"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:06, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2024→പ്രവേശനോത്സവം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== പ്രവേശനോത്സവം === | |||
[[പ്രമാണം:40241-pravesanothsavam.jpeg|ലഘുചിത്രം]] | [[പ്രമാണം:40241-pravesanothsavam.jpeg|ലഘുചിത്രം]] | ||
'''<big>വർഷത്തെ പ്രവേശനോത്സവം ജൂൺ 1 സംഘടിപ്പിച്ചു .നവാഗതരായ കുട്ടികൾക്ക് പ്രവേശന കവാടത്തിൽ മിഠായിയും നൽകിയും അക്ഷരമാല അണിയിച്ചും സ്വീകരിച്ചു എച്ച്.എം. ലത. എസ്.നായർ അധ്യക്ഷയായ യോഗത്തിൽ എസ്.ആർ.ജി.കൺവീനർ വി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എസ്.ജയശ്രീ ഉത്‌ഘാടനം നിർവഹിച്ചു. ശ്രീമതി ഷീജ നിസ ,ശ്രീ വിനീത ശങ്കർ എന്നിവർആശംസകൾഅർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാജി നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ഉച്ചയ്ക്ക് പായസവിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു. | '''<big>വർഷത്തെ പ്രവേശനോത്സവം ജൂൺ 1 സംഘടിപ്പിച്ചു .നവാഗതരായ കുട്ടികൾക്ക് പ്രവേശന കവാടത്തിൽ മിഠായിയും നൽകിയും അക്ഷരമാല അണിയിച്ചും സ്വീകരിച്ചു എച്ച്.എം. ലത. എസ്.നായർ അധ്യക്ഷയായ യോഗത്തിൽ എസ്.ആർ.ജി.കൺവീനർ വി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എസ്.ജയശ്രീ ഉത്‌ഘാടനം നിർവഹിച്ചു. ശ്രീമതി ഷീജ നിസ ,ശ്രീ വിനീത ശങ്കർ എന്നിവർആശംസകൾഅർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാജി നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ഉച്ചയ്ക്ക് പായസവിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു. | ||
=== ജൂൺ 5 ലോക പരിസ്ഥിതി ദിനം === | === ജൂൺ 5 ലോക പരിസ്ഥിതി ദിനം === | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു.സോഷ്യൽസയൻസ്ക്ലബ്,സയൻസ് ക്ലബ് , പരിസ്ഥിതി ക്ലബ് എന്നീ ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു | ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു.സോഷ്യൽസയൻസ്ക്ലബ്,സയൻസ് ക്ലബ് , പരിസ്ഥിതി ക്ലബ് എന്നീ ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു | ||
=== ബഷീർ ദിനം === | |||
[[പ്രമാണം:40241-പുസ്തകം .jpeg|ഇടത്ത്|ലഘുചിത്രം]] | |||
<br /> | |||
[[പ്രമാണം:40241-ചിത്ര പ്രദർശനം .jpeg|ലഘുചിത്രം]] | |||
ബഷീർ ദിനത്തോടനുബന്ധിച്ചു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു. ചിത്ര പ്രദർശനം, ബഷീർ പുസ്തക പ്രദർശനം എന്നിവസംഘടിപ്പിച്ചു. | |||
<br /> | |||
=== ജൂൺ 19 വായനദിനം === | === ജൂൺ 19 വായനദിനം === | ||
[[പ്രമാണം:പുസ്തക മരം ഉത്ഘാടനം .jpg|ലഘുചിത്രം]] | |||
<br /> | |||
[[പ്രമാണം:40241-പുസ്തക മരം .jpeg|നടുവിൽ|ലഘുചിത്രം]] | |||
വരി 15: | വരി 48: | ||
=== 2023 നവംബർ 28 === | === 2023 നവംബർ 28 === | ||
ദേശീയ ഉച്ചഭക്ഷണ ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിൽ ഇന്ന് നടന്ന മില്ലറ്റ് ഫെസ്റ്റും ഭക്ഷ്യമേളയും. | |||
ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ബിജു സാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നൂൺ ഫീഡിങ് ഓഫീസർ ഷാജഹാൻ സർ, വാർഡ് മെമ്പർ ജയശ്രീ സ്കൂൾ HM, SRG കൺവീനർ, സ്റ്റാഫ് സെക്രട്ടറി , ടീച്ചർ പ്രതിനിധികൾ, PTA പ്രസിഡന്റ്, PTA ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.. | |||
ഫുഡ് ഫെസ്റ്റിൽ വിവിധ ഇനം ഭക്ഷണ വിഭവങ്ങളുമായി കുട്ടികൾ, രക്ഷകർത്താക്കൾ ടീച്ചേർസ് തുടങ്ങി എല്ലാവരും സജീവമായി പങ്കെടുത്തു. | |||
കൂടാതെ മില്ലറ്റ് ഫെസ്റ്റും നടന്നു.., | |||
=== സ്വാതന്ത്ര്യദിന ക്വിസ് === | |||
നിലമേൽ നാദം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന ക്വിസ് UP തലം .. | |||
=== മികച്ച വിദ്യാർഥി കർഷകൻ === | |||
ചടയമംഗലം പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച വിദ്യാർഥി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മുരുക്കുമൺ യുപിഎസിലെ സ്കൂൾ ലീഡർ കൂടിയായ ആദിത്യ രാജ് | |||
=== സംസ്‌കൃത ദിനാചരണം === | |||
=== സ്വച്ഛതാ ഹി സേവ === | |||
ശുചിത്വമിഷൻ ഹരിത കേരള മിഷന്റെ പ്രവർത്തനത്തോട് ചേർന്ന് കൊണ്ട് സ്വച്ഛതാ ഹി സേവ പരിപാടിക്ക് സ്കൂൾ അസംബ്ലിയിൽ തുടക്കം കുറിച്ചു. | |||
=== ഭാഷോത്സവം === | |||
ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ ക്ലാസ് പത്രം ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. | |||
=== അന്താരാഷ്ട്ര അറബിക് ഭാഷാ ദിനം === | |||
ഡിസംബർ 18 അറബിക് ഭാഷാ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ | |||
*അറബിക് അസംബ്ലി | |||
* ബാഡ്ജ് നിർമ്മാണം | |||
* പോസ്റ്റർ നിർമ്മാണം | |||
* മാഗസിൻ നിർമ്മാണം | |||
* അറബിക് ക്വിസ് മത്സരം | |||
=== സംസ്കൃതം സ്കോളർഷിപ് === | |||
=== സംസ്ഥാന ഉറുദു ടാലന്റ് പരീക്ഷ === | |||
=== സചിത്ര പാഠപുസ്തകം സംയുക്ത ഡയറി === | |||
(ക്ലാസ്സ് -2) പ്രകാശനം | |||
</big>''' |