"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 134: | വരി 134: | ||
== '''ഗോടെക്''' == | == '''ഗോടെക്''' == | ||
'''നമ്മുടെ സ്കൂളിൽ ഓഗസ്റ്റ് മാസം മുതൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ഗോടെക് {ഗ്ലോബൽ ഓപ്പർച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ} എന്ന പദ്ധതി നടപ്പിലാക്കപ്പെട്ടു.ജില്ല പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഉദ്‍ഘാടനം ചെയ്തു. തുടർന്ന് തുടർച്ചയായി ക്ലാസുകൾ നടത്തുകയും വ്യത്യസ്തങ്ങളായ ആൿടിവിറ്റിയിലൂടെ ഇംഗ്ലീഷിൽ കുട്ടികൾകൂടുതൽ പരിജ്ഞാനം നേടുകയും ചെയ്തു. 7,8,ക്ലാസുകളിൽ പഠിക്കുന്ന 50 കുട്ടികൾ ഇംഗ്ലീഷിൽ പരിജ്ഞാനം നേടി തെറ്റ് കൂടാതെയും അറപ്പില്ലാതെയും ഇംഗ്ലീഷ് സംസരിക്കാൻ കഴിയുന്ന ഒരവസ്ഥയിലെത്തിക്കാൻ ഗോടെക് വഴി കഴിഞ്ഞു. ഗോടെകിന്റെ ഭാഗമായി കുട്ടികൾ കുളത്തുപ്പുഴ വനമ്യൂസിയം സന്ദർശിച്ചു. വെള്ളനാട് നടന്ന സ്കീറ്റ് മത്സരത്തിൽ പങ്കടുത്തു.ഇങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഗോടെക് ശ്രദ്ധിക്കപ്പെട്ടു.''' | '''നമ്മുടെ സ്കൂളിൽ ഓഗസ്റ്റ് മാസം മുതൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ഗോടെക് {ഗ്ലോബൽ ഓപ്പർച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ} എന്ന പദ്ധതി നടപ്പിലാക്കപ്പെട്ടു.ജില്ല പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഉദ്‍ഘാടനം ചെയ്തു. തുടർന്ന് തുടർച്ചയായി ക്ലാസുകൾ നടത്തുകയും വ്യത്യസ്തങ്ങളായ ആൿടിവിറ്റിയിലൂടെ ഇംഗ്ലീഷിൽ കുട്ടികൾകൂടുതൽ പരിജ്ഞാനം നേടുകയും ചെയ്തു. 7,8,ക്ലാസുകളിൽ പഠിക്കുന്ന 50 കുട്ടികൾ ഇംഗ്ലീഷിൽ പരിജ്ഞാനം നേടി തെറ്റ് കൂടാതെയും അറപ്പില്ലാതെയും ഇംഗ്ലീഷ് സംസരിക്കാൻ കഴിയുന്ന ഒരവസ്ഥയിലെത്തിക്കാൻ ഗോടെക് വഴി കഴിഞ്ഞു. ഗോടെകിന്റെ ഭാഗമായി കുട്ടികൾ കുളത്തുപ്പുഴ വനമ്യൂസിയം സന്ദർശിച്ചു. വെള്ളനാട് നടന്ന സ്കീറ്റ് മത്സരത്തിൽ പങ്കടുത്തു.ഇങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഗോടെക് ശ്രദ്ധിക്കപ്പെട്ടു.''' | ||
[[പ്രമാണം:42086 gotec3.jpg|ലഘുചിത്രം|345x345px|42086_gotec1]] | |||
[[പ്രമാണം:42086-gotec2.jpg|ഇടത്ത്|ലഘുചിത്രം|342x342px|42086_gotec3]] | |||
[[പ്രമാണം:42086 gotec1.jpg|ലഘുചിത്രം|42086-gotec4]] | |||
[[പ്രമാണം:42086 gotec5.jpg|ഇടത്ത്|ലഘുചിത്രം|42086_gotec5]] | |||
[[പ്രമാണം:42086 gotec4.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു|42086_gotec2]] | |||
== '''കരുത്തും കരുതലും''' == | |||
'''കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡോളസെൻ്റ് അവയർനെസ് പ്രോഗാം ക്രിയാത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ സ്കൂളിൽ ടീൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. 8, 9, 10 ലെ മുഴുവൻ കുട്ടികളേയും അംഗങ്ങളാക്കിക്കൊണ്ട് ഈ വർഷം ടീൻസ് ക്ലബ് 15. 09. 2023 ന് സ്കൂൾ H.M. ശ്രീമതി ആശ G.S ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസ് കൗൺസിലുകളും സ്കൂൾ കൗൺസിലും പ്രവർത്തനം ആരംഭിച്ചു. മൊഡ്യൂളിൽ പറഞ്ഞ വിവിധ സെഷനുകൾ പലപ്പോഴായി കുട്ടികൾക്ക് നൽകി. പേപ്പർ, പ്ലാസ്റ്റിക്ക് മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പയ്നും ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു. വൈകാരിക സുസ്ഥിതി, ശാരീരിക സുസ്ഥിതി തുടങ്ങിയ സെഷനുകൾ കുട്ടികളിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ വരുത്തിയതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കൗമാര കാല മാനസിക ശാരീരിക ആരോഗ്യം, ലഹരിമുക്ത കൗമാരം , സാങ്കേതിക വിദ്യയുടെ സാധ്യതകളും അപകടങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധ ക്ലാസുകൾ സംഘടിപ്പിച്ചു. ഈ ക്ലാസുകൾ തങ്ങൾക്ക് പുത്തനറിവുകൾ നൽകുകയും, മുന്നോട്ടുള്ള യാത്രയ്ക്ക് വഴി തെളിച്ചുവെന്നും കുട്ടികൾ പറഞ്ഞു. വിവിധ പരിപാടികളോടെ ഫെബ്രുവരി 26 ന് ടീൻസ് ഡേ ആഘോഷിച്ചു. രക്ഷിതാക്കൾക്കായി പിന്തുണാ പരിപാടിയും കൗൺസിലിങ്ങും സംഘടിപ്പിച്ചു. കുട്ടികൾക്ക് എല്ലാ ദിവസവും ചെയ്യാവു ന്ന ചില വ്യായാമ രീതികൾ സ്കൂൾ കായികാധ്യാപകൻ്റെ സഹായത്തോടെ ടീൻസ് ക്ലബ്ബ് പരിശീലിപ്പിച്ചു.''' | |||
[[പ്രമാണം:42086 adol1.jpg|നടുവിൽ|ലഘുചിത്രം|264x264ബിന്ദു|42086_adol1]] | |||
== '''പഠനോത്സവം''' == | |||
'''ജവഹർകോളനിസ്കൂളിൽ മൂന്ന് തലങ്ങളിലായി പഠനോത്സവം സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച പ്രവർത്തനങ്ങൾ സ്കൂൾതലപഠനോത്സവത്തിൽ അവതരിപ്പിച്ചു.അതിനുശേഷം മാർച്ച് 9 ന് പാലോട് പൊതുഇടം നടന്നു.എൽ. പി,യു.പി ക്ളാസുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് ഹൈസ്കൂളിൽ നിന്നും മികച്ചവ ഉൾപ്പെടുത്തി മികച്ച രീതിയിൽ പഠനോത്സവം നടന്നു.വിതുര സ്കൂളിലെ എസ് പി സി ഒാഫീസറായ അൻവർ സാർ പഠനോത്സവം ഉദ്ഘാടനം ചെയ്തു.''' | |||
[[പ്രമാണം:42086 pada9.jpg|പകരം=42086_pada1|ലഘുചിത്രം|229x229px|42086_pada1]] | |||
[[പ്രമാണം:42086 pada6.jpg|പകരം=42086-pada3|ഇടത്ത്|ലഘുചിത്രം|274x274ബിന്ദു|42086_pada3]] | |||
[[പ്രമാണം:42086 pada13.jpg|പകരം=42086_pada2|നടുവിൽ|ലഘുചിത്രം|269x269ബിന്ദു|42086_pada2]] | |||
[[പ്രമാണം:42086 pada7.jpg|പകരം=42086_pada4|ഇടത്ത്|ലഘുചിത്രം|42086_pada4]] | |||
[[പ്രമാണം:42086 padanol1.jpg|പകരം=42086_pada5|ലഘുചിത്രം|268x268ബിന്ദു|42086_pada5]] | |||
22:21, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
| Home | 2026-27 |
പ്രവർത്തനങ്ങൾ 2023-2024
പ്രവേശനോത്സവം.
ജവഹർകോളനി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോൽത്സവം മികച്ച രീതിയിൽ നടന്നു.വാർഡ് മെമ്പർ ഗീതാപ്രിജി ഉദ്ഘാടനംനിർവഹിച്ചു. മാധ്യമ പ്രവർത്തനായ വിനീഷ് ചൂടൽ മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ് റിജു ശ്രീധർ ,മറ്റ് പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നവാഗതർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. കുട്ടികൾക്ക് മധുരം നൽകി സ്വീകരിച്ചു. തുടർന്ന് പുതുതായി നിർമ്മിച്ച ടോയിലറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഗീതാപ്രിജി നിർവഹിച്ചു.



പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അതിൽ ബൊട്ടാണിക്കൽ സയന്റിസ്റ്റ് ശ്രീ.അനിൽ കുമാർ വൃക്ഷത്തൈ നട്ട് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു.പരിസ്ഥിതി ദിന പ്രസംഗവും "മൈ പ്ലാന്റ്"എന്നപേരിൽകുട്ടികൾഅവർക്ക്ഇഷ്ടപ്പെട്ടചെടികൾപരിചയപ്പെടുത്തുന്നപരിപാടികളുംഉണ്ടായിരുന്നു.പോസ്റ്റർരചനാമത്സരവുംഉണ്ടായിരുന്നു.ഉച്ചയ്ക്ക് പരിസ്ഥിതി ദിന ക്വിസ് നടന്നു.ഹൈസ്കൂളിൽ അഥീന,അക്ഷയും,യു പി യിൽഫാരിസും,ആമിൽമിഹാജ്.എൽ പിയിൽ മുഹമ്മദ് ഫൈസാൻ,നാദിയ എന്നിവർ സമ്മാനത്തിന് അർഹരായി.



ഹിരോഷിമ നാഗസാക്കി ദിനാചരണം
ഹിരോഷിമ നാഗസാക്കി ദിനങ്ങൾ പ്രത്യേക അസംബ്ലിയോടെ സ്കൂളിൽ ആചരിച്ചു. പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി ഇവ സംഘടിപ്പിച്ചു.ജെ.ആർ.സി, സ്കൗട്ട് കുട്ടികൾ യുദ്ധത്തിനെതിരെയുള്ള സന്ദേശങ്ങളുമായി റാലിയിൽ പങ്കെടുത്തു. ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരവും നടത്തുകയുണ്ടായി



സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനം ജവഹർ കോളനി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.രാവിലെ 8.30 ന് ഹെഡ്മിസ്ട്രസ് ആശ ജി.എസ് പതാകയുയർത്തി.തുടർന്ന് സ്കൗട്ട് ആന്റ് ഗൈഡ്സ് പരേഡ് നടന്നു.ജെ.ആർ സി കുട്ടികളുടെ വന്ദേമാതരം ഫെർമോമൻസ് ഉണ്ടായിരുന്നു. തുടർന്ന് സ്വാതന്ത്ര്യ ദിന സമ്മേളനം നടന്നു.ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സൈനികനുമായ അനന്തു കൃഷ്ണനെയും വിരമിച്ച സൈനികൻ നാസറിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. പല ദിവസങ്ങളായി നടത്തിയ സ്വാതന്ത്രിദിന ക്വിസിന്റെ വിജയികൾക്ക് സമ്മാനം നൽകി. എൽ എസ് എസ് ,യു. എസ് എസ് ജേതാക്കളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനം നടത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. തുടർന്ന് പായസ വിതരണവും ഉണ്ടായിരുന്നു.



ഓണാഘോഷം 2023
സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 25 ന് നടന്നു. കുട്ടികളും അധ്യാപകരും കേരളീയ വേഷത്തിലെത്തി. വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് ഓണാഘോഷം കെങ്കേമമായി. 9.30 മുതൽ പൂക്കള മത്സരം നടന്നു.എല്ലാ ക്ലാസുകളിലും പൂക്കളങ്ങൾ ഒരുങ്ങി.അതിനു ശേഷം കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, വാലൂരൽ എന്നീ കളികൾ നടന്നു.ഉച്ചയ്‌ക്ക് ഓണസദ്യയുമുണ്ടായിരുന്നു.





☢

ശാസ്‍ത്രോത്സവക്കാഴ്ചകൾ












കലോത്സവക്കാഴ്ചകൾ









കേരളപ്പിറവിദിനാഘോഷം
നവംബർ ഒന്ന് കേരളപ്പിറവിയോടനുബന്ധിച്ച് ഒരാഴ്ചക്കാലം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്. നവംബർ ഒന്നിന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ ഭാഷാപ്രതിജ്ഞയെടുത്തു.1 മുതൽ 10 വരെയുള്ള ക്ലാസുകൾ തയ്യാറാക്കിയ കേരളം വിഷയമായ മാഗസിനുകൾ ഹെഡ്മിസ്ട്രസ് ആശ ടീച്ചർ പ്രകാശനം ചെയ്തു. കുട്ടികൾ കേരള ഭാഷാഗാനാർച്ചന നടത്തി. മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കാവ്യാലാപന മത്സരം, നാടൻപാട്ട് . കേട്ടെഴുത്ത് മത്സരം, ഭാഷാ കേളികൾ എന്നിവ നടന്നു.






മാഗസിനുകൾ








ശിശുദിനം



പഠനവിനോദയാത്ര
പത്താംക്ലാസിലെ കുട്ടികൾക്കായി മൂന്ന് ദിവസം നീണ്ടു നിന്ന പഠനവിനോദയാത്ര സംഘടിപ്പിച്ചു.കൊടൈക്കനാൽ,മറയൂർ, വണ്ടർലാ എന്നീ സ്ഥലങ്ങളിലേയ്ക്കായിരുന്നു യാത്ര



ഗോടെക്
നമ്മുടെ സ്കൂളിൽ ഓഗസ്റ്റ് മാസം മുതൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ഗോടെക് {ഗ്ലോബൽ ഓപ്പർച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ} എന്ന പദ്ധതി നടപ്പിലാക്കപ്പെട്ടു.ജില്ല പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഉദ്‍ഘാടനം ചെയ്തു. തുടർന്ന് തുടർച്ചയായി ക്ലാസുകൾ നടത്തുകയും വ്യത്യസ്തങ്ങളായ ആൿടിവിറ്റിയിലൂടെ ഇംഗ്ലീഷിൽ കുട്ടികൾകൂടുതൽ പരിജ്ഞാനം നേടുകയും ചെയ്തു. 7,8,ക്ലാസുകളിൽ പഠിക്കുന്ന 50 കുട്ടികൾ ഇംഗ്ലീഷിൽ പരിജ്ഞാനം നേടി തെറ്റ് കൂടാതെയും അറപ്പില്ലാതെയും ഇംഗ്ലീഷ് സംസരിക്കാൻ കഴിയുന്ന ഒരവസ്ഥയിലെത്തിക്കാൻ ഗോടെക് വഴി കഴിഞ്ഞു. ഗോടെകിന്റെ ഭാഗമായി കുട്ടികൾ കുളത്തുപ്പുഴ വനമ്യൂസിയം സന്ദർശിച്ചു. വെള്ളനാട് നടന്ന സ്കീറ്റ് മത്സരത്തിൽ പങ്കടുത്തു.ഇങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഗോടെക് ശ്രദ്ധിക്കപ്പെട്ടു.





കരുത്തും കരുതലും
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡോളസെൻ്റ് അവയർനെസ് പ്രോഗാം ക്രിയാത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ സ്കൂളിൽ ടീൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. 8, 9, 10 ലെ മുഴുവൻ കുട്ടികളേയും അംഗങ്ങളാക്കിക്കൊണ്ട് ഈ വർഷം ടീൻസ് ക്ലബ് 15. 09. 2023 ന് സ്കൂൾ H.M. ശ്രീമതി ആശ G.S ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസ് കൗൺസിലുകളും സ്കൂൾ കൗൺസിലും പ്രവർത്തനം ആരംഭിച്ചു. മൊഡ്യൂളിൽ പറഞ്ഞ വിവിധ സെഷനുകൾ പലപ്പോഴായി കുട്ടികൾക്ക് നൽകി. പേപ്പർ, പ്ലാസ്റ്റിക്ക് മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പയ്നും ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു. വൈകാരിക സുസ്ഥിതി, ശാരീരിക സുസ്ഥിതി തുടങ്ങിയ സെഷനുകൾ കുട്ടികളിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ വരുത്തിയതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കൗമാര കാല മാനസിക ശാരീരിക ആരോഗ്യം, ലഹരിമുക്ത കൗമാരം , സാങ്കേതിക വിദ്യയുടെ സാധ്യതകളും അപകടങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധ ക്ലാസുകൾ സംഘടിപ്പിച്ചു. ഈ ക്ലാസുകൾ തങ്ങൾക്ക് പുത്തനറിവുകൾ നൽകുകയും, മുന്നോട്ടുള്ള യാത്രയ്ക്ക് വഴി തെളിച്ചുവെന്നും കുട്ടികൾ പറഞ്ഞു. വിവിധ പരിപാടികളോടെ ഫെബ്രുവരി 26 ന് ടീൻസ് ഡേ ആഘോഷിച്ചു. രക്ഷിതാക്കൾക്കായി പിന്തുണാ പരിപാടിയും കൗൺസിലിങ്ങും സംഘടിപ്പിച്ചു. കുട്ടികൾക്ക് എല്ലാ ദിവസവും ചെയ്യാവു ന്ന ചില വ്യായാമ രീതികൾ സ്കൂൾ കായികാധ്യാപകൻ്റെ സഹായത്തോടെ ടീൻസ് ക്ലബ്ബ് പരിശീലിപ്പിച്ചു.

പഠനോത്സവം
ജവഹർകോളനിസ്കൂളിൽ മൂന്ന് തലങ്ങളിലായി പഠനോത്സവം സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച പ്രവർത്തനങ്ങൾ സ്കൂൾതലപഠനോത്സവത്തിൽ അവതരിപ്പിച്ചു.അതിനുശേഷം മാർച്ച് 9 ന് പാലോട് പൊതുഇടം നടന്നു.എൽ. പി,യു.പി ക്ളാസുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് ഹൈസ്കൂളിൽ നിന്നും മികച്ചവ ഉൾപ്പെടുത്തി മികച്ച രീതിയിൽ പഠനോത്സവം നടന്നു.വിതുര സ്കൂളിലെ എസ് പി സി ഒാഫീസറായ അൻവർ സാർ പഠനോത്സവം ഉദ്ഘാടനം ചെയ്തു.




