"ഗവ.യു.പി.എസ് രാമപുരം / ക്ലബ്ബുകൾ/ഇക്കോ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'പ്രവത്തനങ്ങൾ' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ഇക്കോ ക്ലബ്''' == | |||
എക്കോ ക്ലബ്ബ് 2023-24 അധ്യയന വർഷത്തെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽവിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾമുറ്റത്ത് HM ന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾനട്ടു... ഓസോൺ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളിൽ അവബോധ ക്ലാസും പോസ്റ്റർ നിർമ്മാണവും എക്കോ ക്ലബ്ബും ശാസ്ത്രക്ലബ്ബുും സംയുക്തമായി നടപ്പിലാക്കി ... കൂടാതെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നട്ടുപിടിപ്പിച്ച വൃക്ഷതൈകളെ എക്കോ ക്ലബ്ബും കൃഷിക്ലബ്ബും ചേർന്ന് പരിപാലിച്ചു പോരുന്നു. വന ജലദിനങ്ങൾ മെച്ചപ്പെട്ടരീതിയിൽ ആചരിച്ചു. കാലാവസ്ഥാദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും കാലാവസ്ഥവ്യതിയാനവും ഇന്നത്തെലോകവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുകയും ചെയ്യ്തു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പരിസ്ഥിതിയോടുള്ള മനോഭാവം വളർത്താൻ കഴിഞ്ഞിട്ടുണ്ട്. | |||
15:38, 15 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഇക്കോ ക്ലബ്
എക്കോ ക്ലബ്ബ് 2023-24 അധ്യയന വർഷത്തെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽവിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾമുറ്റത്ത് HM ന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾനട്ടു... ഓസോൺ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളിൽ അവബോധ ക്ലാസും പോസ്റ്റർ നിർമ്മാണവും എക്കോ ക്ലബ്ബും ശാസ്ത്രക്ലബ്ബുും സംയുക്തമായി നടപ്പിലാക്കി ... കൂടാതെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നട്ടുപിടിപ്പിച്ച വൃക്ഷതൈകളെ എക്കോ ക്ലബ്ബും കൃഷിക്ലബ്ബും ചേർന്ന് പരിപാലിച്ചു പോരുന്നു. വന ജലദിനങ്ങൾ മെച്ചപ്പെട്ടരീതിയിൽ ആചരിച്ചു. കാലാവസ്ഥാദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും കാലാവസ്ഥവ്യതിയാനവും ഇന്നത്തെലോകവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുകയും ചെയ്യ്തു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പരിസ്ഥിതിയോടുള്ള മനോഭാവം വളർത്താൻ കഴിഞ്ഞിട്ടുണ്ട്.