"ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 32: വരി 32:
<gallery>
<gallery>
[[പ്രമാണം:11364 CLASSROOM .jpg|thumb|ക്ലാസ് മുറി]]
[[പ്രമാണം:11364 CLASSROOM .jpg|thumb|ക്ലാസ് മുറി]]
[[പ്രമാണം:11364 PRAVESHANOLSAVAM .jpg|thumb|പ്രവേശനോത്സവം]]
[[പ്രമാണം:11364 PADANAYATHRA .jpg|thumb|പടനയത്ര]]

20:33, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുമ്പള

ജി.എസ്.ബി.എസ്  കുമ്പള  1913-ലാണ്  സ്ഥാപിതമായത് .റൂറൽ ഏരിയയിലാണ് ഇത്  സ്ഥിതി ചെയുന്നത് .കേരളത്തിലെ  കാസർഗോഡ്  ജില്ലയിലെ  കുമ്പള ബ്ലോക്കിലാണ് ഇത്  സ്ഥിതി ചെയുന്നത് .സ്കൂളിൽ 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ  അടങ്ങിയിരിക്കുന്നു .സ്കൂൾ കോ-എജ്യുക്കേഷണൽ  ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ -പ്രൈമറി വിഭാഗവുമുണ്ട്.

പേരിനുപിന്നിൽ

കുംഭിനി എന്ന പുഴയുടെ പേരിൽ നിന്നാണ് കുമ്പള എന്ന പേര് ഉണ്ടായത്.കുംഭിനി നദിയുടെ ഇന്നത്തെ പേര് കുമ്പള പുഴ എന്നാണ്.കണ്വമുനിയോടു ബന്ധപ്പെട്ടതിനാൽ കണ്വപുര എന്ന പേരും ഉണ്ട്.

ഭൂമിശാസ്ത്രം

തീരപ്രദേശത്താണ് കുമ്പള പഞ്ചായത്ത് സഥിതി ചെയുന്നത് .കുമ്പള ബസ് സ്റ്റാന്റിനടുത്തായ് സ്ഥിതി ചെയുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കുമ്പള പോലീസ് സ്റ്റേഷൻ
  • വില്ലേജ് ഓഫീസ് ,കുമ്പള
  • കുമ്പള റെയിൽവേ സ്റ്റേഷൻ
  • പോസ്ററ് ഓഫീസ് കുമ്പള

ശ്രേധേയരായ വെക്തികൾ

  • അനിൽ കുമ്പള

ആരാധനാലയങ്ങൾ

  • കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം
  • ലക്ഷ്മീനാരായണക്ഷേത്രം
  • ബദർജ് ജുമ മസ്ജിദ്
  • നൂർ ജുമ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്.എസ്.എസ് കുമ്പള
  • അപ്ലൈഡ് സയൻസ്‌ കോളേജ്

ചിത്രശാല =

<gallery>

ക്ലാസ് മുറി
പ്രമാണം:11364 PADANAYATHRA .jpg
പടനയത്ര