"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഫ്രീഡം ഫെസ്റ്റ് 2023) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
വിജ്ഞാന മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത | |||
പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി ചർച്ചചെയ്യാൻ | |||
സംഘടിപ്പിച്ച രാജ്യാന്തര ഫെസ്റ്റിവലാണ് *ഫ്രീഡം ഫെസ്റ്റ് | |||
2023*. | |||
ആഗസ്റ്റ് 12 മുതൽ 15 വരെ നടന്ന മേളയുടെ പ്രധാന വേദി | |||
തിരുവനന്തപുരം *ടാഗോർ തിയേറ്റർ*ആയിരുന്നു | |||
വിവിധ രംഗങ്ങളിലെ അറിവിന്റെ ജനകീയവത്കരണവും | |||
സ്വതന്ത്ര വിനിമയവും എങ്ങനെയാവണമെന്നു ഫെസ്റ്റിവൽ | |||
ചർച്ച ചെയ്തു. | |||
അനുബന്ധവേദികളിലായി സെമിനാറുകൾ, സംവാദങ്ങൾ, | |||
ചർച്ചകൾ, എക്സിസിബിഷനുകൾ, കോൺഫറൻസുകൾ, | |||
സാംസ്കാരിക പരിപാടികൾ, ഫിലിം പ്രദർശനങ്ങൾ, | |||
തുടങ്ങിയവ നടന്നു . | |||
ഫ്രീഡം ഫെസ്റ്റിവലിൽ 2023 ആഗസ്റ്റ് 15 ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് | |||
അംഗങ്ങളും പങ്കെടുത്തു....അനുബന്ധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി. | |||
[[പ്രമാണം:43014 503.jpg|ലഘുചിത്രം|[[പ്രമാണം:43014 507.jpg|ലഘുചിത്രം]]]] | [[പ്രമാണം:43014 503.jpg|ലഘുചിത്രം|[[പ്രമാണം:43014 507.jpg|ലഘുചിത്രം]]]] | ||
[[പ്രമാണം:43014 501.jpg|ലഘുചിത്രം]] | [[പ്രമാണം:43014 501.jpg|ലഘുചിത്രം]] |
11:46, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
വിജ്ഞാന മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത
പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി ചർച്ചചെയ്യാൻ
സംഘടിപ്പിച്ച രാജ്യാന്തര ഫെസ്റ്റിവലാണ് *ഫ്രീഡം ഫെസ്റ്റ്
2023*.
ആഗസ്റ്റ് 12 മുതൽ 15 വരെ നടന്ന മേളയുടെ പ്രധാന വേദി
തിരുവനന്തപുരം *ടാഗോർ തിയേറ്റർ*ആയിരുന്നു
വിവിധ രംഗങ്ങളിലെ അറിവിന്റെ ജനകീയവത്കരണവും
സ്വതന്ത്ര വിനിമയവും എങ്ങനെയാവണമെന്നു ഫെസ്റ്റിവൽ
ചർച്ച ചെയ്തു.
അനുബന്ധവേദികളിലായി സെമിനാറുകൾ, സംവാദങ്ങൾ,
ചർച്ചകൾ, എക്സിസിബിഷനുകൾ, കോൺഫറൻസുകൾ,
സാംസ്കാരിക പരിപാടികൾ, ഫിലിം പ്രദർശനങ്ങൾ,
തുടങ്ങിയവ നടന്നു .
ഫ്രീഡം ഫെസ്റ്റിവലിൽ 2023 ആഗസ്റ്റ് 15 ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
അംഗങ്ങളും പങ്കെടുത്തു....അനുബന്ധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി.