"ഗവ,യു പി എസ് രാമപുരം /സയൻസ് കിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സയൻസ് കിറ്റ് നടുവിൽ|ലഘുചിത്രം|സയൻസ് കിറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷണത്തിൽ ഏർപ്പെടുന്നു. ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സയൻസ് കിറ്റ് | == '''സയൻസ് കിറ്റ്''' == | ||
ശാസ് ത്രപഠനം കൂടുതൽ മെച്ചപ്പെടുത്താൻ ധാരാളം പരീക്ഷണങ്ങൾ സ്വയം ചെയ്തുനോക്കുന്നതിന് എല്ലാ വിദ്യാർഥികളും ഒരു ലാബ് കിറ്റ് തയ്യാറാക്കി .എളുപ്പത്തിൽ ശേഖരിക്കാവുന്നതും ചെലവുകുറഞ്ഞതുമായ വസ്തുകൾ ലാബ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ ലഘുപരീക്ഷണങ്ങൾ സ്വയം ചെയ്യാൻ ഇവ വിദ്യാർഥികൾക്ക് സഹായകമാകുന്നു. ലാബ്കിറ്റിലെ സാധനങ്ങൾ ഉപയോഗിച്ച് പാഠഭാഗവുമായി ബന്ധപ്പെടുത്തി പരീക്ഷണങ്ങളിൽ ഏർപ്പെടുന്നു പരീക്ഷണക്കുറിപ്പുകൾ തയ്യാറക്കുന്നു. വിദ്യാർഥികൾ ശേഖരിക്കുന്ന വസ്തുക്കൾ സയൻസ് കിറ്റിലേക്കു കൂട്ടിചേർക്കുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥിയുടെപക്കലും സയൻസ് കിറ്റ് ഉണ്ട്. | |||
[[പ്രമാണം:42551-EXB-.jpg|നടുവിൽ|ലഘുചിത്രം|സയൻസ് കിറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷണത്തിൽ ഏർപ്പെടുന്നു. ]] | [[പ്രമാണം:42551-EXB-.jpg|നടുവിൽ|ലഘുചിത്രം|സയൻസ് കിറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷണത്തിൽ ഏർപ്പെടുന്നു. ]] |
11:23, 13 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
സയൻസ് കിറ്റ്
ശാസ് ത്രപഠനം കൂടുതൽ മെച്ചപ്പെടുത്താൻ ധാരാളം പരീക്ഷണങ്ങൾ സ്വയം ചെയ്തുനോക്കുന്നതിന് എല്ലാ വിദ്യാർഥികളും ഒരു ലാബ് കിറ്റ് തയ്യാറാക്കി .എളുപ്പത്തിൽ ശേഖരിക്കാവുന്നതും ചെലവുകുറഞ്ഞതുമായ വസ്തുകൾ ലാബ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ ലഘുപരീക്ഷണങ്ങൾ സ്വയം ചെയ്യാൻ ഇവ വിദ്യാർഥികൾക്ക് സഹായകമാകുന്നു. ലാബ്കിറ്റിലെ സാധനങ്ങൾ ഉപയോഗിച്ച് പാഠഭാഗവുമായി ബന്ധപ്പെടുത്തി പരീക്ഷണങ്ങളിൽ ഏർപ്പെടുന്നു പരീക്ഷണക്കുറിപ്പുകൾ തയ്യാറക്കുന്നു. വിദ്യാർഥികൾ ശേഖരിക്കുന്ന വസ്തുക്കൾ സയൻസ് കിറ്റിലേക്കു കൂട്ടിചേർക്കുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥിയുടെപക്കലും സയൻസ് കിറ്റ് ഉണ്ട്.