"ജി.എച്ച്.എസ്. കുടവൂർക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== <big>'''[[മേലാറ്റിങ്ങൽ]]'''</big> ==പ്രമാണം:42088 vazhiyambalam.JPG|thumb|'''വഴിയമ്പലം'''മേലാറ്റിങ്ങൽ വാമനപുരം നദിയുടെ തീരത്ത്]]
== <big>'''[[മേലാറ്റിങ്ങൽ]]'''</big> ==
[[
പ്രമാണം:42088 vazhiyambalam.JPG|thumb|'''വഴിയമ്പലം'''മേലാറ്റിങ്ങൽ വാമനപുരം നദിയുടെ തീരത്ത്]]
 


'''തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ ഉള്ള പ്രദേശം.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ്  സ്ഥിതി ചെയ്യുന്നത്.'''
'''തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ ഉള്ള പ്രദേശം.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ്  സ്ഥിതി ചെയ്യുന്നത്.'''

13:36, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മേലാറ്റിങ്ങൽ

പ്രമാണം:42088 vazhiyambalam.JPG|thumb|വഴിയമ്പലംമേലാറ്റിങ്ങൽ വാമനപുരം നദിയുടെ തീരത്ത്]]


തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ ഉള്ള പ്രദേശം.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നു.വർക്കല റെയിൽ‌വേ സ്റ്റേഷൻ (25 കി.മീ), ചിറയിൻകീഴ് റെയിൽ‌വേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 66 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്‌, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്‌, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ NH-66 പന്വേൽ കന്യാകുമാരി പാത, ആറ്റിങ്ങൽ വഴിയും എം.സി. റോഡ്‌ വെഞ്ഞാറമൂട് വഴിയും കടന്നു പോകുന്നു.

പ്രധാനപെട്ട പൊതുസ്ഥാപനങ്ങൾ

  • ഗവ. ഹോസ്പിറ്റൽ ആറ്റിങ്ങൽ
  • ഗവ.ആയൂർവേദ ഹോസ്പിറ്റൽ
  • പോസ്റ്റ് ഓഫീസ്
  • കൃഷിഭവൻ

ശ്രദ്ധേയരായ വ്യക്തികൾ

ഷാബുരാജ്: ഏഷ്യാനെറററിന്റെ കോമഡിസ്റ്റാർ പരിപാടിയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഷാബൂരാജ്. നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനാണ് ഷാബുരാജ്. ഒരു കലാകാരനെന്ന നിലയിൽ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങൾ പഠിക്കും. ഒരു സകലാവല്ലഭൻ. ...

ആരാധനാലയങ്ങൾ

  • മേലാറ്റിങ്ങൽ ശിവക്ഷേ(തം.
  • കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം .
  • ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും കീഴാറ്റിങ്ങൽ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. ഗേൾസ് ഹൈസ്ക്കുൾ ആറ്റിങ്ങൽ
  • എസ്. എസ്. പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ
  • ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ, ആറ്റിങ്ങൽ
  • ഗവൺമെൻ്റ് എൽ പി എസ് മെലാറ്റിങ്ങൽ

ചിത്രശാല