"ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shemeena.m (സംവാദം | സംഭാവനകൾ) |
Shemeena.m (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== വളവന്നൂർ == | == '''വളവന്നൂർ''' == | ||
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം. | കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം. | ||
== '''ഭൂമിശാസ്ത്രം''' == | |||
ഉപജില്ല ആസ്ഥാനമായ തിരൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് വളവന്നൂർ സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ ആകെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1528 ഹെക്ടർ ആണ്. | |||
== '''പ്രധാന സ്ഥാപനങ്ങൾ''' == | |||
* ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ | |||
* ബി.വൈ.കെ.ആർ.എച്ച്.എസ്.വളവന്നൂർ | |||
* ബി.വൈ.കെ.ഐ.ടി.ഐ | |||
* അൻസാർ അറബിക് കോളേജ് | |||
* ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ് | |||
* അൻസാർ ഇംഗ്ലീഷ് സ്കൂൾ | |||
* ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ് | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
പി സി നജ്മത്ത് (പ്രസിഡൻ്റ്) | |||
മുജീബ് റഹ്മാൻ (വൈസ് പ്രസിഡൻ്റ്) | |||
== '''ആശുപത്രികൾ''' == | |||
* വളവന്നൂർ പി.എച്ച്.സി | |||
* കുടുംബാരോഗ്യ കേന്ദ്രം വളവന്നൂർ | |||
* മലപ്പുറം ജില്ലാ ആയുർവേദ ആശുപത്രി വളവന്നൂർ | |||
* ഡി-കെയർ മെഡിക്കൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ | |||
== '''ആരാധനാലയങ്ങൾ''' == | |||
* വളവന്നൂർ ബാഫഖി യത്തീംഖാന മസ്ജിദ് | |||
* വളവന്നൂർ ജുമാമസ്ജിദ് | |||
* അൻസാർ മസ്ജിദ് |
20:09, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വളവന്നൂർ
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.
ഭൂമിശാസ്ത്രം
ഉപജില്ല ആസ്ഥാനമായ തിരൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് വളവന്നൂർ സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ ആകെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1528 ഹെക്ടർ ആണ്.
പ്രധാന സ്ഥാപനങ്ങൾ
- ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
- ബി.വൈ.കെ.ആർ.എച്ച്.എസ്.വളവന്നൂർ
- ബി.വൈ.കെ.ഐ.ടി.ഐ
- അൻസാർ അറബിക് കോളേജ്
- ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ്
- അൻസാർ ഇംഗ്ലീഷ് സ്കൂൾ
- ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ്
ശ്രദ്ധേയരായ വ്യക്തികൾ
പി സി നജ്മത്ത് (പ്രസിഡൻ്റ്)
മുജീബ് റഹ്മാൻ (വൈസ് പ്രസിഡൻ്റ്)
ആശുപത്രികൾ
- വളവന്നൂർ പി.എച്ച്.സി
- കുടുംബാരോഗ്യ കേന്ദ്രം വളവന്നൂർ
- മലപ്പുറം ജില്ലാ ആയുർവേദ ആശുപത്രി വളവന്നൂർ
- ഡി-കെയർ മെഡിക്കൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
ആരാധനാലയങ്ങൾ
- വളവന്നൂർ ബാഫഖി യത്തീംഖാന മസ്ജിദ്
- വളവന്നൂർ ജുമാമസ്ജിദ്
- അൻസാർ മസ്ജിദ്