റെ ജന്മം കൊണ്ട് അനുഗൃഹീതമായ

മനയങ്കത്തുവീട് എലപ്പുളളിയിലാണ് .

പ്രധാന ആരാധനാലയങ്ങൾ

  • തേനാരി ശിവ ക്ഷേത്രം
  • മാമ്പുള്ളി കാവ്
  • തേനാരി ശ്രീരാമ ക്ഷേത്രം - വനവാസക്കാലത്ത് രാമ ലക്ഷ്മണൻമാർ സീതയോടൊപ്പം ഈ വഴി സ‍‍ഞ്ചരിച്ചുവെന്നും ദാഹിച്ചപ്പോൾ സീതയ്ക്ക് കുടിക്കാനായി അമ്പെയ്ത് ഭൂമിയിൽ നിന്നും ജലം വരുത്തിയെന്നും പറയപ്പെടുന്നു . ഇത് തേനാരി തീർത്ഥം എന്നറിയപ്പെടുന്നു .

മററു ചില പ്രത്യേകതകൾ

"രാമശ്ശേരി ഇഡ്ഡലി "ക്ക് പ്രശസ്തമായ രാമശ്ശേരി ഗ്രാമം എലപ്പുളളിയിലാണ് .

ദൂരദർശൻ തിരുവനന്തപുരം നിലയം സംഘടിപ്പിച്ച ഗ്രീൻ കേരള എക്സ്പ്രസ് റിയാലിറ്റി ഷോയിൽ, കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമ പ‍ഞ്ചായത്തായി എലപ്പുളളി തിരഞ്ഞെടുക്കപ്പെട്ടു .

സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗമായ ശ്രീ പ്രകാശ് കാരാട്ടിന്റെ തറവാട് വീടായ " കാരാട്ട് വീട് " എലപ്പുളളിയിലാണ് .

== ചിത്രശാല  ==

float പ്രധാന മെനു

   പ്രധാന താൾ
   സാമൂഹികകവാടം
   സഹായം
   വിദ്യാലയങ്ങൾ
   പുതിയ താളുകൾ
   ശൈലീപുസ്തകം
   പതിവ്ചോദ്യങ്ങൾ
   About Schoolwiki
   In News

പഴയ ദൃശ്യരൂപത്തിലേക്ക് മടങ്ങുക ഉപകരണശേഖരം

   അപ്‌ലോഡ്‌
   നിരീക്ഷണശേഖരം
   പ്രവേശിക്കുക
   സമീപകാല മാറ്റങ്ങൾ
   ഏതെങ്കിലും താൾ

ഉള്ളടക്കം

   Beginning
   ചുരുക്കം
   അനുമതി