"ജി.എച്ച്.എസ്. അഞ്ചച്ചവടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''അഞ്ചച്ചവടി''' == | == '''അഞ്ചച്ചവടി''' == | ||
[[പ്രമാണം:School building (1).jpg| | [[പ്രമാണം:School building (1).jpg|thumb|GHS അഞ്ചച്ചവടി]] | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അഞ്ചച്ചവടി. | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അഞ്ചച്ചവടി. | ||
19:48, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
അഞ്ചച്ചവടി
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അഞ്ചച്ചവടി.
ഭൂമിശാസ്ത്രം
നാണ്യവിളകൾ പ്രധാനമായും കൃഷി ചെയ്യുന്ന, ജലദൗർലഭ്യം നന്നേ കുറവുള്ള ഒരു മലയോര ഗ്രാമം ആണ് അഞ്ചച്ചവടി
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി.എച്ച്. എസ് അഞ്ചച്ചവടി
- കൃഷി ഭവൻ
ശ്രദ്ധേയരായ വ്യക്തികൾ
- K. കുഞ്ഞാപ്പ ഹാജി - 35 വർഷം ജന പ്രധിനിധി ആയി, മികച്ച രീതിയിൽ പ്രവർത്തിച്ചു, രാഷ്ട്രപതിയിൽ നിന്നും അവാർഡ് നേടി
- N. M. കുഞ്ഞിമുഹമ്മദ് - എഴുത്തുകാരൻ
- അബ്ദുസമദ്- ദേശീയ കായിക സ്വർണമെഡൽ ജേദാവ്
ആരാധനാലയങ്ങൾ
കേരളത്തിലെ തന്നെ പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്നായ പരിയങ്ങാട് ജുമാ മസ്ജിദ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
G. H. S. അഞ്ചച്ചവടി