"എസ് യു പി എസ് തിരുനെല്ലി/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ജൈവ സമ്പന്നമായ ഒരു പരിസ്ഥിതിക്കായി കൈകോർത്ത് മുന്നോട്ടു ഗമിച്ചു കൊണ്ടിരിക്കുന്നു. | ജൈവ സമ്പന്നമായ ഒരു പരിസ്ഥിതിക്കായി കൈകോർത്ത് മുന്നോട്ടു ഗമിച്ചു കൊണ്ടിരിക്കുന്നു. | ||
20:48, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ക്ലബ് 2016-17
- ജൈവ വൈവിധ്യ സംരക്ഷണം " എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി ക്ലബ് ജൂൺ മാസം മുതൽ പ്രവർത്തനം തുടങ്ങി.
- HM രക്ഷാധികാരിയും ശ്രീ സുരേഷ് കുമാർ കൺവീനറും, കുമാരി ചൈത്ര ചെയർമാനുമാണ്.
- പരിസ്ഥിതി സംരക്ഷണ ഭാഗമായി ചെടികളും, മരങ്ങളും നട്ടുപിടിപ്പിക്കുന്നതിൽ കുട്ടികൾ അതീവ ശ്രദ്ധ പുലർത്തുന്നു. സ്കൂളിലെ എല്ലാ കുട്ടികളും ഈ ക്ലബിൽ അംഗങ്ങളാണ്.
- പ്രവർത്തനങ്ങൾ
- പുഴയോര സംരക്ഷണം
- മുള തൈകൾ നട്ടുപിടിപ്പിക്കൽ - ജൈവ വൈവിധ്യ പാർക്ക് നിർമ്മാണം.
- ഫീൽഡ് ട്രിപ്പുകൾ
- ബോധവൽക്കരണ ക്ലാസുകൾ
- സെമിനാറുകൾ
- പ്രൊജക്ട്
- പ്രകൃതി പഠന ക്യാമ്പുകൾ ( വനം വകുപ്പിന്റെ സഹകരണത്തോടെ)
- പരിസര ശുചീകരണം.
മാലിന്യ സംസ്കരണം.
- കൃഷിത്തോട്ട നിർമ്മാണം.
- നോട്ടീസ്, പോസ്റ്റർ നിർമ്മാണം.
ജൈവ സമ്പന്നമായ ഒരു പരിസ്ഥിതിക്കായി കൈകോർത്ത് മുന്നോട്ടു ഗമിച്ചു കൊണ്ടിരിക്കുന്നു.