"ഗവ. എച്ച് എസ് എസ് വടുവൻചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== <u>തോമാട്ടുചാൽ</u> ==
== <u>തോമാട്ടുചാൽ</u> ==
ഇന്ത്യയിലെ കേരള സംസ്ഥാനത്തിൽ വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലെ ഒര‍ു ചെറിയ ഗ്രാമമാണ് വടുവൻചാൽ. കോഴിക്കോട്-ഊട്ടി റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ കേരള സംസ്ഥാനത്തിൽ വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലെ ഒര‍ു ചെറിയ ഗ്രാമമാണ് വടുവൻചാൽ. കോഴിക്കോട്-ഊട്ടി റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ചരിത്രപഠനത്തിന്റെ നാൾവഴികളിലേക്ക് വിരൽചൂണ്ടുന്ന വീരക്കല്ലുകളുടേയും,പ്രാചീനലിപികൾ ശിലാലിഖിതങ്ങളായ എടക്കൽഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തപുഷ്പമായ വീര പഴശ്ശിയുടേയും, ഒരു വ്യാഘ്രത്തെപ്പോലെ വൈദേശിക ശക്തികൾക്കെതിരെ പോരാടിയ ടിപ്പുവിന്റേയും സ്മരണകളുടെ ഭൂമികയായ വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലാണ് തോമാട്ടുചാൽ സ്ഥിതി ചെയ്യുന്നത്.  

== <u>ഭ‍ൂമിശാസ്‍ത്രം</u> ==
== <u>ഭ‍ൂമിശാസ്‍ത്രം</u> ==

15:09, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തോമാട്ടുചാൽ

ഇന്ത്യയിലെ കേരള സംസ്ഥാനത്തിൽ വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലെ ഒര‍ു ചെറിയ ഗ്രാമമാണ് വടുവൻചാൽ. കോഴിക്കോട്-ഊട്ടി റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ചരിത്രപഠനത്തിന്റെ നാൾവഴികളിലേക്ക് വിരൽചൂണ്ടുന്ന വീരക്കല്ലുകളുടേയും,പ്രാചീനലിപികൾ ശിലാലിഖിതങ്ങളായ എടക്കൽഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തപുഷ്പമായ വീര പഴശ്ശിയുടേയും, ഒരു വ്യാഘ്രത്തെപ്പോലെ വൈദേശിക ശക്തികൾക്കെതിരെ പോരാടിയ ടിപ്പുവിന്റേയും സ്മരണകളുടെ ഭൂമികയായ വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലാണ് തോമാട്ടുചാൽ സ്ഥിതി ചെയ്യുന്നത്.

ഭ‍ൂമിശാസ്‍ത്രം

അമ്പലവയൽ , മ‍ുപ്പൈനാട്, നെൻമേനി എന്നീ പഞ്ചായത്ത‍ുകള‍ുമായി അതിർത്തി പങ്കിട‍ുന്ന ക‍ുന്ന‍ുകൾ നിറഞ്ഞ പ്രദേശമാണ് തോമാട്ട‍ുചാൽ വില്ലേജ്

പ്രധാന പൊത‍ുസ്ഥാപനങ്ങൾ

വില്ലേജ് ഓഫീസ്, കാരാപ്പ‍ുഴ ജലസേചന പദ്ദതി,

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

അയ്യപ്പക്ഷേത്രം-തോമാട്ട‍ുചാൽ,കടൽമാട് സെയ്‍ന്റ് മേരീസ് ദേവാലയം,

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

GHSSവ‍ട‍ുവൻചാൽ

ചിത്രശാല