Jump to content
സഹായം

"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:47339school.jpeg|thump|എന്റെ വിദ്യാലയം]]  
[[പ്രമാണം:47339school.jpeg|thump|എന്റെ വിദ്യാലയം]]  


[[പ്രമാണം:47339 HIGH TECH CLASSROOM 1.jpeg|thumb|ഹൈ ടെക് ക്ലാസ്സ്‌റൂം ]][[പ്രമാണം:47339 HTCR.jpeg|thumb|ഹൈ ടെക് ക്ലാസ്സ്‌റൂം]]
കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 4 KM മാറി പ്രകൃതിസുന്ദരമായ ഗ്രാമമാണ് ചേന്ദമംഗല്ലുർ .ചേന്ദൻ മംഗലം കഴിച്ച ഊര് എന്നതിൽ നിന്നാണ് ഗ്രാമത്തിന് പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു .ഒരു പക്ഷെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളായിരിക്കാം തീർത്തും വേറിട്ടൊരു സംസ്കാരം ഗ്രാമത്തിനു സ്വായത്തമായത് .വർഷകാലം മുഴുവൻ രൗദ്രഭാവം കൊള്ളുന്ന ഇരുവഞ്ഞി പുഴയും  അങ്ങനെ ഒറ്റപ്പെട്ട ഗ്രാമവും ഇത് ചേന്ദമംഗല്ലൂരിന്റെ മാത്രം പ്രത്യേകതയാണ്. പ്രശസ്ത എഴുത്തുകാരനായ ഹമീദ് ചേന്നമംഗലൂർ ,സാംസ്‌കാരിക പ്രവർത്തകൻ ബി .പി മൊയ്‌ദീൻ എന്നിവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.കേരളത്തിലെ ആദ്യത്തെ ഉറുദു ഭാഷ പത്രം പ്രസിദ്ധീകരിച്ചത് ചേന്നമംഗല്ലൂരിലാണ്
[[പ്രമാണം:47339-(1).jpeg|thumb|villege]]
=== '''അതിരുകൾ''' ===
പടിഞ്ഞാറ്   : മണാശ്ശേരി
''കിഴക്ക്‌        : കാരശ്ശേരി''
''തെക്ക്        :കൊടിയത്തൂർ''
''വടക്ക്‌        : മുക്കം''
   
   
കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 4 KM മാറി പ്രകൃതിസുന്ദരമായ ഗ്രാമമാണ് ചേന്ദമംഗല്ലുർ .ചേന്ദൻ മംഗലം കഴിച്ച ഊര് എന്നതിൽ നിന്നാണ് ഗ്രാമത്തിന് പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു .ഒരു പക്ഷെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളായിരിക്കാം തീർത്തും വേറിട്ടൊരു സംസ്കാരം ഗ്രാമത്തിനു സ്വായത്തമായത് .വർഷകാലം മുഴുവൻ രൗദ്രഭാവം കൊള്ളുന്ന ഇരുവഞ്ഞി പുഴയും  അങ്ങനെ ഒറ്റപ്പെട്ട ഗ്രാമവും ഇത് ചേന്ദമംഗല്ലൂരിന്റെ മാത്രം പ്രത്യേകതയാണ്. പ്രശസ്ത എഴുത്തുകാരനായ ഹമീദ് ചേന്നമംഗലൂർ ,സാംസ്‌കാരിക പ്രവർത്തകൻ ബി .പി മൊയ്‌ദീൻ എന്നിവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.കേരളത്തിലെ ആദ്യത്തെ ഉറുദു ഭാഷ പത്രം പ്രസിദ്ധീകരിച്ചത് ചേന്നമംഗല്ലൂരിലാണ് [[പ്രമാണം:47339 river5.jpeg|THUMB|ഇരുവഞ്ഞിപ്പുഴ ]]
[[പ്രമാണം:47339 river5.jpeg|ഇരുവഞ്ഞിപ്പുഴ ]]


[[പ്രമാണം:47339 GMUP SCHOOL CHENNAMANGALLOOR.jpeg|thumb|GMUP SCHOOL CHENNAMANGALLOOR]]
[[പ്രമാണം:47339 GMUP SCHOOL CHENNAMANGALLOOR.jpeg|thumb|GMUP SCHOOL CHENNAMANGALLOOR KOZHIKODE]]


=== അടുത്തുള്ള പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== അടുത്തുള്ള പ്രധാന പൊതു സ്ഥാപനങ്ങൾ ===
വരി 35: വരി 46:


6.NIT C നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട്  
6.NIT C നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട്  
7.ഇസ്ലാഹിയ മീഡിയ അക്കാദമി 
8.ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂൾ
9.ഹെവൻസ് ഖുറാനിക് പ്രീസ്‌കൂൾ


'''ആരാധനാലയങ്ങൾ'''  
'''ആരാധനാലയങ്ങൾ'''  
വരി 49: വരി 66:


6.ഒതയമംഗലം  ജുമാമസ്ജിദ്
6.ഒതയമംഗലം  ജുമാമസ്ജിദ്
<gallery>
</gallery>
==ചിത്രശാല ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461614...2462239" എന്ന താളിൽനിന്ന് ശേഖരിച്ചത്