"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{SchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert
വരി 1: വരി 1:
{{SchoolFrame/Pages}}
{{SchoolFrame/Pages}}
അരവഞ്ചാലിൽ വച്ച്  കണ്ണൂർ ജില്ല ഖോ ഖോ  അസോസിയേഷൻ നടത്തിയ മത്സരത്തിൽ വീർപ്പാട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും മികച്ച പ്രകടനത്തോടെ നാലാം സ്ഥാനം കരസ്ഥമാക്കി.
മലപ്പുറത്ത് വച്ച് നടന്ന സംസ്ഥാന ഖോ ഖോ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജില്ല നാലാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ ടീമിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഈ സ്കൂളിലെ ജിക്സൺ കെ ജെ, മുഹമ്മദ് ഷാമിൽ എൻ പി എന്നിവരും പെൺകുട്ടികളുടെ ടീമിൽ അനുമരിയ സെബാസ്റ്റ്യൻ, വൈഗ പി എച്ച് എന്നിവരും അംഗങ്ങളായിരുന്നു. ഇവരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ല ഈ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.
പേരാവൂർ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ല കായികമേളയിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ മുഴുവൻ ഹൈസ്കൂളുകളോടും പൊരുതി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വീർപ്പാട് യു പി യുടെ അഭിമാന താരമായ, കായിക പ്രതിഭ വൈഗ പി എച്ച് സബ് ജൂനിയർ പെൺകുട്ടികളുടെ ഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി
പാഠ്യ - പാഠ്യേതര മികവുകൾ
അക്കാദമിക നേട്ടങ്ങൾ
ഇക്കഴിഞ്ഞ വർഷം 5 കുട്ടികൾക്ക് USS ലഭിച്ചു.(റോസ്നമരിയ K T, ലിയ മരിയ, നേഹ  മരിയ സതീഷ്, അദ്‌നാൻ സാലിഹ്, സെബാസ്റ്റ്യൻ K സജി)
* സബ്ജില്ലാ തല ഭാസ്ക്കരാചാര്യ ഗണിതസെമിനാറിൽ ഏഴാം ക്ലാസ്സിലെ എമ്മാനുവേൽ ബേബി ഒന്നാംസ്ഥാനം നേടി.
* ഉപജില്ലാതല ന്യൂമാത്സ് പരീക്ഷയിൽ ആറാംക്ലാസ്സിലെ എഡ്‌വിൻ വർഗ്ഗീസ് മൂന്നാം റാങ്കു നേടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
* സബ്‌ജില്ലാതല സംസ്കൃതം സ്കോളർഷിപ്പ് 4 കുട്ടികൾക്ക് ലഭിച്ചു.( ജോവന്ന എലൈൻ , മുഹമ്മദ് ഹാദിൻ, കാതറിൻ വർഗ്ഗീസ് ,ജോവന്ന മരിയ ) 
* ജില്ലാതല സ്വാതന്ത്ര്യസമര ക്വിസ്സിൽ മാത്യൂസ് ജോൺ - ഡോൺ പ്രദീപ്  ടീമിന് ഒന്നാംസ്ഥാനവും നിയമേരി ജയിംസ് - ദീപ്‌തി ടോമി ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു.
* സബ്ജില്ലാതല സ്വദേശ് മെഗാ ക്വിസ്സിൽ UP വിഭാഗത്തിന് മാത്യൂസ് ജോൺ ഒന്നാം സ്ഥാനം നേടി.
* ലയൺസ് ക്ലബ്ബും OI…
കലോത്സവ നേട്ടങ്ങൾ
* ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ UP ജനറൽ വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം നേടി.
*ഉപജില്ലാ സംസ്കൃതോത്സവത്തിൽ ഓവറോൾ രണ്ടാംസ്ഥാനം ലഭിച്ചു. സംസ്കൃത നാടകത്തിലെ മികച്ചനടിയായി അദ്വൈത പി.പി തെരഞ്ഞെടുക്കപ്പെട്ടു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിന് സെക്കൻ്റ് എ ഗ്രേഡ് ലഭിച്ചു. പങ്കെടുത്ത മറ്റിനങ്ങളിൽ എ, ബി ഗ്രേഡുകൾ നേടി.  സംസ്കൃ‌തം കവിതാരചനയിൽ  ആൽവിയ ലിസ ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കി.
ശാസ്തോത്സവ നേട്ടങ്ങൾ
ഉപജില്ല ശാസ്ത്രമേളയിൽ തിളക്കമാർന്ന വിജയം നേടി.
സാമൂഹ്യശാസ്ത്രമേള - ഓവറോൾ - I
ഗണിതശാസ്ത്രമേള - ഓവറോൾ - I
ശാസ്ത്രമേള - ഓവറോൾ -III
UP വിഭാഗത്തിൽ - ഓവറോൾ - II
കായിക നേട്ടങ്ങൾ
* നമ്മുടെ സൂളിലെ 7  കുട്ടികൾക്ക് വിവിധ സ്പോർട്സ് സ്കൂളുകളിലേക്ക് അഡ്മിഷൻ ലഭിച്ചു.
# ഇരിട്ടി ഉപജില്ല ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിൽ  സബ് - ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്ത…
* കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഗേൾസ് 4 X 100 മീറ്റർ റിലേയിൽ ഇരിട്ടി ഉപജില്ലാ ടീം രണ്ടാം സ്ഥാനം നേടി. വൈഗ പി.എച്ച് ടീമംഗമാണ്.
* ഖോ - ഖോ അസോസിയേഷൻ നടത്തിയ മത്സരത്തിൽ നമ്മുടെ കുട്ടികൾ ഇരുവിഭാഗങ്ങളിലും നാലാം സ്ഥാനംനേടി.
* ഇവിടെ വെച്ചു നടന്നു ഉപജില്ലാ തല ഖോ-ഖോ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യൻമാരായി.  12 അംഗ ഉപജില്ലാ ടീമിലേക്ക് 8 ആൺകുട്ടികളും 9 പെൺകുട്ടികളും തെരഞ്ഞെടുക്കപ്പെട്ടു.
* കണ്ണൂർ ജില്ലാതല ഖോ-ഖോ മത്സരത്തിൽ അനുമരിയ സെബാസ്റ്റ്യൻ, വൈഗ പി.എച്ച് എന്നീ കുട്ടികൾക്ക് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.
* കണ്ണൂർ ജില്ലാ സ്കൂൾ ഗെയിംസിൽ സബ്- ജൂനിയർ ഗേൾസ് വിഭാഗം ഖോ - ഖോ മത്സരത്തിൽ ഇരിട്ടി ഉപജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ടീമിലെ 11 അംഗങ്ങളും നമ്മുടെ സ്കൂളിലെ കുട്ടികളാണ്.
* സംസ്ഥാന തല ഖോ-ഖോ മത്സരത്തിൽ നമ്മുടെ ക…
സംസ്ഥാന കിഡ്സ് അത് ലറ്റിക്സിൽ ലെവൽ 2 അണ്ടർ 9-ൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യന്മാരായി.

12:21, 16 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം