"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 4 KM മാറി പ്രകൃതിസുന്ദരമായ ഗ്രാമമാണ് ചേന്ദമംഗല്ലുർ .ചേന്ദൻ മംഗലം കഴിച്ച ഊര് എന്നതിൽ നിന്നാണ് ഗ്രാമത്തിന് പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു .ഒരു പക്ഷെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളായിരിക്കാം തീർത്തും വേറിട്ടൊരു സംസ്കാരം ഗ്രാമത്തിനു സ്വായത്തമായത് .വർഷകാലം മുഴുവൻ രൗദ്രഭാവം കൊള്ളുന്ന ഇരുവഞ്ഞി പുഴയും അങ്ങനെ ഒറ്റപ്പെട്ട ഗ്രാമവും ഇത് ചേന്ദമംഗല്ലൂരിന്റെ മാത്രം പ്രത്യേകതയാണ്. പ്രശസ്ത എഴുത്തുകാരനായ ഹമീദ് ചേന്നമംഗലൂർ ,സാംസ്‌കാരിക പ്രവർത്തകൻ ബി .പി മൊയ്‌ദീൻ എന്നിവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.കേരളത്തിലെ ആദ്യത്തെ ഉറുദു ഭാഷ പത്രം പ്രസിദ്ധീകരിച്ചത് ചേന്നമംഗല്ലൂരിലാണ് | കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 4 KM മാറി പ്രകൃതിസുന്ദരമായ ഗ്രാമമാണ് ചേന്ദമംഗല്ലുർ .ചേന്ദൻ മംഗലം കഴിച്ച ഊര് എന്നതിൽ നിന്നാണ് ഗ്രാമത്തിന് പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു .ഒരു പക്ഷെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളായിരിക്കാം തീർത്തും വേറിട്ടൊരു സംസ്കാരം ഗ്രാമത്തിനു സ്വായത്തമായത് .വർഷകാലം മുഴുവൻ രൗദ്രഭാവം കൊള്ളുന്ന ഇരുവഞ്ഞി പുഴയും അങ്ങനെ ഒറ്റപ്പെട്ട ഗ്രാമവും ഇത് ചേന്ദമംഗല്ലൂരിന്റെ മാത്രം പ്രത്യേകതയാണ്. പ്രശസ്ത എഴുത്തുകാരനായ ഹമീദ് ചേന്നമംഗലൂർ ,സാംസ്‌കാരിക പ്രവർത്തകൻ ബി .പി മൊയ്‌ദീൻ എന്നിവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.കേരളത്തിലെ ആദ്യത്തെ ഉറുദു ഭാഷ പത്രം പ്രസിദ്ധീകരിച്ചത് ചേന്നമംഗല്ലൂരിലാണ് [[പ്രമാണം:47339 river5.jpeg|THUMB|ഇരുവഞ്ഞിപ്പുഴ ]] | ||
[[പ്രമാണം:47339 GMUP SCHOOL CHENNAMANGALLOOR.jpeg|thumb|GMUP SCHOOL CHENNAMANGALLOOR]] | [[പ്രമാണം:47339 GMUP SCHOOL CHENNAMANGALLOOR.jpeg|thumb|GMUP SCHOOL CHENNAMANGALLOOR]] | ||
17:27, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചേന്ദമംഗല്ലുർ
കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 4 KM മാറി പ്രകൃതിസുന്ദരമായ ഗ്രാമമാണ് ചേന്ദമംഗല്ലുർ .ചേന്ദൻ മംഗലം കഴിച്ച ഊര് എന്നതിൽ നിന്നാണ് ഗ്രാമത്തിന് പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു .ഒരു പക്ഷെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളായിരിക്കാം തീർത്തും വേറിട്ടൊരു സംസ്കാരം ഗ്രാമത്തിനു സ്വായത്തമായത് .വർഷകാലം മുഴുവൻ രൗദ്രഭാവം കൊള്ളുന്ന ഇരുവഞ്ഞി പുഴയും അങ്ങനെ ഒറ്റപ്പെട്ട ഗ്രാമവും ഇത് ചേന്ദമംഗല്ലൂരിന്റെ മാത്രം പ്രത്യേകതയാണ്. പ്രശസ്ത എഴുത്തുകാരനായ ഹമീദ് ചേന്നമംഗലൂർ ,സാംസ്‌കാരിക പ്രവർത്തകൻ ബി .പി മൊയ്‌ദീൻ എന്നിവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.കേരളത്തിലെ ആദ്യത്തെ ഉറുദു ഭാഷ പത്രം പ്രസിദ്ധീകരിച്ചത് ചേന്നമംഗല്ലൂരിലാണ്
അടുത്തുള്ള പ്രധാന പൊതു സ്ഥാപനങ്ങൾ
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്
- എം വി ആർ റീജിയണൽ കാൻസർ സെന്റർ
- ഗവണ്മെന്റ് മോഡൽ യൂ പി സ്കൂൾ ചേന്ദമംഗല്ലൂർ
- ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ
ശ്രദ്ധേയരായ വ്യക്തികൾ
- ഒ അബ്ദുറഹിമാൻ (പത്ര പ്രവർത്തകൻ)
- ഹമീദ് ചെന്നമംഗല്ലുർ (എഴുത്തുകാരൻ)
- ഒ അബ്ദുല്ല (എഴുത്തുകാരൻ)
- പി ടി കുഞ്ഞാലി (എഴുത്തുകാരൻ)
- K.T.C.ബീരാൻ -ഉറുദു ഭാഷ പണ്ഡിതൻ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
1.സുന്നിയ്യ അറബിക് കോളേജ്
2.ഇസ്ലാഹിയ കോളേജ്
3.ചേന്നമംഗലൂർ എച്ച് എസ് എസ്
4.ചേന്നമംഗലൂർ യു പി സ്കൂൾ
5.IIM-K ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് കോഴിക്കോട്
6.NIT C നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട്
ആരാധനാലയങ്ങൾ
1.തൃക്കുടമണ്ണക്ഷേത്രം
2.ശ്രീ മേച്ചേരി ശിവ ക്ഷേത്രം
3.ജുമാ മസ്‌ജിദ് മുക്കം ഓർഫനേജ്
4.ദയാപുരം ജുമാ മസ്‌ജിദ്
5.സേക്രഡ് ഹാർട്ട് ചർച് മുക്കം
6.ഒതയമംഗലം ജുമാമസ്ജിദ്