"ജി എം എൽ പി എസ് ഒടോമ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

=== പൊതു സ്ഥാപനങ്ങൾ ===
=== പൊതു സ്ഥാപനങ്ങൾ ===
ഐ. സി. ഡി.എസ് അങ്കണവാടി ,ജി.എം.എൽ. പി.എസ്. ഒടോമ്പറ്റ തുടങ്ങിയവ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു

=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
ശിവക്ഷേത്രം,സുന്നി ജുമാമസ്ജിദ്,സലഫി ജുമാമസ്ജിദ് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു

=== ശ്രദ്ധേയരായ വ്യക്തികൾ ===
=== ശ്രദ്ധേയരായ വ്യക്തികൾ ===
പെയ്ൻ ആൻ്റ് പാലിയേറ്റീവ് വിഭാഗത്തിൽ ആതുര സേവന മേഖലയിൽ ശ്രദ്ധേയനായ ഡോക്ടർ ഫിറോസ് ഖാൻ

=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
ഐ. സി. ഡി.എസ് അങ്കണവാടി ,ജി.എം.എൽ. പി.എസ്. ഒടോമ്പറ്റ തുടങ്ങിയവ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു

=== ചിത്രശാല ===
=== ചിത്രശാല ===
<gallery>
18540 Gmlps odompatta .jpeg | പണി പൂർത്തിയാകുന്ന സ്കൂൾ ബിൽഡിംഗ്
18540 School anniversary.jpeg | സ്കൂൾ വാർഷികം
</gallery>

23:34, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഒടോമ്പറ്റ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് പഞ്ചായത്തിലെ  ചെമ്പ്രശ്ശേരി വില്ലേജിലെ ഒരു പ്രദേശമാണ് ഒടോമ്പറ്റ.

ഭൂമിശാസ്ത്രം

മഞ്ചേരി കരുവാരക്കുണ്ട് റോഡിൽ നിന്ന് പൂളമണ്ണ ജംഗ്ഷനിൽ നിന്ന് വാണിയമ്പലം റൂട്ടിൽ 2 കിലോമീറ്റർ വടക്കുവശത്തും പെരിന്തൽമണ്ണ ഊട്ടി അന്തർ സംസ്ഥാനപാതയിൽ മരാട്ടപ്പടി ജംഗ്ഷനിൽ നിന്ന് മൂന്നര കിലോമീറ്റർ കിഴക്കുവശത്തും ആയിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഷൊർണൂർ നിലമ്പൂർ റെയിൽ പാതയിൽ തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നര കിലോമീറ്റർ പടിഞ്ഞാറ് വശത്തായും സ്ഥിതി ചെയ്യുന്നതും നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവെ കടന്നുപോകുന്നതും ഈ ഗ്രാമത്തിലൂടെയാണ്.

പൊതു സ്ഥാപനങ്ങൾ

ഐ. സി. ഡി.എസ് അങ്കണവാടി ,ജി.എം.എൽ. പി.എസ്. ഒടോമ്പറ്റ തുടങ്ങിയവ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു

ആരാധനാലയങ്ങൾ

ശിവക്ഷേത്രം,സുന്നി ജുമാമസ്ജിദ്,സലഫി ജുമാമസ്ജിദ് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു

ശ്രദ്ധേയരായ വ്യക്തികൾ

പെയ്ൻ ആൻ്റ് പാലിയേറ്റീവ് വിഭാഗത്തിൽ ആതുര സേവന മേഖലയിൽ ശ്രദ്ധേയനായ ഡോക്ടർ ഫിറോസ് ഖാൻ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഐ. സി. ഡി.എസ് അങ്കണവാടി ,ജി.എം.എൽ. പി.എസ്. ഒടോമ്പറ്റ തുടങ്ങിയവ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു

ചിത്രശാല